മൂവാറ്റുപുഴ: വെസ്റ്റ് മുളവൂർ ഓർക്കുഴിയിൽ ഹസ്സൻ ( 68 ) നിര്യാതനായി. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 11.30 ന് കണ്ണാടി സിറ്റി പള്ളി ഖബർസ്ഥാനിൽ. ഭാര്യ: നെല്ലിക്കുഴി സൈത് കുടി…
Death
-
-
DeathKeralaThiruvananthapuram
മുതിർന്ന മാധ്യമപ്രവർത്തകൻ ഭാസുരേന്ദ്ര ബാബു അന്തരിച്ചു
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: മുതിർന്ന മാധ്യമപ്രവർത്തകൻ ഭാസുരേന്ദ്ര ബാബു(75) അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. സെൻട്രല്‍ പ്രോവിഡന്റ് ഫണ്ട് ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം സർവീസില്‍ നിന്നും…
-
DeathKeralaKozhikode
കക്കയത്ത് കാട്ടുപോത്തിന്റെ കുത്തേറ്റ് മരിച്ച ഏബ്രഹാമിന്റെ സംസ്ക്കാരം നടത്തി
by NEWS DESK 3by NEWS DESK 3കോഴിക്കോട്: കക്കയത്ത് കാട്ടുപോത്തിന്റെ കുത്തേറ്റ് മരിച്ച ഏബ്രഹാമിന്റെ മൃതദേഹം വീട്ടിലെത്തിച്ചു സംസ്്ക്കാരം നടത്തി.കക്കയം സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയിലായിരുന്നു സംസ്ക്കാരം.താമരശേരി രൂപതാ ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ സംസ്കാര ശുശ്രൂഷകള്‍ക്ക് നേതൃത്വം…
-
DeathKozhikode
ചര്‍ച്ചയില്‍ തീരുമാനമായില്ല, എബ്രഹാമിന്റെ മൃതദേഹം ഇന്‍ക്വസ്റ്റ് നടത്താന്‍ സമ്മതിക്കില്ലെന്ന് ബന്ധുക്കള്‍
by NEWS DESK 3by NEWS DESK 3കോഴിക്കാട്: കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഏബ്രഹാമിന്റെ പോസ്റ്റ്മോർട്ടം ഇപ്പോള്‍ നടത്താൻ അനുവദിക്കില്ലെന്ന് ബന്ധുക്കള്‍.വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് കളക്ടറുമായി നടത്തിയ ചർച്ചയില്‍ തീരുമാനമാകാത്ത സാഹചര്യത്തില്‍ പ്രതിഷേധം കടുപ്പിക്കുകയാണ് കുടുംബാംഗങ്ങള്‍. വിഷയത്തില്‍…
-
മൂവാറ്റുപുഴ: പേഴയ്ക്കാപ്പിള്ളി വെളിയത്തു കുടി കൊച്ചുപിള്ള (83) അന്തരിച്ചു. കബറടക്കം ബുധനാഴ്ച രാവിലെ 10 ന് പേഴയ്ക്കാപ്പിള്ളി സെൻട്രൽ ജുമാ മസ്ജിദിൽ നടക്കും. ഭാര്യ: ഉമ്മാപ്പിള്ള. മക്കൾ: അബ്ദുൾ സലാം…
-
കോഴിക്കോട്: പോലീസ് ഉദ്യോഗസ്ഥന് ആത്മഹത്യ ചെയ്ത നിലയില്‍. കൊടുവള്ളി പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായ ജിതേഷ് ആണ് മരിച്ചത്. ഇന്ന് രാവിലെയോടെയാണ് ജിതേഷിനെ തൂങ്ങിയമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ…
-
DeathNewsThiruvananthapuram
സഹപ്രവര്‍ത്തകരുടെ മാനസിക പീഡനം; സന്ദേശം അയച്ചശേഷം അഭിഭാഷകന് തൂങ്ങി മരിച്ചു.
തിരുവനന്തപുരം: അഭിഭാഷകനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ആറ്റിങ്ങല്‍ ബാറിലെ അഭിഭാഷകന് അനില്‍ വി.എസിനെയാണ് ഇന്ന് രാവിലെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാള്‍ ബാര്‍ അസോസിയേഷനിലേക്ക് അയച്ച സന്ദേശം…
-
അടിമാലി: ഇടുക്കി അടിമാലിയിൽ വ്യദ്ധയെ കാട്ടാന ചവിട്ടിക്കൊന്നു. അടി മാലി പഞ്ചായത്തിലെ കാഞ്ഞിരവേലി മുണ്ടോന്‍ ഇന്ദിര രാമകൃഷ്ണന് (65) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ഏഴുമണിയോടെയാണ് സംഭവം. പുരയിടത്തിലെത്തിയ കാട്ടാനയെ…
-
ആലപ്പുഴ: ഹരിപ്പാട് നങ്ങ്യാര്‍കുളങ്ങരയില്‍ കാര്‍ സൈക്കിളില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ചേപ്പാട് കാഞ്ഞൂര്മഠത്തില് ദേവദാസ്(60) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി നങ്ങ്യാര്‍കുളങ്ങര കവലയില്‍വച്ചാണ് സംഭവം. അമിത വേഗതയില്‍ വന്ന…
-
AccidentDeathKeralaKollam
വര്‍ക്കലയില്‍ അമ്മയും കുഞ്ഞും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: വര്‍ക്കലയില്‍ അമ്മയും കുഞ്ഞും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടുകൂടിയാണ് സംഭവം.സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. കൊല്ലം ഭാഗത്തു നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് പോയ…
