എല്‍ദോ ഏബ്രഹാം എംഎല്‍എയേ തല്ലിച്ചതച്ച കേസില്‍ എറണാകുളം ജില്ലാ കളക്ടര്‍ നടത്തുന്ന മജിസ്റ്റീരിയല്‍ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണമെന്ന് എ.ഐ.വൈ.എഫ് സംസ്ഥാന ജോ. സെക്രട്ടറിയും ജില്ലാ…
Category:
District Collector
-
-
District CollectorErnakulamFacebookSocial Media
ആട്ടവും പാട്ടുമായി അന്തേവാസികള്‍, കാരണവരായി കളക്ടര്‍, തേവര വൃദ്ധസദനത്തില്‍ ആഘോഷരാവ്, ഒഴിവുകിട്ടുമ്പോഴൊക്കെയും ഞാന്‍ അവിടേക്കു ഓടി എത്തുമെന്നും നിങ്ങളും എത്തണമെന്നും കളക്ടര്‍ ബ്രോ
അന്തേവായികള്ക്കാശ്വാസമായി എറണാകുളത്തെ ഏക സര്‍ക്കാര്‍ വൃദ്ധസദനമായ തേവരയില്‍ കളക്ടറെത്തി. ഇവിടെ പിന്നീട് നടന്നത് ആട്ടവും നാടന്‍ പാട്ടുമേളവും. വൃദ്ധസദനത്തിലെ താമസവും പരിചരണവും സംബന്ധിച്ച് ആര്‍ക്കും എതിരഭിപ്രായമില്ല. പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാതെ…
-
District CollectorErnakulam
നാടു നന്നാക്കാനിറങ്ങുംമുമ്പ് വീട് നന്നാക്കാനൊരുങ്ങി ജില്ലാ കളക്ടര്‍; ജില്ലാ കളക്ടറുടെ ഫേസ് ബുക്ക് പേജിലെത്തുന്ന ഓരോ കമന്റും ശ്രദ്ധിച്ച് സത്വരനടപടി എടുക്കുന്ന കളക്ടര്ബ്രൊ വേറെലെവലാണന്ന് പറയാതെവയ്യ
by വൈ.അന്‍സാരിby വൈ.അന്സാരികാക്കനാട്: ജില്ലയുടെ വിവിധ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതോടൊപ്പംതന്നെ കളക്ടറേറ്റിനുള്ളിലും ചുറ്റുപാടുമുള്ള സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനുറച്ച് ജില്ലാ കളക്ടര്‍ എസ്.സുഹാസ് രംഗത്തിറങ്ങിക്കഴിഞ്ഞു. ‘കളക്ടേഴ്സ് എംപ്ലോയി ഓഫ് ദ മന്ത് ‘പുരസ്കാരം ജില്ലാ കളക്ടറായി…