തിരുവനന്തപുരം: ജീവനക്കാരന് കോവിഡ് ബാധിച്ചതിനെ തുടർന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി ഓഫീസ് അടച്ചു. ഇതോടെ പ്രഥമ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ.റഹീം അടക്കം ആറ്…
Health
-
-
HealthKerala
കേരളത്തിൽ ഇന്ന് 593 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; രണ്ട് മരണം, 364 പേർക്ക് സമ്പർക്കത്തിലൂടെ രോഗം
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 593 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 173 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 53 പേര്‍ക്കും, പാലക്കാട്…
-
കേരളത്തില്‍ ക്ലസ്റ്റര്‍ കെയര്‍ സംവിധാനം നടപ്പിലാക്കി വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ക്ലസ്റ്ററുകള്‍ രൂപപ്പെടുന്നതിന് പിന്നാലെ സൂപ്പര്‍ സ്പ്രെഡിലേക്കും സമൂഹ വ്യാപനത്തിലേക്കും കാര്യങ്ങള്‍ പോകുകയാണ്.…
-
ErnakulamHealth
എറണാകുളം കണ്ടെയ്മെന്റ് സോണുകളില്‍ ബ്രേക്ക് ദി ചെയിന്‍ ബോധ വത്കരണവുമായി ആരോഗ്യ വകുപ്പ്
എറണാകുളം ജില്ലയിലെ കണ്ടെയ്മെന്റ് സോണുകളില്‍ പൊതുജനങ്ങള്‍ക്ക് ബോധ വത്കരണ വുമായി ആരോഗ്യ വകുപ്പ്. ബ്രേക്ക് ദി ചെയിന്‍ ക്യാമ്പയിന്റെ ഭാഗമായി ജില്ലയില്‍ നടത്തുന്ന ബി ദി ചെയിന്‍ ബ്രേക്കര്‍ പ്രോഗ്രാമിന്റെ…
-
HealthKeralaThiruvananthapuram
കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ കോവിഡ് ചികിത്സാ കേന്ദ്രം ആരോഗ്യ മന്ത്രി സന്ദര്‍ശിച്ചു
തിരുവനന്തപുരത്ത് കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ കോവിഡ് ചികിത്സാ കേന്ദ്രത്തിലെ (സിഎഫ്എല്‍ടിസി) സൗകര്യങ്ങള്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നേരിട്ടെത്തി വിലയിരുത്തി. സഹകരണ ടൂറിസം…
-
കൊവിഡ് മൂലം രൂക്ഷ പ്രതിസന്ധിയിലായിരിക്കുന്ന തീരദേശവാസികളെ സര്‍ക്കാര്‍ സംരക്ഷിക്കുന്നില്ലെങ്കില്‍ കോവിഡിന് പുറമെ മറ്റൊരു പട്ടിണി ദുരന്തം നേരിടേണ്ടതായും വരുമെന്ന് നാഷണല്‍ ഫിഷ് വര്‍ക്കേഴ്സ് ഫോറം ദേശീയ ജനറല്‍ സെക്രട്ടറി ടി…
-
അങ്കമാലി പോലീസ് സ്റ്റേഷനിലെ ആറു പോലീസുകാര്‍ നിരീക്ഷണത്തില്‍ പ്രവേശിച്ചു. തുറവൂര്‍ സ്വദേശിയായ പ്രതിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിനാലാണ് പോലീസുകാര്‍ നിരീക്ഷണത്തില്‍ പോയത്. കഴിഞ്ഞ ദിവസമാണ് അങ്കമാലി തുറവൂര്‍ സ്വദേശിയെ മറ്റു രണ്ടു…
-
കോട്ടയം ജില്ലയില്‍ കൊവിഡ് വ്യാപനം കൂടുന്നതിന്റെ പശ്ചാത്തലത്തില്‍ കോട്ടയം ജില്ലയിലെ വ്യാപാര സ്ഥാപനങ്ങളുടെ പ്രവര്‍ത്തന സമയം രാവിലെ 7 മുതല്‍ വൈകിട്ട് 7 വരെ ആക്കി. വ്യാപാരി വ്യവസായി ഏകോപന…
-
ലോകത്ത് കൊവിഡ് മരണം ആറ് ലക്ഷത്തിലേക്ക് അടുക്കുന്നു. ഇതുവരെ വൈറസ് ബാധിത രായി മരിച്ചത് 5,98,446 പേരാണ്. ലോകത്താകെ 1.41 കോടി കൊവിഡ് രോഗികളാണുള്ളത്. അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ രോഗികള്‍…
-
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണവും വര്‍ധിക്കുകയാണ്. കൊല്ലത്ത് കൊവിഡ് നിരീക്ഷണത്തിലായിരുന്ന യുവാവ് ആത്മഹത്യ ചെയ്തു. കരുനാഗപ്പള്ളി സ്വദേശി സലീം ആണ് ആത്മഹത്യ ചെയ്തത്. ഇയാള്‍ ജൂണ്‍ 28നാണ്…
