തൃക്കാക്കരയിലെ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ഉമ തോമസ് പി ടിയെ കാണാന്‍ ഉപ്പുതോട്ടിലെത്തി. ഉപ്പുതോട് സെന്റ് തോമസ് ദേവാലയത്തിലുള്ള പി ടി തോമസിന്റെ കല്ലറയിലെത്തി പ്രാര്‍ത്ഥിച്ചു. ഇടുക്കി ബിഷപ്പ്…
Election
-
-
By ElectionElectionKeralaNewsNiyamasabhaPolitics
‘ക്യാപ്റ്റന്‍ ഒറിജിനല്‍’: തൃക്കാക്കരയിലെ വിജയ ശില്പി വിഡി തന്നെ; പഴുതടച്ച പ്രതിരോധം, തന്ത്രങ്ങളുടെ വേറിട്ട പ്രവര്‍ത്തന ശൈലി, കളം നിറഞ്ഞ് കളിച്ച വിഡി സതീശന് തേരാളിയും പോരാളിയുമായതോടെ നടുവൊടിഞ്ഞ കോണ്‍ഗ്രസിന്റെ ഉയിര്ത്തെഴുനേല്പ്പായി തൃക്കാക്കര മാറി.
by വൈ.അന്‍സാരിby വൈ.അന്സാരിതൃക്കാക്കരയിലെ വിജയ ശില്പി വിഡി സതീഷന് തന്നെ. കൃത്യതയും വ്യക്തവുമായ മുന്നൊരുക്കവും പഴുതടച്ച പ്രതിപക്ഷ നേതാവിന്റെ പ്രവര്‍ത്തനങ്ങളും ഇടതുപക്ഷത്തിനെ കരയ്ക്ക് പുറത്താക്കി. സെഞ്ച്വറി അടിക്കാനെത്തിയ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള പടക്ക് മേലുളള…
-
ElectionKeralaNewsPolitics
തെരഞ്ഞെടുപ്പ് ഫലം സര്‍ക്കാരിനെ വിലയിരുത്തലല്ല, ട്വന്റി- ട്വന്റി, ബിജെപി വോട്ടുകള്‍ യുഡിഎഫിനൊപ്പം നിന്നു; സില്‍വര്‍ ലൈന്‍ പദ്ധതിയോടുള്ള ഒരു ഹിത പരിശോധനാ ഫലമായി പരാജയത്തെ കാണാനാവില്ലെന്ന് കോടിയേരി ബാലകൃഷ്ണന്
by NEWS DESK 3by NEWS DESK 3തൃക്കാക്കരയിലെ ജനവിധി അംഗീകരിക്കുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. എന്നാല്‍ തെരഞ്ഞെടുപ്പ് ഫലം ഇടതു സര്‍ക്കാരിനെതിരായ ജനവികാരമാണെന്ന വിലയിരുത്തല്‍ ശരിയല്ലെന്നും കോടിയേരി വ്യക്തമാക്കി. തൃക്കാക്കര യുഡിഎഫിന്റെ ശക്തി…
-
ElectionKeralaNewsPolitics
ജനവിധി അംഗീകരിക്കുന്നു, പരാജയ കാരണം സൂഷ്മമായി പരിശോധിക്കും; ജനവിധിയില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ട് തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്ന് മന്ത്രി പി രാജീവ്
by NEWS DESK 3by NEWS DESK 3തൃക്കാക്കരയിലെ ജനവിധി അംഗീകരിക്കുന്നുവെന്ന് മന്ത്രി പി രാജീവ്. വോട്ടില്‍ വര്‍ധനവുണ്ടായെങ്കിലും ഞങ്ങള്‍ക്കെതിരായുള്ള വോട്ടുകളെല്ലാം ഏകോപിപ്പിച്ചതായാണ് കാണാന്‍ സാധിക്കുന്നത്. ബിജെപിയുടെ വോട്ടുകള്‍ കുറഞ്ഞിട്ടുണ്ട്. വികസനം മുന്‍നിര്‍ത്തിയാണ് പാര്‍ട്ടി പ്രവര്‍ത്തിച്ചത്. തൃക്കാക്കരയില്‍…
-
ElectionKeralaNewsPolitics
100% ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിക്കും, വിജയം പിടിയുടെ പ്രവര്‍ത്തന ഫലം; ചരിത്ര വിജയം സമ്മാനിച്ചതിന് നന്ദി, വിജയത്തില്‍ പ്രതികരിച്ച് ഉമ തോമസ്
by NEWS DESK 3by NEWS DESK 3തൃക്കാക്കരയിലെ വിജയം പിടിയുടെ പ്രവര്‍ത്തന ഫലമെന്ന് ഉമ തോമസ്. ചരിത്ര വിജയം സമ്മാനിച്ചതിന് നന്ദി. ഇത് ഉമ തോമസും ജോ ജോസഫും തമ്മിലുള്ള മത്സരം ആയിരുന്നില്ല, പിണറായിയും കൂട്ടരും…
-
ElectionKeralaNewsPolitics
തൃക്കാക്കരയില്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ ഉമ തോമസ് വിജയിച്ചു; ഭൂരിപക്ഷം 25,016
by NEWS DESK 3by NEWS DESK 3തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ 25,016 വോട്ടുകളുടെ റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ ഉമ തോമസിന് ജയം. തൃക്കാക്കര ഇതുവരെ കണ്ടതിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെയാണ് കോണ്‍ഗ്രസിന്റെ ഏക വനിതാ എംഎല്‍എയായി ഉമ നിയമസഭയിലേക്ക്…
-
ElectionKeralaNewsPolitics
പിണറായി വിജയന് സര്‍ക്കാരിന്റെ കൗണ്ട് ഡൗണ്‍ ആരംഭിച്ചു; യുഡിഎഫിന്റെ അതിശക്തമായ മുന്നേറ്റത്തിന് തുടക്കം കുറിയ്ക്കുന്ന ഒന്നാണ് ഉമയുടെ വിജയമെന്ന് രമേശ് ചെന്നിത്തല
by NEWS DESK 3by NEWS DESK 3പിണറായി വിജയന് സര്‍ക്കാരിന്റെ കൗണ്ട് ഡൗണ്‍ ആരംഭിച്ചു എന്നതാണ് ഈ തെരഞ്ഞെടുപ്പിലൂടെ തെളിയുന്നത് എന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇത് യുഡിഎഫിന്റെ അതിശക്തമായ മുന്നേറ്റത്തിന് തുടക്കം…
-
ElectionKeralaNewsPolitics
ഇവിടെ വികസനത്തെക്കുറിച്ച് പറയാന്‍ എല്‍ഡിഎഫിന് അവകാശമില്ല, എല്ലാം ഞങ്ങള്‍ കൊണ്ടു വന്നത്; ജനാധിപത്യ ഭരണശൈലി പുനസ്ഥാപിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തയാറാകണമെന്ന് ഉമ്മന്‍ ചാണ്ടി
by NEWS DESK 3by NEWS DESK 3തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ വികസനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സിപിഐഎമ്മിന് ധൈര്യമില്ലായിരുന്നുവെന്ന് ഉമ്മന്‍ ചാണ്ടി. എറണാകുളം ജില്ലയില്‍ വികസനത്തെക്കുറിച്ച് പറയാന്‍ എല്‍ഡിഎഫിന് യാതൊരു അവകാശവുമില്ലെന്നാണ് ഉമ്മന്‍ ചാണ്ടി പറയുന്നത്. ജില്ലയിലെ എല്ലാ…
-
ElectionKeralaNewsPolitics
പരാജയം വ്യക്തിപരമല്ല, തോല്‍വിയുടെ കാരണം ഇഴകീറി പരിശോധിക്കും; നിലപാടുകള്‍ മുന്നോട്ട് വച്ചുള്ള രാഷ്ട്രീയ പോരാട്ടമാണ് നടത്തിയതെന്ന് ജോ ജോസഫ്
by NEWS DESK 3by NEWS DESK 3തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലുണ്ടായ പരാജയം വ്യക്തിപരമല്ലെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫ്. തോല്‍വിയുടെ കാരണം ഇഴകീറി പരിശോധിക്കും. പാര്‍ട്ടി ഏല്‍പ്പിച്ച ജോലി നന്നായി ചെയ്തു. നിലപാടുകള്‍ മുന്നോട്ട് വച്ചുള്ള രാഷ്ട്രീയ…
-
ElectionKeralaNewsPolitics
ലെനിന് സെന്ററില്‍ മാധ്യമ പ്രവര്‍ത്തകരോട് ദേഷ്യപ്പെട്ട് സിപിഐഎം നേതാവ്
by NEWS DESK 3by NEWS DESK 3തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ നാലാം ഘട്ട വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ ലെനിന് സെന്ററില്‍ മാധ്യമ പ്രവര്‍ത്തകരോട് ദേഷ്യപ്പെട്ട് സിപിഐഎം നേതാവ് സിഎം ദിനേശ് മണി. മാധ്യമ പ്രവര്‍ത്തകരോട് ഒന്നാം നിലയില്‍ നില്‍ക്കേണ്ട…
