ഇന്ത്യയില്‍ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 10,38,716 ആയി. 6,53,751 പേര് ഇതുവരെ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ രാജ്യത്ത് 671 കൊവിഡ് മരണങ്ങള് ഉണ്ടായി. ഇതോടെ രാജ്യത്ത് റിപ്പോര്‍ട്ട്…
Health
-
-
ErnakulamHealth
കോവിഡ് 19 സ്ഥിതീകരിച്ച വാളകം പഞ്ചായത്തില്‍ സുരക്ഷ കൃമീകരണങ്ങള്‍ ശക്തമാക്കാന്‍ ഉന്നതതല യോഗത്തില്‍ തീരുമാനം
മൂവാറ്റുപുഴ: മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ വാളകം ഗ്രാമപഞ്ചായത്തില്‍ കോവിഡ് 19 സ്ഥിതീകരിച്ചതിനെ തുടര്‍ന്ന് പഞ്ചായത്തില്‍ സുരക്ഷാ കൃമീകരണങ്ങള്‍ ശക്തമാക്കാന്‍ പഞ്ചായത്ത് കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന ഉന്നതതല യോഗത്തില്‍ തീരുമാനിച്ചു. വാളകം…
-
ErnakulamHealth
മൂവാറ്റുപുഴ നഗരസഭയിലെ ഒന്ന്, 28, വാര്‍ഡുകളെ കണ്ടെയ്മെന്റ് സോണില്‍ നിന്നും ഒഴിവാക്കണം; എല്‍ദോ എബ്രഹാം എം.എല്‍.എ
മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരസഭയിലെ ഒന്ന്, 28, വാര്‍ഡുകളെ കണ്ടെയ്മെന്റ് സോണിന്റെ പരിധിയില്‍ നിന്നും ഒഴിവാക്കണമെന്ന് എല്‍ദോ എബ്രഹാം എം.എല്‍.എ ജില്ലയുടെ ചുമതലയുള്ള കൃഷി വകുപ്പ് മന്ത്രി വി.എസ്.സുനില്കുമാറിനോടാവശ്യപ്പെട്ടു. കോവിഡ് പ്രതിരോധ…
-
ഏറ്റുമാനൂര്‍ മത്സ്യ മാര്‍ക്കറ്റിലെ രണ്ട് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു മത്സ്യമാര്‍ക്കറ്റില്‍ വാഹനങ്ങളില്‍ എത്തിക്കുന്ന മത്സ്യബോക്സുകള്‍ ഇറക്കുന്ന രണ്ട് പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ചുമട്ടുതൊഴിലാളിയായ ഏറ്റുമാനൂര്‍ മംഗലം കലുങ്ക് സ്വദേശിയായ 35…
-
HealthKerala
കേരളത്തില്‍ ഇന്ന് 791 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു, 532 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
തിരുവനന്തപുരം: ആശങ്ക സൃഷ്ടിച്ച് സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധന. കേരളത്തില്‍ ഇന്ന് 791 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 246 പേര്‍ക്കും,…
-
District CollectorErnakulamHealth
കോവിഡ് വ്യാപനം; സ്വകാര്യ ആശുപത്രികള്‍ നിശ്ചിത എണ്ണം കിടക്കകള്‍ നീക്കിവയ്ക്കണമെന്ന് കലക്ടര്‍
കൊവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ എറണാകുളം ജില്ലയില്‍ എല്ലാ സ്വകാര്യ ആശുപത്രികളിലും നിശ്ചിത എണ്ണം കിടക്കകള്‍ നീക്കിവയ്ക്കുവാന്‍ ജില്ലാ കളക്ടര്‍ എസ്. സുഹാസ് നിര്‍ദ്ദേശിച്ചു. ജില്ലയിലെ സ്വകാര്യ ആശുപത്രി അധികൃതരുമായി…
-
സംസ്ഥാനത്ത് കൊവിഡ് പ്രതിരോധത്തിനായി ജനകീയ ആരോഗ്യ പരിപാലന കേന്ദ്രങ്ങളായ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളുടെ നടത്തിപ്പ് സംബന്ധിച്ച് സര്‍ക്കാര്‍ വിശദമായ ഉത്തരവ് പുറപ്പെടുവിച്ചു. ഇതു പ്രകാരം സെന്ററുകള്‍ സജ്ജീകരിക്കുന്നതിനായി നൂറു…
-
രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 1003,832 ആയി. 25602 പേര് മരിച്ചു. 635757 പേര് രോഗമുക്തി നേടി. മഹാരാഷ്ട്രയില്‍ ഇന്നലെ മാത്രം 266 മരണങ്ങളും 8641 പുതിയ കേസുക…
-
കൊവിഡ് വ്യാപനം ദിനംപ്രതി ഉയരുകയാണ്. ലോകത്താകമാനം ഇതുവരെ 13,943,809 പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്. 592,628 പേര് മരിച്ചു. 8,276,887 പേര് രോഗമുക്തി നേടി. അമേരിക്കയാണ് രോഗികളുടെ എണ്ണത്തിലും മരണത്തിലും മുന്നില്‍.…
-
സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. ബുധനാഴ്ച മരിച്ച കന്യാസ്ത്രീ യുടേത് കൊവിഡ് മരണമാണെന്ന് സ്ഥിരീകരിച്ചു. വൈപ്പിന്‍ കുഴുപ്പിള്ളി എസ് ഡി കോണ്‍വെ ന്റിലെ സിസ്റ്റര്‍ ക്ലെയറിനാണ്…
