പട്ടാമ്പി മത്സ്യ മാര്‍ക്കറ്റ് കൊവിഡ് ഹോട്ട് സ്പോട്ടാകുന്നു. ഇവിടെ നിന്നും സമ്പര്‍ക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണ്. സമ്പര്‍ക്കത്തിലൂടെ 106 പേര്‍ക്കാണ് രണ്ട് ദിവസം കൊണ്ട് ഇവിടെ രോഗം…
Health
-
-
മധ്യപ്രദേശ് ഗവര്‍ണറും ബിജെപി നേതാവുമായിരുന്ന ലാല്‍ജി ടണ്ഠന് (85) അന്തരിച്ചു. ശ്വാസകോശ പ്രശ്നങ്ങളെത്തുടര്‍ന്ന് അദ്ദേഹം ചികിത്സയിലായിരുന്നു. അദ്ദേഹത്തിന്റെ മകന് അശുതോഷ് ടണ്ഠന് ട്വിറ്ററിലൂടെയാണ് മരണവിവരം അറിയിച്ചത്. ലഖ്നൗവിലെ മേദാന്ത ആശുപത്രിയില്‍…
-
EducationHealthThiruvananthapuram
തിരുവനന്തപുരത്ത് കീം എഴുതിയ രണ്ടു വിദ്യാര്‍ത്ഥികള്‍ കൊവിഡ്
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: കീം പരീക്ഷ എഴുതിയ രണ്ടു വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത് തലസ്ഥാനത്ത് ആശങ്ക വര്‍ധിപ്പിച്ചു. തൈക്കാട് കേന്ദ്രത്തില്‍ പരീക്ഷ എഴുതിയ പൊഴിയൂര്‍ സ്വദേശിക്കും കരമനയില്‍ പരീക്ഷ എഴുതിയ കരകുളം…
-
HealthWorld
ഓക്സ്ഫോർഡ് സർവകലാശാലയിൽ കോവിഡ് വാക്സിന്റെ ആദ്യഘട്ട പരീക്ഷണം വിജയിച്ചു; ആളുകളിൽ പ്രതിരോധശേഷി വർധിപ്പിച്ചതായി റിപ്പോർട്ട്
by വൈ.അന്‍സാരിby വൈ.അന്സാരിലണ്ടൻ: ഒടുവിൽ ചരിത്രത്തിലേക്ക് നടന്നടുത്ത് ഓക്സ്ഫോർഡ് സർവകലാശാല. ഇവിടെ വികസിപ്പിച്ച കോവിഡ് വാക്സിന്റെ ആദ്യഘട്ട പരീക്ഷണം വിജയകരമെന്ന് റിപ്പോർട്ട് . വാക്സിൻ പ്രയോഗിച്ച ആളുകളിൽ കൊറോണ വൈറസിനെതിരെ ശരീരം പ്രതിരോധം…
-
ErnakulamHealth
കോവിഡ് രോഗി എത്തി..?, സെന്റ് ജോർജ് ഹോസ്പിറ്റൽ താൽക്കാലികമായി അടച്ചു.
by വൈ.അന്‍സാരിby വൈ.അന്സാരിമൂവാറ്റുപുഴ: ആശുപത്രിയിലെത്തിയ വൃദ്ധക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചതോടെ മുൻകരുതലായി മൂവാറ്റുപുഴ സെന്റ്:ജോർജ് ഹോസ്പിറ്റൽ താൽക്കാലികമായി അടച്ചു. ഇന്ന് രാവിലെ കടുത്ത പനിയും ,ശ്വാസതടസവുമായി ആശുപത്രിയിൽ എത്തിയ വൃദ്ധയെ ഉടൻ…
-
പാലാ നഗരസഭയിലെ ഒരു ജീവനക്കാരിക്ക് കൂടി കോവിഡ്. പാലാ നഗരസഭയിലെ എൻജിനീയറിങ് വിഭാഗത്തിലെ ജീവനക്കാരിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം പാലാ നഗരസഭയിലെ ഒരു ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേത്തുടർന്ന് നഗരസഭാ…
-
കോട്ടയം ജില്ലയില്‍ കൊവിഡ് രോഗികളുട എണ്ണം ഉയരുന്നു. കോട്ടയം ജില്ലയില്‍ ഇന്ന് 46 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്നത് ഇന്നാണ്. 19…
-
കോവിഡ് രോഗികളുമായി ബന്ധപ്പെട്ടുണ്ടായ സമ്പര്‍ക്കത്തെ തുടര്‍ന്ന് അടിമാലി ഫയര്‍ഫോഴ്സ് യൂണിറ്റ് അടച്ചു. രാജാക്കാട് പ്രഥാമിക ആരോഗ്യ കേന്ദ്രത്തില്‍ കോവിഡ് സ്ഥികരിച്ച രോഗികളുമായി നേരിട്ട് ഫയര്‍ഫോഴ്സ് ജീവക്കാര്‍ക്ക് സമ്പര്‍ക്കം ഉണ്ടായതിനെ തുടര്‍ന്നാണ്…
-
HealthKerala
കേരളത്തില്‍ ഇന്ന് 794 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു, 519 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 794 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 182 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍…
-
ഇടുക്കിയില്‍ കൊവിഡ് രോഗത്തിന് ചികിത്സയിലായിരുന്ന ആള് മരിച്ചു. ഇടുക്കി ചക്കുപള്ളം ചിറ്റാമ്പാറയില്‍ തങ്കരാജ് (69) ആണ് മരിച്ചത്. കൊവിഡ് രോഗത്തിന് ചികിത്സയിലായി രുന്നുവെങ്കിലും ഹൃദയാഘാതം മൂലമാണ് ഇയാള്‍ മരിച്ചതെന്നാണ് പ്രാഥമിക…
