പത്തനംതിട്ടയില്‍ സിപിഐഎം സാധ്യത പട്ടികയായി. ആറന്മുളയില് വീണാ ജോര്‍ജും കോന്നിയില്‍ ജനീഷ് കുമാറും മത്സരിക്കും. ഇന്ന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയേറ്റിലാണ് തീരുമാനം. റാന്നിയില്‍ രാജു എബ്രാഹാമിന്റെ കാര്യത്തില്‍ അന്തിമ തീരുമാനം…
Election
-
-
CinemaElectionKeralaMalayala CinemaNewsPolitics
ആദ്യ സിനിമ സംവിധാനം ചെയ്തപ്പോഴുണ്ടായ ആശയ കുഴപ്പം രാഷ്ട്രീയ പ്രവേശനത്തിലും ഉണ്ട്; പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കാന്‍ തയാര്‍: സംവിധായകന് രഞ്ജിത്ത്
by NEWS DESK 3by NEWS DESK 3കോഴിക്കോട് സ്ഥാനാര്‍ത്ഥിയാകുമെന്ന വാര്‍ത്തയോട് പ്രതികരിച്ച് സംവിധായകന് രഞ്ജിത്ത്. പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കാന്‍ തയ്യാറാണെന്നും മത്സരിക്കാന്‍ താല്‍പ്പര്യം ഉണ്ടോ എന്ന് പാര്‍ട്ടി ചോദിച്ചിരുന്നുവെന്നും രഞ്ജിത്ത് പറഞ്ഞു. പാര്‍ട്ടി തീരുമാനം അനുസരിച്ച് ബാക്കി…
-
ElectionPolitics
മന്ത്രി എ.കെ ബാലന്റെ ഭാര്യ ഡോ. ജമീല ബാലന് സ്ഥാനാര്‍ത്ഥിയാകാന്‍ സാധ്യത
by NEWS DESK 3by NEWS DESK 3മന്ത്രി എ.കെ ബാലന്റെ ഭാര്യ ഡോ. ജമീല ബാലന് സ്ഥാനാര്‍ത്ഥിയാകാന്‍ സാധ്യത. ഡോ. ജമീല സ്ഥാനാര്‍ത്ഥിയാകാനുള്ള സാധ്യത തള്ളാതെ സിപിഐഎം. ഓരോ മണ്ഡലത്തിലും സ്ഥാനാര്‍ത്ഥികളാരാകണമെന്ന് പാര്‍ട്ടി ചര്‍ച്ച ചെയ്യുമെന്ന് സിപിഐഎം…
-
ElectionPolitics
കെ. സുരേന്ദ്രന് മത്സരിക്കും: അഞ്ച് മണ്ഡലങ്ങള്‍ പരിഗണനയില്‍, 12 ാം തീയതി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം
by NEWS DESK 3by NEWS DESK 3ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനായി അഞ്ച് മണ്ഡലങ്ങള്‍ പരിഗണിച്ച് പാര്‍ട്ടി. വി. മുരളീധരന് പിന്മാറുന്ന സാഹചര്യത്തില്‍ കഴക്കൂട്ടത്ത് പ്രഥമ പരിഗണനയുണ്ട്. ഈ മാസം അഞ്ചാം തീയതിക്ക് അകം ബിജെപി…
-
ElectionPolitics
സീറ്റ് ചോദിച്ച് വാങ്ങില്ല; കളമശേരിയില്‍ മത്സരിക്കുമെന്നത് മാധ്യമ സൃഷ്ടിയെന്ന് റഹീം
by NEWS DESK 3by NEWS DESK 3നിയമസഭാ തെരഞ്ഞെടുപ്പില്‍ കളമശേരിയെ പ്രതിനിധീകരിച്ച് മത്സരിക്കുമെന്ന പ്രചാരണം തള്ളി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം. തന്നോട് മത്സരിക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടിട്ടില്ലെന്നും ഇതെല്ലാം മാധ്യമ സൃഷ്ടിയാണെന്നും റഹീം പറഞ്ഞു. ‘കേരളത്തില്‍…
-
ElectionPolitics
കെപിസിസി പ്രസിഡന്റായാല്‍ കോണ്‍ഗ്രസിനെ ശക്തമാക്കും; മുല്ലപ്പള്ളിയുടെ മനസ് താന്‍ നോവിക്കില്ലെന്ന് കെ. സുധാകരന്
by NEWS DESK 3by NEWS DESK 3കെപിസിസി പ്രസിഡന്റായാല്‍ കോണ്‍ഗ്രസിനെ അടിത്തട്ട് മുതല്‍ ശക്തമാക്കുമെന്ന് കെ സുധാകരന്. തന്റെ അധ്യക്ഷ സ്ഥാനം സംബന്ധിച്ച യാതൊരു വിധ ചര്‍ച്ചകളും നടന്നിട്ടില്ല. എഐസിസി സെക്രട്ടറി താരിഖ് അന്‍വര്‍ ഉള്‍പ്പെടെ തന്നോട്…
-
ElectionLOCALPathanamthittaPolitics
കോന്നിയില്‍ അടൂര്‍ പ്രകാശിനും റോബിന് പീറ്ററിനും എതിരെ പോസ്റ്ററുകള്‍; നേതാക്കള്‍ക്കിടയില്‍ പോര് രൂക്ഷമാകുന്നു
by NEWS DESK 3by NEWS DESK 3കോന്നിയില്‍ അടൂര്‍ പ്രകാശിനും റോബിന് പീറ്ററിനും എതിരെ പോസ്റ്ററുകള്‍. ഇന്ന് രാവിലെയാണ് പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ ആരംഭിച്ചപ്പോള്‍ തന്നെ കോന്നിയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ പോര് രൂക്ഷമാകുന്നതായാണ് വിവരങ്ങള്‍.…
-
ElectionPolitics
പി.സി. ജോര്‍ജിന് എന്നോട് എന്തും പറയാനുള്ള സ്വാതന്ത്ര്യമുണ്ട്; മൂര്‍ഖന്‍ പരാമര്‍ശത്തില്‍ പരിഭവമില്ല, സീറ്റ് ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലാണെന്ന് ഉമ്മന്‍ചാണ്ടി
by NEWS DESK 3by NEWS DESK 3തനിക്കെതിരായ മൂര്‍ഖന്‍ പരാമര്‍ശത്തില്‍ പി.സി ജോര്‍ജിനോട് പരിഭവമില്ലെന്ന് ഉമ്മന്‍ചാണ്ടി. ‘പി.സി ജോര്‍ജിന് തന്നോട് എന്തും പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. യു.ഡി.എഫ് സീറ്റ് ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു. ഉമ്മന്‍ചാണ്ടിക്ക് മൂര്‍ഖന്റെ…
-
ElectionPolitics
‘എല്ലാം ശരിയാവും’ അല്ല ‘ഉറപ്പാണ് എല്‍.ഡി.എഫ്’; പുതിയ പരസ്യ വാചകവുമായി എല്‍.ഡി.എഫ്
by NEWS DESK 3by NEWS DESK 3‘എല്‍.ഡി.എഫ് വരും എല്ലാം ശരിയാവും’ എന്ന കഴിഞ്ഞ തെരഞ്ഞെടുപ്പിലെ പരസ്യ വാചകത്തിന് ശേഷം പുതിയ പരസ്യ വാചകവുമായി എല്‍.ഡി.എഫ്. ‘ഉറപ്പാണ് എല്‍.ഡി.എഫ്’ എന്നതാണ് ഇത്തവണത്തെ പരസ്യ ടാഗ് ലൈന്‍. ‘ഉറപ്പാണ്…
-
ElectionPoliticsPolitrics
അരുതാത്തത് കണ്ടതിനാല്‍ ഉമ്മന്‍ ചാണ്ടിക്ക് ശത്രുവായി; ഉമ്മന്‍ ചാണ്ടിയെ മോശം പറഞ്ഞിട്ട് എനിക്ക് ഒന്നും കിട്ടാനില്ല, ഉമ്മന്‍ചാണ്ടി തെറ്റുകാരനെന്ന് പി.സി. ജോര്‍ജ്
by NEWS DESK 3by NEWS DESK 3ഉമ്മന്‍ചാണ്ടിക്കെതിരെ കടുത്ത ആരോപണങ്ങളുമായി പി.സി. ജോര്‍ജ്. സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഉമ്മന്‍ ചാണ്ടിയെ അരുതാത്ത സാഹചര്യത്തില്‍ കണ്ടു. അന്നുമുതല്‍ ഉമ്മന്‍ചാണ്ടിക്ക് ഞാന്‍ ശത്രുവായി. ഇതാണ് ഉമ്മന്‍ ചാണ്ടിക്ക് തന്നോടുള്ള ശത്രുതയ്ക്ക്…
