മൂവാറ്റുപുഴ: യുഡിഎഫ് സ്ഥാനാർഥി മാത്യു കുഴൽ നാടനെ ജയിപ്പിച്ചാൽ മൂവാറ്റുപുഴയ്ക്കു വേണ്ടി സംസാരിക്കാൻ മികച്ച ഒരാളെ നിങ്ങൾക്കു ലഭിക്കും. കഴിവും ആർജവവും പഠിപ്പുമുള്ള മാത്യു ജയിച്ചു വന്നാൽ ഈ മണ്ഡലത്തിൽ…
Election
-
-
ElectionNewsPolitics
കൃത്രിമമായ തിരഞ്ഞെടുപ്പ് സര്‍വ്വേകളും അഭിപ്രായ വോട്ടെടുപ്പും; തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിനുള്ള നീക്കം തടയണം: മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കത്തയച്ച് രമേശ് ചെന്നിത്തല
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: പക്ഷപാതപരവും കൃത്രിമവുമായ തിരഞ്ഞെടുപ്പ് സര്‍വ്വേകളും അഭിപ്രായ വോട്ടെടുപ്പുകളും ഉപയോഗിച്ച് സ്വതന്ത്രവും നിക്ഷപക്ഷവുമായ തിരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കുന്നതിന് വേണ്ടി നടത്തുന്ന ശ്രമങ്ങള്‍ തടയണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യതിരഞ്ഞെടുപ്പ്…
-
ElectionNewsPolitics
തൊഴിലുറപ്പ് വേതന വര്‍ദ്ധനവില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ കേരളത്തെ ഒഴിവാക്കി; മാപ്പില്ലാത്ത വിവേചനത്തിന് ബാലറ്റ് പേപ്പറിലൂടെ കേരളം മറുപടി പറയുമെന്ന് ബിനോയ് വിശ്വം എം.പി.
by NEWS DESK 3by NEWS DESK 3തൊഴിലുറപ്പ് വേതന വര്‍ദ്ധനവില്‍ നിന്നും കേരളത്തെ ഒഴിവാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി വഞ്ചനാപരമാണെന്ന് സിപിഐ ദേശീയ സെക്രട്ടറി ബിനോയ് വിശ്വം എം.പി. തൊഴിലാളി വിരുദ്ധവും വിവേചനപരവുമായ ഈ നീക്കത്തെക്കുറിച്ച് ബിജെപിക്ക്…
-
ElectionLOCALNewsPathanamthittaPolitics
കാനത്തിന്റെ നിലപാട് ശബരിമലയെ വീണ്ടും കാലാപ ഭൂമിയാക്കും; എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലേറിയാല്‍ രാഷ്ട്രീയക്കാരില്‍ നിന്നും ശബരിമലയെ മോചിപ്പിക്കുമെന്ന് കെ. സുരേന്ദ്രന്
by NEWS DESK 3by NEWS DESK 3നരിയാപുരം: ശബരിമലയില്‍ യുവതീ പ്രവേശനമാവാം എന്ന ഇടതു സര്‍ക്കാരിന്റെ സത്യവാങ്ങ്മൂലം തിരുത്തില്ലെന്ന സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിലപാട് ശബരിമലയെ വീണ്ടും കലാപ ഭൂമിയാക്കുമെന്ന് കെ. സുരേന്ദ്രന്. തിരഞ്ഞെടുപ്പ്…
-
ElectionKottayamLOCALNewsPolitics
മണിമല കുടിവെള്ള പദ്ധതി ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി ജോസഫ് വാഴയ്ക്കന്; മണിമലയില്‍ പര്യടനം നടത്തി, നാളെ കങ്ങഴ പഞ്ചായത്ത് പ്രദേശത്ത് പര്യടനം, സ്ഥാനാര്‍ത്ഥിയെ സ്വീകരിക്കാന്‍ സ്ത്രീകളും കുട്ടികളും വയോജനങ്ങളുമടക്കം നിരവധി പേര്
by NEWS DESK 3by NEWS DESK 3കാഞ്ഞിരപ്പള്ളി: ഗ്രാമഹൃദയങ്ങളെ ആവേശത്തിന്റെ ഉയരങ്ങളേറ്റി യു.ഡി.എഫ്. കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം സ്ഥാനാര്‍ത്ഥി ജോസഫ് വാഴയ്ക്കന് മണിമലയില്‍ തിരഞ്ഞെടുപ്പ് പര്യടനം നടത്തി. രാവിലെ 9ന് പഴയിടത്തു നിന്ന് ആരംഭിച്ച പര്യടനം പൂവത്തോലി,…
-
ElectionNewsPolitics
കോണ്‍ഗ്രസില്‍ വീണ്ടും രാജി: കെപിസിസി വൈസ് പ്രസിഡന്റ് കെ.സി റോസക്കുട്ടി രാജിവച്ചു; നാല് പതിറ്റാണ്ടുകള്‍ പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ചു, കോണ്‍ഗ്രസ് ഇപ്പോള്‍ കാണിക്കുന്ന അവഗണന അംഗീകരിക്കാനാകാത്തതെന്ന് റോസക്കുട്ടി
by NEWS DESK 3by NEWS DESK 3കെപിസിസി വൈസ് പ്രസിഡന്റ് കെ.സി റോസക്കുട്ടി കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു. എല്ലാ പാര്‍ട്ടി പദവികളും രാജിവച്ചു. കല്പറ്റ സീറ്റ് സംബന്ധിച്ച് പാര്‍ട്ടിയുമായി ഇടഞ്ഞ് നില്‍ക്കുകയായിരുന്നു റോസക്കുട്ടി. വളരെ അധികം നാളുകളായി…
-
ElectionKozhikodeLOCALNewsPolitics
കോണ്‍ഗ്രസ് ഏറ്റെടുക്കില്ല; എലത്തൂര്‍ സീറ്റ് എന്‍സികെയ്ക്ക് തന്നെ, യുഡിഎഫ് പ്രവര്‍ത്തകരുടെ വികാരം പരിഗണിക്കുമെന്ന് എംഎം ഹസന്
by NEWS DESK 3by NEWS DESK 3എലത്തൂര്‍ സീറ്റ് എന്‍സികെയ്ക്ക് തന്നെ. സീറ്റ് വിടാന്‍ താത്പര്യമില്ല എന്ന് അറിയിച്ചതിനെ തുടര്‍ന്ന് സീറ്റ് അവര്‍ക്ക് തന്നെ നല്‍കുകയായിരുന്നു എന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതോടെ,…
-
ElectionErnakulamLOCALNewsPolitics
യുഡിഎഫ് സ്ഥാനാര്‍ഥി മാത്യു കുഴല്‍നാടന്റെ പ്രചരണാര്‍ഥം ദേശീയ നേതാക്കള്‍ മൂവാറ്റുപുഴയിലേക്ക്; ഇന്ന് ശശി തരൂരും നാളെ രാഹുല്‍ ഗാന്ധിയും പ്രചരണത്തിനെത്തും
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ: യുഡിഎഫ് സ്ഥാനാര്‍ഥി ഡോ. മാത്യു കുഴല്‍നാടന്റെ പ്രചരണാര്‍ഥം രാഹുല്‍ ഗാന്ധിയടക്കമുള്ള ദേശീയ നേതാക്കള്‍ കേരളത്തിലേക്ക്. കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, ഡോ. ശശി തരൂര്‍ എന്നിവര്‍ രണ്ടു ദിവസങ്ങളിലായി…
-
ElectionErnakulamLOCALNewsPolitics
ആല്ബിന് പെരുന്നാളിനു വിളിച്ചു, മാത്യു കുഴല്നാടന് ഓടിയെത്തി; സ്നേഹത്തിന്റെയും കരുതലിന്റെയും ബന്ധം കാത്ത് സൂക്ഷിച്ച് മാത്യു
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ: മാറാടി സെന്റ് ജോര്‍ജ് പള്ളിയില്‍ ഇന്നലെ ഒരു അനുപമ കൂടിക്കാഴ്ച നടന്നു. എംബിബിഎസ് അഡ്മിഷന് അവസരം നിഷേധിക്കപ്പെട്ട യുവാവായ ആല്ബിനരികില് യുഡിഎഫ് സ്ഥാനാര്‍ഥി മാത്യു കുഴല്നാടന്. ഈ കൂടക്കാഴ്ചയില്‍…
-
ElectionKottayamLOCALNewsPolitics
ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നു; വികസന മുരടിപ്പിലേക്കു വിരല്‍ചൂണ്ടി ജോസഫ് വാഴയ്ക്കന്റെ തിരഞ്ഞെടുപ്പ് പര്യടനം ആരംഭിച്ചു
by NEWS DESK 3by NEWS DESK 3കാഞ്ഞിരപ്പള്ളി: ഒന്നര പതിറ്റാണ്ടു കാലമായി വികസന മുരടിപ്പ് ബാധിച്ച കാഞ്ഞിരപ്പള്ളിയുടെ പ്രശ്നങ്ങള്‍ എണ്ണിപ്പറഞ്ഞ് യു.ഡി.എഫ്. കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം സ്ഥാനാര്‍ത്ഥി ജോസഫ് വാഴയ്ക്കന്റെ തിരഞ്ഞെടുപ്പ് പര്യടനം ആരംഭിച്ചു. പള്ളിയ്ക്കത്തോട് മുണ്ടന്‍കവലയില്‍…
