കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തിരുവനന്തപുരത്ത് നടത്തിയ പ്രസംഗത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വര്‍ണകള്ളക്കടത്തിനിടയില്‍ നടന്ന ദുരൂഹ മരണം ഏതാണെന്ന് അമിത് ഷാ വ്യക്തമാക്കണം.…
Election
-
-
ElectionPolitics
പതിമൂന്ന് സിറ്റിംഗ് എംഎല്‍എമാര്‍, പുതുമുഖങ്ങള്‍: സാധ്യതാ സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് അംഗീകാരം നല്കി സിപിഐ നിര്‍വാഹക സമിതി
by NEWS DESK 3by NEWS DESK 3പതിമൂന്ന് സിറ്റിംഗ് എംഎല്‍എമാര്‍ അടങ്ങുന്ന സാധ്യതാ സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് സിപിഐ സംസ്ഥാന നിര്‍വാഹക സമിതിയുടെ അംഗീകാരം. മൂന്ന് ടേം മത്സരിച്ചവരെ പൂര്‍ണമായും മാറ്റിനിര്‍ത്തിയിരിക്കുകയാണ്. കൂടുതലും പുതുമുഖങ്ങളാണ് പട്ടികയില്‍ ഇടം നേടിയിരിക്കുന്നത്.…
-
ElectionPolitics
നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല; എംപിമാര്‍ക്ക് ഇളവ് നല്‍കില്ല, സ്ഥാനാര്‍ത്ഥി നിര്‍ണയം അന്തിമ ഘട്ടത്തിലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്
by NEWS DESK 3by NEWS DESK 3നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. എംപിമാര്‍ക്ക് ഇത്തവണ ഇളവ് നല്‍കില്ല. യുഡിഎഫ് സ്ഥാനാര്‍ത്ഥി നിര്‍ണയം അന്തിമ ഘട്ടത്തിലാണെന്നും നാളെയോടെ തീരുമാനമാകുമെന്നും മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു. അതേസമയം,…
-
ElectionErnakulamLOCALPoliticsPolitrics
എറണാകുളത്ത് വി.എസ് വിഭാഗം തലപൊക്കുന്നു; പി. രാജീവിനെതിരെ വീണ്ടും പോസ്റ്റര്‍, മണ്ഡലത്തില്‍ കെ. ചന്ദ്രന് പിള്ളയെ മത്സരിപ്പിക്കണമെന്ന് ജില്ലാ സെക്രട്ടറിയറ്റ്
by NEWS DESK 3by NEWS DESK 3എറണാകുളം ജില്ലയില്‍ ശക്തമായിരുന്ന വി.എസ് വിഭാഗം വീണ്ടും തലപൊക്കുന്നു. കളമശ്ശേരി മണ്ഡലത്തില്‍ പി. രാജീവിനെ മത്സരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് വീണ്ടും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. അഴിമതി വീരന് വി.എ സക്കീര്‍ ഹുസൈന്റെ ഗോഡ്ഫാദര്…
-
ElectionPoliticsPolitrics
രണ്ടില ചിഹ്നം: ജോസ് കെ. മാണി വിഭാഗത്തിന് അനുവദിച്ചത് ചോദ്യം ചെയ്ത് ജോസഫ് വിഭാഗം സമര്‍പ്പിച്ച ഹര്‍ജി ഇന്ന് സുപ്രിം കോടതിയില്‍
by NEWS DESK 3by NEWS DESK 3രണ്ടില ചിഹ്നം ജോസ് കെ. മാണി വിഭാഗത്തിന് അനുവദിച്ച നടപടി ചോദ്യം ചെയ്ത് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം സമര്‍പ്പിച്ച ഹര്‍ജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും. ജോസഫ് വിഭാഗം…
-
ElectionPolitics
ചങ്ങനാശേരി സീറ്റില്‍ തര്‍ക്കം തീര്‍ന്നു, സീറ്റ് കേരളാ കോണ്‍ഗ്രസ് എമ്മിന്; ജോസ് വിഭാഗം 13 സീറ്റുകളില്‍ മത്സരിക്കും
by NEWS DESK 3by NEWS DESK 3എല്‍ഡിഎഫില്‍ ചങ്ങനാശേരി സീറ്റ് കേരളാ കോണ്‍ഗ്രസ് എമ്മിന് നല്കാന് തീരുമാനമായി. ജോസ് കെ. മാണി വിഭാഗം 13 സീറ്റുകളില്‍ മത്സരിക്കും. സിപിഐ 25 സീറ്റുകളിലും. കാഞ്ഞിരപ്പള്ളിയും ഇരിക്കൂറും സിപിഐ വിട്ടുനല്‍കും.…
-
ElectionPoliticsPolitrics
എന്‍സിപിയില്‍ വീണ്ടും രാജി: എ.കെ. ശശീന്ദ്രന് സീറ്റ് നല്‍കിയതില്‍ പ്രതിഷേധിച്ച് സംസ്ഥാന നിര്‍വാഹക സമിതി അംഗം രാജിവച്ചു
by NEWS DESK 3by NEWS DESK 3മന്ത്രി എ. കെ ശശീന്ദ്രന് എലത്തൂരില്‍ വീണ്ടും സീറ്റ് നല്‍കിയതില്‍ പ്രതിഷേധിച്ച് എന്‍സിപി സംസ്ഥാന നിര്‍വാഹക സമിതി അംഗം പി.എസ് പ്രകാശന് രാജിവച്ചു. മാണി. സി. കാപ്പനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന്…
-
ElectionPolitics
മന്ത്രി എകെ ബാലന്റെ ഭാര്യ ഡോ. പികെ ജമീലയെ ഒഴിവാക്കി; പകരം സുമോദ് മത്സരിക്കും
by NEWS DESK 3by NEWS DESK 3തരൂര്‍ മണ്ഡലത്തില്‍ പി കെ ജമീലയ്ക്ക് സീറ്റില്ല. പകരം പിപി സുമോദ് മത്സരിക്കും. മന്ത്രി എകെ ബാലന്റെ ഭാര്യ കൂടിയായ ജമീല മത്സരിക്കുന്നതില്‍ ഒരു വിഭാഗം എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ജമീല…
-
ElectionKeralaNewsPoliticsPolitrics
തെരഞ്ഞെടുപ്പ് കമ്മീഷന്റെ പോസ്റ്ററില്‍ നിന്ന് ഇ. ശ്രീധരന്റെ ചിത്രം നീക്കാന്‍ നിര്‍ദ്ദേശം; തീരുമാനം ബിജെപിയില്‍ ചേര്‍ന്നതിനെ തുടര്‍ന്ന്
by NEWS DESK 3by NEWS DESK 3സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ പോസ്റ്ററുകളില്‍ ഇ ശ്രീധരന്റെ ചിത്രം പാടില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നിര്‍ദ്ദശം. ഇ ശ്രീധരന് ബിജെപിയില്‍ ചേര്‍ന്നതിനു പിന്നാലെയാണ് ഐക്കണ്‍ സ്ഥാനത്തു നിന്നും ചിത്രം നീക്കാന്‍…
-
ElectionKottayamLOCALPolitics
എതിരെ മത്സരിക്കുന്നവരെ വില കുറച്ച് കാണുന്നില്ല; പുതുപ്പള്ളിയില്‍ പ്രചരണത്തില്‍ സജീവമായി ഉമ്മന്‍ ചാണ്ടി; യുവജന സംഗമത്തില്‍ പങ്കെടുത്ത് തുടക്കം
by NEWS DESK 3by NEWS DESK 3തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് തുടക്കം കുറിച്ച് ഉമ്മന്‍ ചാണ്ടി. യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച യുവജന സംഗമത്തില്‍ പങ്കെടുത്തുകൊണ്ടാണ് മുന്‍മുഖ്യമന്ത്രി മണ്ഡലത്തില്‍ പ്രചരണം ആരംഭിച്ചത്. പുതുപ്പള്ളിയിലെ കുടുംബയോഗങ്ങളിലും തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകളിലും ഉമ്മന്‍ ചാണ്ടി…
