തിരുവനന്തപുരം: പ്രളയ ദുരിതാശ്വാസത്തിന് സാലറി ചലഞ്ച് വേണ്ടെന്ന് മന്ത്രിസഭായോഗത്തില്‍ തീരുമാനിച്ചു. അടിയന്തരസഹായം അടുത്തമാസം ഏഴിന് മുമ്പ് നല്‍കും. അര്‍ഹരായവരെ മന്ത്രിമാരുടെ നേതൃത്വത്തില്‍ തീരുമാനിക്കും. ആര്‍ഭാടം ഒഴിവാക്കി ഓണാഘോഷം നടത്താനും തീരുമാനിച്ചു.…
Flood
-
-
FloodKerala
തണുത്ത നാരങ്ങ വെള്ളം ഉണ്ടാക്കി വിറ്റ് കിട്ടിയ പൈസ ദുരിതാശ്വാസ നിധിയിലേക്ക് നല്കി കുരുന്നുകള്‍
by വൈ.അന്‍സാരിby വൈ.അന്സാരിപ്രളയക്കെടുതിയില് എല്ലാം നഷ്ടപ്പെട്ട ജനതയെ സഹായിക്കാന്‍ തങ്ങളുടെ കുഞ്ഞു സമ്ബാദ്യം മുഴുവന്‍ നല്കി രണ്ട് കുരുന്നുകള്‍. കണ്ണൂരുകാരനായ ദുബായിലെ സംരംഭകന് ഫാക്കിയുടെയും ഫെമിനയുടെ ഖദീജയും ഹംസയുമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്…
-
FloodKerala
കവളപ്പാറ ഉരുള്‍പൊട്ടൽ അപകടമുന്നറിയിപ്പ് നല്‍കാനെത്തിയ അനീഷിന്റെ മൃതദേഹവും കണ്ടെടുത്തു; കവളപ്പാറയില്‍ മരണം 48 ആയി
by വൈ.അന്‍സാരിby വൈ.അന്സാരിമലപ്പുറം: ഉരുള്‍പൊട്ടലുണ്ടായ നിലമ്ബൂര്‍ കവളപ്പാറയില്‍ നിന്ന് രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. മങ്ങാട്ടുപറമ്ബില്‍ അനീഷ് (37), കവളപ്പാറ കോളനിയിലെ ഉടുക്ക് പാലന് (48) എന്നിവരുടെ മൃതദേഹമാണു കണ്ടെത്തിയത്. സംഭവ സമയത്ത് അപകടമുന്നറിയിപ്പ്…
-
തിരുവനന്തപുരം: സംസ്ഥാനത്തെ ചില ജില്ലകളിൽ വരും ദിവസങ്ങളിൽ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ശക്തമായ മഴ പെയ്യുമെന്നതിനാൽ ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്. ഇടുക്കി, മലപ്പുറം, കോഴിക്കോട്,കണ്ണൂര്‍ ജില്ലകളില്‍…
-
FloodKerala
കരുതിയിരിക്കുന്ന ഭക്ഷണം തീരുന്നു: മഞ്ജുവിന്റെയും സംഘത്തിന്റെയും ഹിമാചലിലെ അവസ്ഥ ഗുരുതരം
by വൈ.അന്‍സാരിby വൈ.അന്സാരിന്യൂഡല്ഹി: പുതിയ സിനിമാ ചിത്രീകരണത്തിനായി പോയ നടി മഞ്ജു വാരിയരും സംഘവും പ്രളയത്തെ തുടര്‍ന്ന് ഹിമാചലില്‍ കുടുങ്ങിയിരിക്കുകയാണ്. ഇവരുടെ ഇപ്പോഴുള്ള അവസ്ഥ വളരെ ഗുരുതരമായി തുടരുകയാണ്. കൈയില്‍ കരുതിയിരിക്കുന്ന ഭക്ഷണം…
-
FloodKeralaWayanad
കനത്ത മഴയിൽ മണ്‍പാത ഒലിച്ചുപോയി; ഒറ്റപ്പെട്ട് വെളുകൊല്ലി ഗ്രാമം
by വൈ.അന്‍സാരിby വൈ.അന്സാരികല്പ്പറ്റ: മഴയ്ക്കും വെള്ളക്കെട്ടിനും ശമനമായെങ്കിലും കുറുവാദ്വീപിനോട് ചേര്‍ന്ന വനഗ്രാമമായ വെളുകൊല്ലി ഇപ്പോഴും ഒറ്റപ്പെട്ട് തന്നെ. പുറംലോകത്തെത്താന്‍ ആകെയുണ്ടായിരുന്ന മണ്‍പാത വെള്ളമൊഴുകി തകര്‍ന്നുപോയതോടെ ഇവിടേക്ക് സഹായമെത്തിക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണ്. സന്നദ്ധസംഘടനകളും സര്‍ക്കാര്‍…
-
ഹരിദ്വാര്‍: ഉത്തരേന്ത്യയിൽ തുടരുന്ന പ്രളയക്കെടുതിയിൽ മരണം 80 കടന്നു. ഉത്തരാഖണ്ഡിലും ഹിമാചൽ പ്രദേശിലും മഴ പല ഇടങ്ങളിലും തുടരുകയാണ്. ഉത്തരാഖണ്ഡിൽ ഗംഗ, അളകനന്ദ, മന്ദാകിനി നദികൾ കരകവിഞ്ഞത് ജനജീവിതത്തെ ബാധിച്ചു.ഇന്നലെ…
-
FloodKeralaNiyamasabha
ഗാഡ്ഗില്‍ കമ്മിറ്റി നിര്‍ദ്ദേശങ്ങള്‍ ഗൗരവത്തോടെ നടപ്പാക്കണമെന്ന് നിയമസഭ പരിസ്ഥിതി സമിതിയുടെ റിപ്പോര്‍ട്ട് അവഗണിച്ച് സര്‍ക്കാര്‍
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: ഗാഡ്ഗില്‍ കമ്മിറ്റി നിര്‍ദ്ദേശങ്ങള്‍ ഗൗരവത്തോടെ നടപ്പാക്കണമെന്ന് നിയമസഭ പരിസ്ഥിതി സമിതിയുടെ റിപ്പോര്‍ട്ട് അവഗണിച്ച് സര്‍ക്കാര്‍. അനധികൃത ക്വാറികളുടെ പ്രവര്‍ത്തനം മൂലം പശ്ചിമഘട്ടത്തില്‍ ഉരുള്‍പൊട്ടല്‍ വര്‍ധിച്ചതടക്കം നിരവധി ഗൗരവകരമായ കണ്ടെത്തലുകള്‍…
-
FloodKerala
മഴക്കെടുതിയെ തുടർന്ന് ഭൂമിയുടെ മേൽതട്ടിലുണ്ടായ മാറ്റങ്ങൾ പഠിക്കാൻ ഭൗമശാസ്ത്രജ്ഞരുടെ നേതൃത്വത്തിലുള്ള 49സംഘങ്ങളെ സംസ്ഥാന ദുരന്തനിവാരണ വകുപ്പ് നിയോഗിച്ചു
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: മഴക്കെടുതിയെ തുടർന്ന് ഭൂമിയുടെ മേൽതട്ടിലുണ്ടായ മാറ്റങ്ങൾ പഠിക്കാൻ ഭൗമശാസ്ത്രജ്ഞരുടെ നേതൃത്വത്തിലുള്ള 49സംഘങ്ങളെ സംസ്ഥാന ദുരന്തനിവാരണ വകുപ്പ് നിയോഗിച്ചു. വിദഗ്ദ്ധ സമിതിയുടെ റിപ്പോർട്ട് പരിശോധിച്ച ശേഷമാകും പരിസ്ഥിതി ദുർബല മേഖലകളിൽ…
-
FloodKerala
സാലറി ചലഞ്ചിലൂടെ പിരിച്ച 132 കോടി വൈദ്യുതി ബോര്‍ഡ് ഇന്ന് മുഖ്യമന്ത്രിക്ക് കൈമാറും
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: സാലറി ചലഞ്ച് വഴി വൈദ്യുതി ബോര്‍ഡ് ജീവനക്കാരില്‍നിന്നു പിടിച്ച 132 കോടി രൂപ ഇന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു കൈമാറും. ചൊവ്വാഴ്ച വൈകുന്നേരം മൂന്നിന് വൈദ്യുത മന്ത്രി എം.എം.…
