സംസ്ഥാനത്ത് ഇന്ന് രണ്ട് കൊവിഡ് മരണം കൂടി. കോഴിക്കോടും എറണാകുളത്തുമാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്. കോഴിക്കോട് ചാലിയം സ്വദേശി മുഹമ്മദ് ഷെരീഫിന്റെ മകന് അഞ്ച് മാസം മാത്രം പ്രായമുള്ള മുഹമ്മദ്…
Death
-
-
AccidentDeathKeralaNewsThiruvananthapuram
തിരുവനന്തപുരത്ത് വാഹനാപകടത്തില്‍ നാലുപേര്‍ മരിച്ചു, സംഭവം ഇന്ന് പുലര്‍ച്ചെ രണ്ടോടെ
തിരുവനന്തപുരം: തലസ്ഥാനത്ത് കാര്‍ അപകടത്തില്‍ നാലുപേര്‍ മരിച്ചു. പുലര്‍ച്ചെ ഒന്നരയോടെ കിളിമാനൂരിലാണ് അപകടം നടന്നത്. അപകടത്തില്‍ നാലുപേര്‍ മരിച്ചു. തിരുവനന്തപുരം ഭാഗത്തേക്ക് പോകുകയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് കലുങ്കില്‍ ഇടിച്ചാണ്…
-
DeathKeralaKottayamLOCALNewsPolitics
കേരള കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ സി.എഫ് തോമസ് അന്തരിച്ചു
by NEWS DESK 3by NEWS DESK 3കേരള കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് സി.എഫ് തോമസ് (81) എംഎല്‍എ അന്തരിച്ചു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1980 മുതല്‍ തുടര്‍ച്ചയായി ചങ്ങനാശേരിയില്‍നിന്ന് നിയമസഭയിലെത്തി. 43 കൊല്ലം എംഎല്‍എ ആയി…
-
DeathNationalNewsPolitics
മുന്‍ കേന്ദ്രമന്ത്രി ജസ്വന്ത് സിങ് അന്തരിച്ചു
by NEWS DESK 3by NEWS DESK 3മുന്‍ കേന്ദ്രമന്ത്രി ജസ്വന്ത് സിങ് (82) ഡല്‍ഹിയില്‍ അന്തരിച്ചു. വാജ്പേയ് മന്ത്രിസഭകളില്‍ വിദേശകാര്യ, പ്രതിരോധ, ധനമന്ത്രിയായിരുന്നു. അഞ്ചു തവണ രാജ്യസഭയിലും നാലു തവണ ലോക്സഭയിലും അംഗമായി. 2004 മുതല്‍ 2009…
-
CinemaDeathIndian CinemaNationalNews
എസ്പിബിയ്ക്ക് വിട; സംസ്കാരം ഇന്ന് നടക്കും
by NEWS DESK 3by NEWS DESK 3അന്തരിച്ച പ്രശസ്ത ഗായകന് എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ സംസ്കാരം ഇന്ന്. ഭൗതിക ശരീരം കാണാന്‍ വന്‍ തിരക്ക് ഉണ്ടായതിനെ തുടര്‍ന്ന് ചെനൈ നുങ്കംപാക്കത്തെ വീട്ടിലെ പൊതു ദര്‍ശനം പാതി വഴിയില്‍ ഉപേക്ഷിച്ച്…
-
Crime & CourtDeathKeralaLOCALNewsPoliceThiruvananthapuram
നൂലുകെട്ട് ദിനത്തില്‍ കുഞ്ഞിനെ ആറ്റിലെറിഞ്ഞ് കൊന്നു; പിതാവ് അറസ്റ്റില്‍, ഗൂഢാലോചന വെളിപ്പെടുത്തി ദൃക്സാക്ഷി
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം പാച്ചല്ലൂരില്‍ നൂലുകെട്ട് ദിവസം കൈക്കുഞ്ഞിനെ പുഴയിലെറിഞ്ഞ് കൊന്നു. പിതാവ് ഉണ്ണികൃഷ്ണനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി നെടുമങ്ങാട്ടുള്ള തന്റെ അമ്മയെ കാണിക്കാനെന്ന് പറഞ്ഞാണ് കുഞ്ഞിനെ ഉണ്ണികൃഷ്ണന് കൊണ്ടുപോയത്. മൃതദേഹം…
-
CricketDeathSports
ആസ്ട്രേലിയന്‍ മുന്‍ ക്രിക്കറ്റ് ഇതിഹാസം ഡീന്‍ ജോണ്‍സ് അന്തരിച്ചു
by NEWS DESK 3by NEWS DESK 3ആസ്ട്രേലിയയുടെ മുന്‍ ക്രിക്കറ്ററും പ്രശസ്ത കമന്റേ്റ്ററുമായ ഡീന്‍ ജോണ്‍സ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് മുംബൈയിലായിരുന്നു അന്ത്യം. 59 വയസായിരുന്നു. യുഎഇയില്‍ നടന്നുകൊണ്ടിരിക്കുന്ന ഐപിഎല്ലിന്റ കമന്ററി സംഘത്തില്‍ അംഗമായിരുന്നു ജോണ്‍സ്. ഇതിന്റെ…
-
DeathNationalNewsPolitics
കര്‍ണാടക കോണ്‍ഗ്രസ് എംഎല്‍എ ബി നാരായണ റാവു കൊവിഡ് ബാധിച്ച് മരിച്ചു
by NEWS DESK 3by NEWS DESK 3കര്‍ണാടക കോണ്‍ഗ്രസ് എംഎല്‍എ ബി നാരായണ റാവു (65) കൊവിഡ് ബാധിച്ച് മരിച്ചു. കൊവിഡ് ചികിത്സയിലിരിക്കെ ബംഗളൂരുവിലെ ആശുപത്രിയിലായിരുന്നു അന്ത്യം. സെപ്തംബര്‍ ഒന്നിനാണ് ബി നാരായണ റാവുവിന് കൊവിഡ് സ്ഥിരീകരിച്ചത്.…
-
DeathEuropeNewsPravasiWorld
അമേരിക്കയില്‍ കൊവിഡ് മരണം 2 ലക്ഷം കവിഞ്ഞു; 4 മാസത്തിനിടെ മരണസംഖ്യ ഇരട്ടിയായി
by NEWS DESK 3by NEWS DESK 3വാഷിംങ്ടണ്‍: കൊവിഡ് വ്യാപനം രൂക്ഷമായ അമേരിക്കയില്‍ കൊവിഡ് മരണം 2 ലക്ഷം കവിഞ്ഞു. ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാലയാണ് അമേരിക്കയിലെ കൊവിഡ് സ്ഥിതി സംബന്ധിച്ച കണക്കുകള്‍ പുറത്തു വിട്ടത്. ന്യൂയോര്‍ക്കിലാണ് ഏറ്റവും…
-
DeathKeralaLOCALNewsThiruvananthapuram
തിരുവനന്തപുരത്ത് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു; ആറ് പേര് രക്ഷപെട്ടു
by NEWS DESK 3by NEWS DESK 3തിരുവനന്തപുരത്ത് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. തുമ്പ സ്വദേശി അബ്രഹാം കോര (61) ആണ് മരിച്ചത്. ശക്തമായ തിരയിലും ചുഴിയിലും പെട്ട് വള്ളം മറിയുകയായിരുന്നു. അപകടം നടക്കുന്ന സമയത്ത് ഏഴ്…
