ഇടുക്കി: ഉദ്യോഗസ്ഥരുടെ അനാസ്ഥയെ തുടര്‍ന്ന് പൊട്ടിപ്പൊളിഞ്ഞ പശുതൊഴുത്തില്‍ പഠനം തുടരേണ്ട അവസ്ഥയില്‍ മൂന്നാര്‍ ഗവ കോളേജ് വിദ്യാര്‍ത്ഥികള്‍. മന്ത്രി തല ഇടപെടലുകളുടെ ഭാഗമായി മൂന്നാര്‍ സ്പെഷ്യല്‍ ട്രൈബ്യൂണല്‍ കെട്ടിടം അനുവദിച്ചെങ്കിലും…
Flood
-
-
FloodKeralaMalappuram
കവളപ്പാറ ഉരുള്‍പ്പൊട്ടല്‍: ഒരു മൃതദേഹം കൂടി കണ്ടെത്തി,മരണം 39
by വൈ.അന്‍സാരിby വൈ.അന്സാരിമലപ്പുറം: ഉരുള്‍പ്പൊട്ടല്‍ വന്‍നാശം വിതച്ച കവളപ്പാറയില്‍ നിന്നും ഒരു മൃതദേഹം കൂടി കണ്ടെടുത്തു. ഇതോടെ കവളപ്പാറ ഉരുള്‍പ്പൊട്ടലില്‍ മരണം 39 ആയി. ഇനി 20 പേരെയാണ് കണ്ടെത്തേണ്ടത്. പതിനാലോളം ഹിറ്റാച്ചികള്‍…
-
District CollectorFacebookFloodPolitics
പ്രളയദുരിതാശ്വാസ ക്യാമ്പില്‍ പണം പിരിച്ചെന്നകേസില് ക്രൂശിതനായ ഓമനക്കുട്ടനോട് മാപ്പ് ചോദിച്ച് സര്‍ക്കാര്‍, കേസുറദ്ദാക്കാന് പൊലിസിന് നിര്‍ദ്ദേശം
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: ഓമനക്കുട്ടാ മാപ്പ്, പ്രളയ ദുരിതാശ്വാസ ക്യാമ്പില്‍ പണം പിരിച്ചെന്നപേരില് പാര്‍ട്ടി പുറത്താക്കുകയും മന്ത്രി ജി.സുധാകരന്റെ ശകാരത്തിനും ജാമ്യമില്ലാ വകുപ്പില്‍ കേസെടുക്കലിനും തുടര്‍ന്ന് സമൂഹ #മാധ്യമങ്ങളില്‍ അവഹേളിതനുമായ ആലപ്പുഴ ചേര്‍ത്തല…
-
പ്രളയ ബാധിതര്‍ക്ക് കൈത്താങ്ങുമായി സിപിഐ പായിപ്ര ലോക്കല്‍കമ്മിറ്റി. ഇക്കുറി പ്രളയം ഏറ്റവും കൂടുതല്‍ നാശം വിതച്ച വയനാട്, നിലമ്പൂര്‍ മേഘലകളിലേക്കുള്ള അവശ്യ വസ്തുക്കളുടെ ശേഖരണാര്‍ത്ഥം സിപിഐ പായിപ്ര ലോക്കല്‍കമ്മിറ്റി ആരംഭിച്ച…
-
FloodKeralaKottayam
കോട്ടയത്തിന്റെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിൽ തന്നെ
by വൈ.അന്‍സാരിby വൈ.അന്സാരികോട്ടയം: മഴ കാര്യമായി പെയ്തില്ലെങ്കിലും, കോട്ടയം ജില്ലയുടെ താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് വെള്ളമിറങ്ങാത്തത് ജനജീവിതം ദുസഹമാക്കുന്നു. ഇരുപത്തിമൂവായിരം പേർ ഒരാഴ്ചയായി ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുകയാണ്. റെഡ് അലര്‍ട്ട് ഉണ്ടായില്ല.അതി ശക്തമായി…
-
FloodKeralaMalappuramWayanad
കവളപ്പാറയില്‍ കാണാതായവര്‍ക്കായി ഇന്ന് ജിപിആർ സംവിധാനം ഉപയോഗിച്ച് തെരച്ചിൽ
by വൈ.അന്‍സാരിby വൈ.അന്സാരിവയനാട്: കവളപ്പാറ ഉരുൾപൊട്ടലിൽ കാണാതായവർക്കായി, ഇന്ന് ജിപിആർ സംവിധാനം ഉപയോഗിച്ച് തെരച്ചിൽ നടത്തും. ഹൈദരാബാദിൽ നിന്നുള്ള ആറംഗ ശാസ്ത്രജ്ഞരുടെ സംഘം ഉച്ചയോടെ കവളപ്പാറയിലെത്തും. ഇതുവരെ 38 മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ഇനി…
-
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ ഇനിയും സുരക്ഷ ഉറപ്പാക്കാതെ 34 സ്കൂളുകൾ. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയെ തുടർന്നാണ് ഉടൻ അറ്റകുറ്റപ്പണി തീർക്കാൻ കളക്ടർ സ്കൂളുകൾക്ക് നിർദേശം നൽകിയത്. പണി തീർത്ത്…
-
Be PositiveFloodKeralaPravasi
യുഎഇ യാത്രയ്ക്കൊരുങ്ങി നൗഷാദും കുടുംബവും
by വൈ.അന്‍സാരിby വൈ.അന്സാരികൊച്ചി: പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ടവരെ സഹായിക്കാന്‍ വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന തന്റെ കടയിലെ വസ്ത്രമെല്ലാം നല്കിയ നൗഷാദിന് യുഎഇ സന്ദര്‍ശനത്തിന് ക്ഷണം. പയ്യന്നൂര്‍ സ്വദേശിയായ അഫി അഹ്മദാണ് നൗഷാദിനും കുടുംബത്തിനും ഗള്‍ഫ് യാത്ര…
-
FloodKeralaPolitics
മകൻ്റെ വിവാഹത്തിന് കരുതിവെച്ച അഞ്ച് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്കി തളിപ്പറമ്പ് എംഎല്‍എ ജയിംസ് മാത്യു
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: മകന്റെ വിവാഹത്തിന് കരുതിവെച്ച അഞ്ച് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്കി തളിപ്പറമ്ബ് എംഎല്‍എ ജയിംസ് മാത്യു. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി എംഎല്‍എയുടെ ഭാര്യ എന്‍ സുകന്യ…
-
Be PositiveFloodKeralaMalappuramWayanad
തലസ്ഥാന മേയര്‍ വി.കെ. പ്രശാന്ത് ദുരിതബാധിതര്‍ക്ക് ടണ്‍കണക്കിന് സ്നേഹമൊരുക്കി മേയര്‍ ബ്രോ ആയിമാറി, നിലമ്പൂരും വയനാടും എത്തിച്ചത് 55 ടോറസ് ഉല്‍പ്പനങ്ങള്‍
വൈ.അന്‍സാരി തിരുവനന്തപുരം: വികെപി ഇന്ന് മലയാളിക്ക് അഭിമാനമാണ്. ഈ എള്ളോളം പോന്ന പാല്പുഞ്ചിരിക്കൊപ്പം നടന്നു നീങ്ങുന്ന ഈ ചെറിയ വലിയ മനുഷ്യന് ചെന്നു കയറിയത് ഉടുതുണിക്ക് മറുതുണിയില്ലാതെ ദുരന്ത മുഖത്ത്…
