പിസി ചാക്കോ കോണ്‍ഗ്രസ് വിട്ടു. ഡല്‍ഹിയില്‍ സംഘടിപ്പിച്ച വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം രാജി പ്രഖ്യാപനം നടത്തി. പാര്‍ട്ടിയുമായുള അഭിപ്രായ വ്യത്യാസങ്ങളുമായി ബന്ധപ്പെട്ടാണ് അദ്ദേഹം രാജി വെച്ചത്. പി.സി. ചാക്കോ പാര്‍ട്ടി…
Election
-
-
ElectionErnakulamLOCALPolitics
മൂവാറ്റുപുഴയില്‍ രണ്ടാം വട്ടവും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എല്‍ദോ എബ്രഹാം; പ്രചരണത്തിന് തുടക്കം
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ: മൂവാറ്റുപുഴയില്‍ രണ്ടാം വട്ടവും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എല്‍ദോ എബ്രഹാം. ഇന്നലെ സി.പി.ഐ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതോടെയാണ് എല്‍ദോ എബ്രഹാം പ്രചരണ രംഗത്തേയ്ക്ക് ഇറങ്ങിയത്. മണ്ഡലത്തില്‍ നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങളും ജനകീയ…
-
ElectionErnakulamLOCALPolitics
മൂവാറ്റുപുഴയില്‍ വികസന സ്വപ്നങ്ങള്‍ക്ക് നിറം പകരാന്‍ ട്വന്റി-20 സ്ഥാനാര്‍ത്ഥിയായി അഡ്വ. സി.എന്‍. പ്രകാശ്
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ മണ്ഡലത്തിന്റെ വികസന സ്വപ്നങ്ങള്‍ക്ക് നിറം പകരാന്‍ ട്വന്റി-20 സ്ഥാനാര്‍ത്ഥിയായി പ്രമുഖ മാദ്ധ്യമ പ്രവര്‍ത്തകനും അഭിഭാഷകനുമായ അഡ്വ. സി.എന്‍. പ്രകാശ്. ലോക പഴവര്‍ഗ വിപണിയില്‍ മൂവാറ്റുപുഴയുടെ നാമം പതിപ്പിച്ച പൈനാപ്പിള്‍…
-
ElectionKeralaNewsPolitics
വികസന വിരോധികളില്‍ നിന്നും കേരളത്തെ മോചിപ്പിക്കാം; അവസരം വിനിയോഗിച്ച് യുഡിഎഫിനെ അധികാരത്തില്‍ എത്തിക്കണമെന്ന് മുന്‍ മന്ത്രി കെ. ബാബു
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ: വികസന വിരോധികളായ എല്‍ഡിഎഫ് ഭരണത്തില്‍ നിന്നും കേരളത്തെ മോചിപ്പിക്കാനുള്ള അവസരമാണ് കൈവന്നിരിക്കുന്നതെന്ന് മുന്‍ മന്ത്രി കെ. ബാബു. പാഴായി പോയ 5 വര്ഷങ്ങള്ക്കെതിരെ മുവാറ്റുപുഴയില്‍ കോണ്‍ഗ്രസ് ത്രിതല പഞ്ചായത്ത്…
-
ElectionPolitics
യുഡിഎഫ് സീറ്റ് വിഭജനം അന്തിമഘട്ടത്തിലേക്ക്; വിട്ടുവീഴ്ചകള്‍ വേണമെന്ന് ഘടക കക്ഷികളോട് ആവശ്യപ്പെട്ടു, ഇന്ന് ധാരണയുണ്ടായേക്കും
by NEWS DESK 3by NEWS DESK 3സീറ്റ് വിഭജനം ഉടന്‍ പൂര്‍ത്തിയാക്കാന്‍ യുഡിഎഫ്. സീറ്റ് വിഭജന ചര്‍ച്ച നിലവില്‍ അന്തിമഘട്ടത്തിലേക്ക് നീങ്ങുകയാണ്. വിട്ടുവീഴ്ചകള്‍ വേണമെന്ന് ഘടക കക്ഷികളോട് കോണ്‍ഗ്രസ് ആവശ്യപ്പെട്ടുകഴിഞ്ഞു. സീറ്റ് വിഭജനത്തില്‍ ഇന്ന് ധാരണയുണ്ടായേക്കും. മുസ്ലീംലീഗും…
-
ElectionKeralaNewsPolitics
സിപിഎം 83 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; യുവജന രംഗത്ത് നിന്ന് 13 പേര്, 12 വനിതകളും മത്സര രംഗത്ത്; സ്ഥാനാര്‍ത്ഥി പട്ടിക ഇങ്ങനെ
by NEWS DESK 3by NEWS DESK 3നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സിപിഐഎം. 83 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് ഇന്ന് പ്രഖ്യാപിച്ചത്. സിപിഐഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവനാണ് പ്രഖ്യാപനം നടത്തിയത്. ഇത്തവണ 12 വനിതകളും മത്സര രംഗത്തുണ്ട്.…
-
ElectionLOCALNewsPathanamthittaPolitics
കോന്നിയില്‍ അഡ്വ. കെ.യു ജനീഷ് കുമാര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി; തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശോജ്വല തുടക്കം
by NEWS DESK 3by NEWS DESK 3കോന്നി: അഡ്വ. കെ.യു ജനീഷ് കുമാറിനെ കോന്നിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവനാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ സിറ്റിംഗ് സീറ്റില്‍ അട്ടിമറി…
-
ElectionPoliticsPolitrics
നിയമസഭാ തെരഞ്ഞെടുപ്പ്; വിജയം മാനദണ്ഡമാകണം, ഒരു അവസരം കൂടി നല്‍കണമെന്ന് ആവശ്യപ്പെട്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഹൈക്കമാന്‍ഡിന് മുന്നില്‍
by NEWS DESK 3by NEWS DESK 3നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു അവസരം കൂടി നല്‍കണമെന്ന് ആവശ്യപ്പെട്ട് മുതിര്‍ന്ന നേതാക്കള്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് മുന്നില്‍. നിര്‍ണായക പോരാട്ടത്തില്‍ വിജയമുറപ്പിക്കാന്‍ ഇക്കുറി കൂടി മത്സരിക്കാന്‍ തയാറാണെന്ന് നേതാക്കള്‍ സ്ക്രീനിംഗ് കമ്മിറ്റി…
-
ElectionKeralaNewsPolitics
മുസ്ലീംലീഗ് സ്ഥാനാര്‍ത്ഥികളെ നാളെ പ്രഖ്യാപിക്കും; കളമശേരിയില്‍ വി.കെ. ഇബ്രാഹിംകുഞ്ഞ് മത്സരിച്ചേക്കുമെന്ന് സൂചന, മുതിര്‍ന്ന നേതാക്കള്‍ പലരും മത്സര രംഗത്തുണ്ടാകും
by NEWS DESK 3by NEWS DESK 3നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മുസ്ലീംലീഗ് സ്ഥാനാര്‍ത്ഥികളെ നാളെ പ്രഖ്യാപിക്കും. പാണക്കാട് വെച്ചാകും പ്രഖ്യാപനം. കെ.എം. ഷാജി അഴിക്കോട് മത്സരിച്ചേക്കില്ല. പെരിന്തല്‍മണ്ണയില്‍ മത്സരിച്ചേക്കുമെന്നാണ് സൂചന. വേങ്ങരയില്‍ പി.കെ. കുഞ്ഞാലിക്കുട്ടിയും കൊടുവള്ളിയില്‍ എം.കെ. മുനീറും…
-
ElectionFacebookPoliticsSocial Media
‘തെരഞ്ഞെടുപ്പ് എങ്ങനെ നേരിടാം’: യുഡിഎഫ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും വിമര്‍ശനം, മാതൃകയാക്കാവുന്ന വസ്തുതകളുമായി ഷീബ രാമചന്ദ്രന്റെ കുറിപ്പ്, വൈറല്‍
by NEWS DESK 3by NEWS DESK 3ഒരോ തെരഞ്ഞെടുപ്പും നേരിടുമ്പോള്‍ യുഡിഎഫിന് എതിരാളികളെക്കാള്‍ തലവേദന സൃഷ്ടിക്കുന്നത് ഗ്രൂപ്പ് കളിയാണെന്ന് കാലങ്ങളായി കാണുന്നതാണ്. ഇത്തവണ ഗ്രൂപ്പ് നോക്കി സ്ഥാനാര്‍ത്ഥി നിര്‍ണയം നടക്കില്ലെന്നും വിജയ സാധ്യത മാത്രമാണ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്…
