തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 11,584 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1775, തൃശൂര്‍ 1373, കൊല്ലം 1312, എറണാകുളം 1088, പാലക്കാട് 1027, മലപ്പുറം 1006, കോഴിക്കോട് 892, ആലപ്പുഴ…
Health
-
-
HealthNewsWorld
ചൈനയില്‍ നിന്ന് വാക്സിന് വാങ്ങാനൊരുങ്ങി ബംഗ്ലാദേശ്
by രാഷ്ട്രദീപംby രാഷ്ട്രദീപംധാക്ക: കോവിഡ് വാക്സിന് വാങ്ങാന്‍ ചൈനയുമായി ബംഗ്ലാദേശ് ധാരണയായി. ഇരു രാജ്യങ്ങളും ഇത് സംബന്ധിച്ച കരാറില്‍ ഒപ്പ് വച്ചതായി ബാംഗ്ലാദേശ് ആരോഗ്യമന്ത്രി സാഹിദ് മാലിഖ് പറഞ്ഞു. എന്നാല്‍ വാക്സിൻ്റെ വിലയും…
-
HealthNationalNewsPolitics
കോവിഡ് എന്ന മഹാമാരിയെ പ്രതിരോധിക്കാന്‍ ആഗോള ഐക്യം ആവശ്യമെന്ന് പ്രധാനമന്ത്രി
by രാഷ്ട്രദീപംby രാഷ്ട്രദീപംന്യൂഡല്ഹി: കൊവിഡ് പോരാട്ടത്തില്‍ ഇന്ത്യ ഒറ്റക്കെട്ടായി നിന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിന്റെ ഭരണകൂടം, വ്യാവസായികമേഖല, ജനസമൂഹം എന്നിവയുടെ കൂട്ടായ പ്രവര്‍ത്തനത്തെ അദ്ദേഹം ആശംസിച്ചു. കൊവിഡ് പോരാട്ടത്തില്‍ ഇന്ത്യയുടെ വൈദഗ്ദ്ധ്യവും അനുഭവജ്ഞാനവും…
-
HealthNationalPolice
ലക്നൗവിൽ കൊറോണയെ ആരാധിച്ച് നാട്ടുകാര്‍; നിര്‍മിച്ച് അഞ്ച് ദിവസത്തിനകം ക്ഷേത്രം പൊളിച്ചു മാറ്റി
by രാഷ്ട്രദീപംby രാഷ്ട്രദീപംലക്നൗ: ഉത്തര്‍പ്രദേശിലെ പ്രതാപ്ഗഢിലെ ജൂഹി ശുകുല്‍പൂര്‍ ഗ്രാമത്തില്‍ നിര്‍മിച്ച കൊറോണ മാതാ ക്ഷേത്രം പൊളിച്ചു മാറ്റി. കഴിഞ്ഞ വെള്ളിയാഴ്ച പൊളിച്ചുനീക്കിയത്. നിര്‍മിച്ച് അഞ്ച് ദിവസത്തിനകമാണ് ക്ഷേത്രം പൊളിച്ചുമാറ്റിയത്. കൊവിഡില്‍ നിന്ന്…
-
HealthNationalNews
രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകള്‍ കുത്തനെ കുറയുന്നു; 80,834 പുതിയ രോഗികള്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംരാജ്യത്ത് 24 മണിക്കൂറിനിടയില്‍ 80,834 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 3303 പേര് മരിച്ചു. ആകെ രോഗമുക്തി നിരക്ക് 95.26 ശതമാനമായി. 1,32,062 പേരാണ് കഴിഞ്ഞ ദിവസം രോഗമുക്തി നേടിയത്. പ്രതിദിന…
-
DelhiHealthNational
കോവിഡ് മൂന്നാം തരംഗം; തയ്യാറെടുപ്പുകൾ നടത്തണമെന്ന് കെജരിവാൾ
by രാഷ്ട്രദീപംby രാഷ്ട്രദീപംന്യൂഡല്ഹി: രാജ്യത്ത് കോവിഡ്-19 ൻ്റെ മൂന്നാം തരംഗം ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ. മൂന്നാം തരംഗം വരുമെന്നത് യാഥാര്‍ഥ്യമാണെന്നും അതിനെ നേരിടാന്‍ യുദ്ധകാലാടിസ്ഥാനത്തിലുള്ള തയ്യാറെടുപ്പ് നടത്തുന്നതായും…
-
HealthNationalNews
കോവിഡ് വാക്സിൻ: സ്വകാര്യ ആശുപത്രികളില്‍ 83 ശതമാനം ഡോസുകള്‍ ഉപയോഗിക്കാതെ സൂക്ഷിക്കുന്നു എന്ന് റിപ്പോർട്ടുകൾ
by രാഷ്ട്രദീപംby രാഷ്ട്രദീപംന്യൂഡല്ഹി: രാജ്യത്ത് പലയിടത്തും വാക്സിന് ക്ഷാമം നേരിടുകയാണ്. തമിഴ്നാട് പോലുള്ല സംസ്ഥാനങ്ങള്‍ തങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ള വാക്സിന് മതിയാകുന്നില്ല എന്ന് പലപ്പോഴും അറിയിച്ചിട്ടുമുണ്ട്. എന്നാൽ രാജ്യത്തെ സ്വകാര്യ ആശുപത്രികളിൽ 83…
-
HealthNational
കോവിഡ് പ്രതിരോധ സാമഗ്രികളുടെ നികുതി കുറയ്ക്കും
by രാഷ്ട്രദീപംby രാഷ്ട്രദീപംന്യൂഡല്ഹി: കോവിഡ് ചികിത്സക്ക് ഉപയോഗിക്കുന്ന സാമഗ്രികളുടെ നികുതിയിളവ് നല്കാന് ജിഎസ്ടി കൗണ്‍സില്‍ തീരുമാനം. ഇന്ന് ചേര്‍ന്ന ജിഎസ്ടി കൗണ്‍സിലിന്റേതാണ് തീരുമാനം. അതേസമയം കോവിഡ് വാക്സീന് അഞ്ച് ശതമാനം ജിഎസ്ടി തുടരും.…
-
HealthKeralaNews
കോവിഡ് രണ്ടാം തരംഗത്തില്‍ കേരളത്തില്‍ മരണപ്പെട്ടത് 24 ഡോക്ടര്‍മാര്‍, ഇന്ത്യയിലാകെ 719: കണക്കുകള്‍ പുറത്തുവിട്ട് ഐ.എം.എ
by രാഷ്ട്രദീപംby രാഷ്ട്രദീപംകോവിഡ് രണ്ടാം തരംഗത്തില്‍ ഇന്ത്യയില്‍ 719 ഡോക്ടര്‍മാര്‍ മരിച്ചതായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് (ഐഎംഎ). കേരളത്തില്‍ കോവിഡ് രണ്ടാം തരംഗത്തില്‍ 24 ഡോക്ടര്മാരാണ മരിച്ചത്. 111 പേര് മരണപ്പെട്ട ബിഹാറിലാണ്…
-
DeathHealthNationalNews
ബ്ലാക്ക് ഫംഗസ്; രാജ്യത്ത് മൂന്നാഴ്ചയ്ക്കിടെ 150 ഓളം ശതമാനം വര്‍ധന
by രാഷ്ട്രദീപംby രാഷ്ട്രദീപംരാജ്യത്ത് ബ്ലാക്ക് ഫംഗസ് കേസുകളില്‍ വന്‍ വര്‍ധന. കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ ബ്ലാക്ക് ഫംഗസ് കേസുകളില്‍ 150 ശതമാനം വര്‍ധനയുണ്ടായെന്നാണ് റിപ്പോർട്ടുകൾ. രാജ്യത്ത് ഇതുവരെ 31216 ബ്ലാക്ക് ഫംഗസ് കേസുകൾ ആണ്…
