ഗുജറാത്തിലെ ബിജെപിയുടെ കൂറ്റന്‍ ലീഡ് ഭരണാനുകൂല വികാരമെന്ന് രാജ്നാഥ് സിംഗ്. ജനങ്ങള്‍ക്ക് ബിജെപിയില്‍ അടിയുറച്ച വിശ്വാസമെന്നും കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. ഗുജറാത്ത് മോഡല്‍ 2001 മുതല്‍ തന്നെ…
Election
-
-
ElectionNationalNewsPolitics
ഗുജറാത്തില്‍ ഏഴാം തവണയും അധികാരം ഉറപ്പിച്ച് ബിജെപി; കോണ്‍ഗ്രസ് കോട്ടകള്‍ തകര്‍ത്തു, ഹിമാചലില്‍ ഇഞ്ചോടിഞ്ച്
by NEWS DESK 3by NEWS DESK 3ഗുജറാത്തില്‍ തുടര്‍ച്ചയായി ഏഴാം തവണയും അധികാരം ഉറപ്പിച്ച് ബിജെപി. 135 സീറ്റുകളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. 37 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസും അഞ്ച് മണ്ഡലങ്ങളില്‍ ആം ആദ്മി പാര്‍ട്ടിയുമാണ് ലീഡ്…
-
ElectionNationalNewsPolitics
ഗുജറാത്തില്‍ യുവനേതാക്കള്‍ കിതക്കുന്നു; ഹര്‍ദിക് പട്ടേലും അല്‍പേഷ് താക്കൂറും പിന്നില്‍
by NEWS DESK 3by NEWS DESK 3ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ യുവനേതാക്കള്‍ പിന്നില്‍. കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് ചേക്കേറിയ പട്ടേല്‍ വിഭാഗം നേതാവ് ഹര്‍ദിക് പട്ടേലും അല്‍പേഷ് താക്കൂറും ആദ്യഘട്ട വോട്ടെണ്ണലില്‍ പിന്നിലെന്ന് റിപ്പോര്‍ട്ട്. കോണ്‍ഗ്രസ്…
-
ElectionNationalNewsPolitics
ഗുജറാത്തില്‍ ബിജെപിയുടെ ലീഡ് നില 100 കടന്നു; കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു, സ്വാധീനം ചെലുത്താന്‍ സാധിക്കാതെ ആം ആദ്മി
by NEWS DESK 3by NEWS DESK 3ഗുജറാത്തില്‍ ബിജെപിയുടെ ലീഡ് നില 100 കടന്നു. 128 സീറ്റിലാണ് ബിജെപി നിലവില്‍ മുന്നേറുന്നത്. കോണ്‍ഗ്രസ് 43 സീറ്റിലാണ് ലീഡ് ചെയ്യുന്നത്. ആം ആദ്മി പാര്‍ട്ടിക്ക് സംസ്ഥാനത്ത്…
-
DelhiElectionMetroNationalNewsPolitics
ഡല്‍ഹി കോര്പറേഷന് തെരഞ്ഞെടുപ്പില്‍ ആം ആദ്മിക്ക് മുന്‍തൂക്കം; ബിജെപിക്ക് തിരിച്ചടി
by NEWS DESK 3by NEWS DESK 3ഡല്‍ഹി മുനിസിപ്പല്‍ കോര്പറേഷന് തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി കേവല ഭൂരിപക്ഷത്തിലേക്ക്. ആംആദ്മി പാര്‍ട്ടി നിലവില്‍ 123 സീറ്റുകളിലാണ് മുന്നേറുന്നത്. ബിജെപി 121 സീറ്റുകളിലും കോണ്‍ഗ്രസ് 5 സീറ്റുകളിലും…
-
EducationElectionErnakulamPolicePolitics
മൂവാറ്റുപുഴയില്‍ സഖാക്കള്‍ ഇനി തമ്മില്‍ തല്ലില്ല, കേസുകള്തുടരും, നിര്‍മ്മലയില്‍ തുടങ്ങിയ സംഘര്‍ഷത്തിന് സിപിഎം സിപിഐ ഉഭയകക്ഷിചര്‍ച്ചയില്‍ പരിഹാരം
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ: മൂവാറ്റുപുഴയില്‍ സഖാക്കള്‍ ഇനി തമ്മില്‍ തല്ലില്ല, നിര്‍മ്മലയില്‍ തുടങ്ങിയ സംഘര്‍ഷത്തിന് സിപിഎം സിപിഐ ഉഭയകക്ഷിചര്‍ച്ചയില്‍ പരിഹാരമായി. തെരഞ്ഞെടുപ്പ് അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് തുടര്‍ പ്രശ്നങ്ങളിനിയില്ല. കോളേജ് യൂണിയന് തെരഞ്ഞെടുപ്പിനെ തുടര്‍ന്നുണ്ടായ…
-
ElectionNationalNewsPolitics
ഗുജറാത്തിലെ 89 മണ്ഡലങ്ങളില്‍ നാളെ വോട്ടെടുപ്പ്; ഇന്ന് നിശബ്ദ പ്രചാരണം; ഭരണം നിലനിര്‍ത്താന്‍ ബിജെപി, പ്രതീക്ഷയില്‍ കോണ്‍ഗ്രസ്, വെല്ലുവിളി ഉയര്‍ത്തി ആം ആദ്മി
by NEWS DESK 3by NEWS DESK 3ഗുജറാത്തില്‍ നാളെ തെരഞ്ഞെടുപ്പ് നടക്കുന്ന 89 നിയമസഭാ മണ്ഡലങ്ങളില്‍ ഇന്ന് നിശബ്ദ പ്രചാരണം. ഒന്നാം ഘട്ടത്തില്‍ 89 സീറ്റുകളിലേക്കായി 788 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. സൗരാഷ്ട്ര- കച്ച് മേഖലകളിലും ദക്ഷിണ…
-
ElectionNationalNewsPolitics
ഹിമാചല്‍ വിധിയെഴുതുന്നു, വോട്ടെടുപ്പ് തുടങ്ങി, പോളിംഗില്‍ പുതിയ ചരിത്രം കുറിക്കണമെന്ന് പ്രധാനമന്ത്രി; തുടര്‍ ഭരണം നേടാമെന്ന പ്രതീക്ഷയില്‍ ബിജെപി, അധികാരത്തില്‍ തിരിച്ചെത്താമെന്ന പ്രതീക്ഷയില്‍ കോണ്‍ഗ്രസ്
by NEWS DESK 3by NEWS DESK 3ഹിമാചല്‍ പ്രദേശില്‍ വോട്ടെടുപ്പ് തുടങ്ങി. 68 മണ്ഡലങ്ങളിലാണ് പോളിംഗ് നടക്കുന്നത്. പോളിംഗില്‍ പുതിയ ചരിത്രം കുറിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. കന്നി വോട്ടര്‍മാര്‍ക്ക് പ്രധാനമന്ത്രി ആശംസ…
-
ElectionNationalNews
2024 തിരഞ്ഞെടുപ്പ്: നിതീഷ് കുമാറിനും ഹേമന്ത് സോറനുമൊപ്പം കൈകോര്‍ത്ത് മമത, ‘ഖേല ഹോബ്’ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ബിജെപിക്കെതിരായ പ്രചാരണം നടത്തുക
കൊല്‍ക്കത്ത: 2024 ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള പ്രതിപക്ഷ മുന്നണി രൂപവത്കരിക്കാന്‍ ഒരുക്കമായതായി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. കൊല്‍ക്കത്തയില്‍ നടന്ന തൃണമൂല്‍ കോണ്‍ഗ്രസ് പരിപാടിയെ അഭിസംബോധന ചെയ്യവേയാണ് പ്രഖ്യാപനം. ബിഹാര്‍ മുഖ്യമന്ത്രി…
-
ElectionKeralaNewsNiyamasabha
സ്പീക്കര്‍ തെരഞ്ഞെടുപ്പ്: 12-ന് രാവിലെ പത്തിന്; അന്‍വര്‍ സാദത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി
സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസിലെ അന്‍വര്‍ സാദത്ത് എം.എല്‍.എ മത്സരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന് അറിയിച്ചു. 12-ാംം തീയതി രാവിലെ പത്തിനാണ് സ്പീക്കര്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. 11ന്…
