മൂവാറ്റുപുഴ : കെ എസ് ആര് ടി സി ഡിപ്പോയിലേക്ക് ഹൃദയാഘാതം പ്രാഥമിക ചികിത്സ ഉപകരണം (AED) സൗജന്യമായി കൈമാറി നിര്‍മ്മല മെഡിക്കല്‍ സെന്റര്‍. കാര്‍ഡിയോളജി ഡിപ്പാര്‍ട്ട്മെന്റിന്റെ നേതൃത്വത്തിലാണ് ഉപകരണം…
Health
-
-
ശ്വാസനാളികളെ ബാധിക്കുന്ന ഒരു അലര്‍ജിയാണ് ആസ്ത്മ. അന്തരീക്ഷത്തിലെ ചില ഘടകങ്ങളോട് ശ്വാസനാളികൾ അമിതമായി പ്രതികരിക്കുമ്പോൾ അവ ചുരുങ്ങി ശ്വാസതടസ്സം ഉണ്ടാക്കുന്ന അവസ്ഥയാണിത്. കാലാവസ്ഥ മാറുന്നതനുസരിച്ച് ജീവിതശൈലിയില്‍ മാറ്റം വരുത്തുകയും ആസ്ത്മയ്ക്ക്…
-
തിരുവനന്തപുരം: കേരളത്തിൽ രണ്ട് കുട്ടികൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കണ്ണൂർ സ്വദേശിയായ മൂന്നരവയസുകാരനും കാസർകോട് സ്വദേശിയായ ആറ് വയസുകാരനുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള…
-
ഒരു വിശ്രമവുമില്ലാതെ നിരന്തരം പ്രവർത്തിക്കുന്ന ഉപകരണമാണ് ഫ്രിഡ്ജ്. പച്ചക്കറികൾ മുതൽ പാൽ വരെ കേടുവരാതെ സുരക്ഷിതമായി സൂക്ഷിക്കാൻ അടുക്കളയിൽ ഫ്രിഡ്ജ് അത്യാവശ്യം തന്നെയാണ്. എപ്പോഴും പ്രവർത്തിക്കുന്നതുകൊണ്ട് തന്നെ അതിനനുസരിച്ചുള്ള പരിപാലനവും…
-
HealthInformation
നിങ്ങളുടെ ദിനചര്യയില്‍ ലളിതമായ മാറ്റങ്ങള്‍ വരുത്തി മനസ്സിനെ നിയന്ത്രിക്കാന്‍ ചില നുറുങ്ങുകള്‍
മനസ്സിനെ നിയന്ത്രിക്കാന്‍ പറ്റുന്നില്ല എന്ന് തോന്നല്‍ ഉള്ളവര്‍ക്ക് ആശ്വാസമായി ചില വഴികള്‍ പരീക്ഷിച്ചു നോക്കാം. നിങ്ങളുടെ ദിനചര്യയില്‍ ലളിതമായ മാറ്റങ്ങള്‍ വരുത്തുന്നതിലൂടെ നിങ്ങള്‍ക്ക് മനസ്സിനെ നിയന്ത്രിക്കാന്‍ കഴിയും. മനസ്സിനെ നിയന്ത്രിക്കാനും…
-
HealthKerala
ഡോക്ടര്‍ക്കെതിരായ അക്രമം; സംസ്ഥാനത്ത് ഇന്ന് കെ.ജി. എം.ഒ എപതിഷേധം, കോഴിക്കോട് ജില്ലയില്‍ ഡോക്ടര്‍മാരുടെ പണിമുടക്ക്
കോഴിക്കോട്. താമരശ്ശേരിയില്‍ ഡോക്ടറെ വെട്ടി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ഡോക്ടര്‍മാരുടെ സംഘടനകള്‍ ഇന്നു സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കും. കെ ജി എം ഒ എ ഇന്ന് പ്രതിഷേധ ദിനം ആചരിക്കുന്നതിന്റെ ഭാഗമായി…
-
ചുമ മരുന്ന് കഴിച്ചുള്ള മരണങ്ങൾക്ക് പിന്നാലെ , മധ്യപ്രദേശിൽ രണ്ട് സിറപ്പുകൾ കൂടി നിരോധിച്ചു. റീലൈഫ് , റെസ്പിഫ്രഷ് എന്നീ സിറപ്പുകളാണ് നിരോധിച്ചത്. രണ്ട് സിറപ്പുകളിലും ഉയർന്ന അളവിൽ ഡൈ…
-
HealthNational
രാജ്യത്ത് ചുമ മരുന്ന് കഴിച്ചുള്ള മരണം 17 ആയി; നിരവധി കുട്ടികൾ നിരീക്ഷണത്തിൽ
by രാഷ്ട്രദീപംby രാഷ്ട്രദീപംരാജ്യത്ത് ചുമ മരുന്ന് കഴിച്ചുള്ള മരണം 17 ആയി. മധ്യപ്രദേശിൽ 14 കുട്ടികളും രാജസ്ഥാനിൽ മൂന്ന് കുട്ടികളുമാണ് മരിച്ചത്. മധ്യപ്രദേശിലെ ചിന്ദ്വാഡയിലുള്ള 14 കുട്ടികൾ നാഗ്പൂരിലെ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്…
-
HealthNational
ചുമ മരുന്ന് കഴിച്ച് കുട്ടികൾ മരിച്ച സംഭവം; കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ അടിയന്തരയോഗം ഇന്ന്
ചുമ മരുന്ന് കഴിച്ച് കുട്ടികൾ മരിച്ചതിൽ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ അടിയന്തരയോഗം ഇന്ന്. വിവിധ സംസ്ഥാനങ്ങളിലെ ആരോഗ്യ സെക്രട്ടറിമാർ യോഗത്തിൽ പങ്കെടുക്കും. ചുമമരുന്ന് കഴിച്ച് മധ്യപ്രദേശിലും രാജസ്ഥാനിലുമായി 17 കുട്ടികളാണ് മരിച്ചത്.…
-
HealthKerala
കുടിശ്ശികയിൽ തീരുമാനമില്ല; സർക്കാർ ആശുപത്രികളിൽ നിന്ന് ഹൃദയശസ്ത്രക്രിയ ഉപകരണങ്ങൾ തിരിച്ചെടുക്കാൻ വിതരണക്കാർ
സംസ്ഥാനത്തെ സർക്കാർ ആശുപത്രികളെ ആശ്രയിക്കുന്ന ഹൃദ്രോഗികൾ പ്രതിസന്ധിയിലേക്ക്. സർക്കാർ പണം നൽകാത്തതിനെ തുടർന്ന് ഉപകരണങ്ങൾ തിരിച്ചെടുക്കാൻ ഒരുങ്ങുകയാണ് വിതരണക്കാർ. 2024 ജൂലൈ ഒന്നു മുതൽ 159 കോടി രൂപ കുടിശ്ശിക…