ന്യൂസിലന്‍ഡില്‍ ആദ്യമായി പൂര്‍ണ്ണമായും ചിത്രീകരിച്ച ആദ്യ ചിത്രം പപ്പ തീയേറ്ററിലേക്ക് .ന്യൂസിലന്‍ഡ് മലയാളിയായ ഷിബു ആന്‍ഡ്രൂസ് കഥ എഴുതി ഛായാഗ്രഹണവും, സംവിധാനവും നിര്‍വ്വഹിച്ച ഈ ചിത്രം മെയ് 19-ന് തീയേറ്ററിലെത്തും.ന്യൂസിലന്‍ഡ്…
Entertainment
-
-
കോഴിക്കോട് : മാമുക്കോയയുടെ സംസ്കാരം ചടങ്ങുകള്‍ പൂര്‍ത്തിയായി. മുജാഹിദ് പള്ളിയില്‍ നടന്ന മയ്യത്ത് നിസ്കാരത്തിന് ശേഷം 11:00 ഓടെ മണിയോടെ കണ്ണംപറമ്പ് ജുമാമസ്ജിദിലെ ഖബര്‍സ്ഥാനില്‍ ഔദ്യോഗിക ബഹുമതികളോടെ ഖബറടക്കി. ആയിരങ്ങളാണ്…
-
DeathEntertainmentKannurKeralaNews
സര്‍ക്കസ് കുലപതിയും ജെമിനി സര്‍ക്കസ് സ്ഥാപകനുമായ ജെമിനി ശങ്കര്‍ അന്തരിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംകണ്ണൂര്: ജെമിനി ജംബോ സര്‍ക്കസ് സ്ഥാപകന്‍ സര്‍ക്കസ് കുലപതി ജെമിനി ശങ്കര്‍(99) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം. ജെമിനി, ജംബോ, ഗ്രേറ്റ് റോയല്‍ അടക്കം…
-
CinemaEntertainmentIndian CinemaInstagramNationalSocial Media
ദളപതി ഇന്‍സ്റ്റയിലെത്തി, മണിക്കൂറുകള്‍ക്കുള്ളില്‍ 25 ലക്ഷത്തിലധികം ഫോളോവേഴ്സിനെയും വിജയ് സ്വന്തമാക്കി, എതിരേറ്റ് സിനിമാലോകം
തമിഴ് താരം വിജയ് ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് തുടങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ 25 ലക്ഷത്തിലധികം ഫോളോവേഴ്സിനെ സ്വന്തമാക്കി. സമൂഹ മാധ്യമങ്ങളിലൂടെ ആരാധകര്‍ നടന്റെ ഇന്‍സ്റ്റാ വരവ് ആഘോഷിക്കുകയാണ്. വാര്‍ത്ത രാജ്യമെമ്പാടും ശ്രദ്ധ…
-
CinemaEntertainmentMalayala Cinema
പ്രമുഖ ബാലതാരം അന്‍സു മരിയ സംവിധായിക. കോപ്പ് ചിത്രീകരണം പുരോഗമിക്കുന്നു.
by രാഷ്ട്രദീപംby രാഷ്ട്രദീപംജാന് എ മന്, കള്ളനോട്ടം, കേശു ഈ വീടിന്റെ നാഥന്,ഗോള്‍ഡ്, കൊള്ള തുടങ്ങീ നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ ബാലതാരം അന്‍സു മരിയ സംവിധായികയായി അരങ്ങേറുന്നു. കോപ്പ് എന്ന് പേരിട്ട ഈ…
-
District CollectorEntertainmentErnakulamKeralaNews
സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി എറണാകുളം മറൈന്‍ ഡ്രൈവ് മൈതാനത്ത് എന്റെ കേരളം മെഗാ പ്രദര്‍ശന വിപണന മേള; ഏപ്രില്‍ ഒന്നു മുതല്‍ എട്ടു വരെ, കൊച്ചിയില്‍ ഇനി ആഘോഷങ്ങളുടെ ഏഴ് രാവുകള്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംചടുല സംഗീതത്തിന്റെ മാസ്മര താളങ്ങളില്‍ ചുവടുവയ്ക്കാന്‍ കൊച്ചി ഒരുങ്ങി. അരങ്ങുണരാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ഇനിയുള്ള ഏഴ് നാളുകള്‍ കൊച്ചിയില്‍ ആവേശം വാനോളം. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി…
-
CinemaEntertainmentMalayala Cinema
കിട്ടിയാല്‍ ഊട്ടി മ്യൂസിക് വീഡിയോ ശ്രദ്ധേയമാകുന്നു; ഡെന്നീസ് ജോസഫിന്റെ മകളുടെ തിരക്കഥയില്‍ എസ്പി വെങ്കിടേഷ് മെലഡി വീണ്ടും
by രാഷ്ട്രദീപംby രാഷ്ട്രദീപംമണ്മറഞ്ഞ പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നീസ് ജോസഫിന്റെ മകള്‍ എലിസബത്ത് ഡെന്നീസിന്റെ തിരക്കഥയില്‍, മെലഡിയുടെ രാജാവ് എസ് പി വെങ്കിടേഷ് ഒരിടവേളയ്ക്കു ശേഷം ഈണമിട്ട് പുറത്തിറങ്ങിയ ‘കിട്ടിയാല്‍ ഊട്ടി’ മ്യൂസിക്…
-
CinemaEntertainmentMalayala Cinema
ക്രൗര്യം -ഹൈറേഞ്ചില്‍ നടന്ന പ്രതികാര കഥ. ചിത്രീകരണം പൂര്‍ത്തിയായി.
by രാഷ്ട്രദീപംby രാഷ്ട്രദീപംഹൈറേഞ്ചിന്റെ പശ്ചാത്തലത്തില്‍ ഒരു പ്രതികാരത്തിന്റെ കഥ പറയുകയാണ് ക്രൗര്യം എന്ന ചിത്രം.ഫിസ്ട്രിങ് മീഡിയ, ഹൈഹോപ്സ് ഫിലിം ഫാക്ടറി എന്നീ ബാനറില്‍ റിമെംബര്‍ സിനിമാസ് നിര്‍മ്മിക്കുന്ന ഈ ചിത്രം സന്ദീപ് അജിത്…
-
CinemaEntertainmentFacebookKeralaMalayala Cinema
സിനിമയെന്ന ആണ് വ്യവഹാര ലോകത്ത് ഈഗോയില്ലാത്ത മനുഷ്യന്: ഷറഫുദ്ദീനെ അഭിനന്ദിച്ച് നിര്‍മ്മാതാവിന്റെ ഫേസ്ബുക്ക് കുറിപ്പ്
by രാഷ്ട്രദീപംby രാഷ്ട്രദീപംനടനെന്ന നിലയില്‍ മാത്രമല്ല, വ്യക്തി എന്ന നിലയിലും ഷറഫുദ്ദീന് ഇപ്പോള്‍ വിസ്മയിപ്പിക്കുന്നുവെന്ന് ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് ചിത്രത്തിന്റെ നിര്‍മ്മാതാവ് രാജേഷ് കൃഷ്ണ. മറ്റുള്ളവരുടെ കൂടി ഇടങ്ങളെ വെട്ടിപ്പിടിക്കാന്‍ നോക്കുന്ന മനുഷ്യരുടെ ലോകത്ത്…
-
CinemaEntertainmentMalayala Cinema
പതിമൂന്ന് വയസുള്ള രണ്ടു പെണ്‍കുട്ടികളുടെ ജീവിതം, വ്യത്യസ്ത കഥയും അവതരണവുമായി 13 എത്തുന്നു.
by രാഷ്ട്രദീപംby രാഷ്ട്രദീപംഎല് ബി ഡബ്ളു, ലെച്മി, ഗ്രാമവാസീസ് തുടങ്ങിയ മികച്ച ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകന് ബി.എന്‍ ഷജീര്‍ഷാ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് പതിമൂന്ന് .ഷാബ്രോസ് എന്റെര്റ്റൈന്മെന്റ്സ് , ഫസ്റ്റ് ലുക്ക്…
