ആടുജീവിതത്തിന് മുന്നില്‍ മലയാള സിനിമയിലെ പല റെക്കോര്‍ഡുകളും തകര്‍ന്നു. അതിവേഗ 50 കോടി, 75 കോടി എന്നീ റെക്കോര്‍ഡുകള്‍ സ്വന്തമാക്കിയ സിനിമ 100 കോടിയിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. ഒരു വാരം പിന്നിടുമ്പോള്‍…
Entertainment
-
-
CinemaEntertainmentTamil Cinema
ധനുഷിന്റെ ‘ക്യാപ്റ്റൻ മില്ലർ’ 2024 പൊങ്കൽ റിലീസായി എത്തുന്നു
by NEWS DESK 3by NEWS DESK 3ധനുഷിന്റെ ഈ വർഷത്തെ ഏറ്റവും പ്രതീക്ഷയുള്ള ചിത്രം ക്യാപ്റ്റൻ മില്ലറിന്റെ പുതിയ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ, ഈ വർഷം ഡിസംബറിൽ എത്തേണ്ട ചിത്രം ചില സാങ്കേതിക കാരണങ്ങളാൽ 2024…
-
മലയാളത്തിന്റെ അതുല്യ നടനായിരുന്ന നെടുമുടി വേണു അവസാനമായി അഭിനയിച്ച ചിത്രം കോപം തീയേറ്ററുകളിലെത്തി. തന്റെ പഴയ വീട്ടില്‍ സ്വന്തം പെന്‍ഷനെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന ഒരു സാധുവാണ് ഗണപതി അയ്യര്‍.…
-
CinemaEntertainmentErnakulamLOCALMalayala Cinema
കണ്ണൂർ സ്ക്വാഡ് 50 കോടിയും കഴിഞ്ഞ് വിജയയാത്ര തുടരുന്നു…
by NEWS DESK 3by NEWS DESK 3കൊച്ചി : കണ്ണൂർ സ്ക്വാഡിനെ ഏറ്റെടുത്ത മലയാളി പ്രേക്ഷകർ നൽകിയ വൻ വിജയത്തോടെ ചിത്രം റിലീസ് ചെയ്ത് ഒൻപത് ദിവസത്തിൽ വേൾഡ് വൈഡ് കളക്ഷൻ അൻപതു കോടിയും കഴിഞ്ഞ് കുതിക്കുകയാണ്.…
-
CinemaEntertainmentIndian CinemaThiruvananthapuram
രജനീകാന്ത് ചൊവ്വാഴ്ച മുതല്‍ കേരളത്തില്‍, തലസ്ഥാനത്ത് പത്ത് ദിവസത്തെ സിനിമാ ചിത്രീകരണം, രജനിക്കൊപ്പം വമ്പന്‍ താരനിരയും
പുതിയ സിനിമയുടെ ചിത്രീകരണത്തിനായി രജനികാന്ത് ഒക്ടോബര്‍ മൂന്നിന് ലസ്ഥാനത്തെത്തും. തലൈവര്‍ 170’യുടെ ചിത്രീകരണമാണ് തിരുവനന്തപുരത്ത് നടക്കുന്നത്. ഒക്ടോബര്‍ പതിമൂന്ന് വരെ രജനികാന്ത് തിരുവനന്തപുരത്ത് ഉണ്ടാകുമെന്നാണ് വിവരം. ടി ജെ ജ്ഞാനവേലാണ്…
-
കൊച്ചി : മറവിയുണ്ടാക്കുന്ന നിരവധി അസുഖങ്ങളില്‍ ഒന്നുമാത്രമാണ് എല്ലാവരും ‘മറവിരോഗം’ എന്നുവിളിക്കുന്ന അല്‍ഷിമേഴ്സ് രോഗം.അല്‍ഷിമേഴ്സിന് പുറമെ പക്ഷാഘാതം, തലച്ചോറിലെ മുഴകള്‍, എച്ച്.ഐ.വി അണുബാധ, പാര്‍ക്കിൻസണ്‍സ് രോഗം, രക്താര്‍ബുദമായ ലിംഫോമ തുടങ്ങി…
-
CinemaEntertainmentMalayala Cinema
കന്നട നടന് സിദ്ദിഖ് സാമന് നായകനാകുന്ന ആരോമലിന്റെ ആദ്യത്തെ പ്രണയം സെപ്റ്റംബര്‍ 22 – ന് തീയേറ്ററുകളില്‍
കന്നട ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ യുവനടന് സിദ്ദിഖ് സാമന് ആദ്യമായി മലയാളത്തില്‍ നായകനാകുന്ന ചിത്രം ‘ ആരോമലിന്റെ ആദ്യത്തെ പ്രണയം ‘ സെപ്റ്റംബര്‍ 22-ന് തീയേറ്ററുകളിലെത്തുന്നു. നാട്ടിന്‍പുറത്തെ ചെറുപ്പക്കാരനായ ആരോമലിന്റെ ജീവിതത്തിലുണ്ടാകുന്ന…
-
DeathEntertainmentMalappuram
പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക അസ്മ കൂട്ടായി അന്തരിച്ചു, ലൗ എഫ് എം എന്ന ചിത്രത്തില്‍ അസ്മ പിന്നണി പാടിയിട്ടുണ്ട്.
തിരൂര്‍: പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക അസ്മ കൂട്ടായി (51) അന്തരിച്ചു. രോഗബാധിതയായി തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പിതാവ് ചാവക്കാട് ഖാദര്‍ ഭായ് ഗായകനും തബലിസ്റ്റും ആയിരുന്നു. മാതാവ് ആമിന…
-
BirthdayCinemaEntertainmentKeralaMalayala Cinema
എഴുപത്തിരണ്ടിലും പ്രായത്തെ പടിക്ക് പുറത്തിരുത്തി മമ്മൂട്ടിയുടെ ജൈത്രയാത്ര, മമ്മൂക്കക്കിന്ന് പിറന്നാള്‍
മലയാളത്തിന്റെ മമ്മൂക്കക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് അര്‍ദ്ധരാത്രിയില്‍ വീടിന് മുന്നിലെത്തിയത് നിരവധി പേരാണ്. മമ്മൂട്ടിയുടെ വസതിക്കു മുന്നില്‍ പ്രിയ താരത്തിനെ ഒരു നോക്ക് കണ്ട് ജന്മദിനാശംസ അറിയിക്കാന്‍ എത്തിയ ഫാന്‍സിനെ…
-
CinemaEntertainmentMalayala CinemaSocial Media
സോഷ്യല്‍ മീഡിയയിലെ സിനിമ നിരൂപകരെ നിയന്ത്രിക്കണം, റിവ്യൂ പറയല്‍ എന്തും വിളിച്ചു പറയാനുള്ള ലൈസന്‍സ് അല്ല: എന്‍ അരുണ്‍
സാമൂഹ്യ മാധ്യമങ്ങളിലെ സിനിമ നിരോപകരുടെ അതിരുവിട്ട പ്രകടനത്തെ വിമര്‍ശിച്ചു ചലച്ചിത്ര അക്കാദമി അംഗവും എഐവൈഎഫ് സംസ്ഥാന പ്രസിഡന്റുമായ എന്‍ അരുണ്‍. മലയാള സിനിമയെ ഗ്രസിക്കുന്ന വന്‍ വിപത്തായി സോഷ്യല്‍ മീഡിയാ…
