തിരുവനന്തപുരം: ആര്‍സിസിയില്‍ ലിഫ്റ്റില്‍ നിന്നു വീണു മരിച്ച യുവതിയുടെ കുടുംബാംഗങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. സംഭവത്തില്‍ അഞ്ചു പേര്‍ക്കെതിരെ നടപടിയെടുത്തിട്ടുണ്ട്. ഒരാളെ പിരിച്ചു വിടുകയും രണ്ടുപേരെ…
Death
-
-
AccidentChildrenDeathThiruvananthapuram
കടലില്‍ കളിച്ച് കൊണ്ടിരിക്കുന്നത്തിന് ഇടയിൽ കാണാതായ അഞ്ച് വയസുകാരന്റെ മൃതദേഹം കണ്ടെത്തി
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: അഞ്ചുതെങ്ങില്‍ കടലില്‍ കളിക്കുന്നതിനിടെ കാണാതായ അഞ്ച് വയസുകാരന്റെ മൃതദേഹം കണ്ടെത്തി. അഞ്ചുതെങ്ങ് നെടുങ്ങണ്ട പുതിയപാലത്തിനുസമീപം കൂട്ടില്വീട്ടില് ഷംനാദ്- അന്‍സീന ദമ്പദികളുടെ മകനായ മുഹമ്മദ് ഷഹബാസിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. വെട്ടുതുറ…
-
AccidentDeathThrissur
രോഗിയുമായി പോയ ആംബുലന്‍സ് കുഴിയിലേക്ക് മറിഞ്ഞ നിലയില്‍ കണ്ടെത്തി; ആംബുലന്‍സിലുണ്ടായിരുന്ന രോഗി മരിച്ചു
by NEWS DESK 3by NEWS DESK 3ചാലക്കുടി: രോഗിയുമായി പോയ ആംബുലന്‍സ് കുഴിയിലേക്ക് മറിഞ്ഞു. ആംബുലന്‍സിലുണ്ടായിരുന്ന രോഗി മരിച്ചു. പടമാട്ടുമ്മല്‍ ജോണ്സന് (50) ആണ് മരിച്ചത്. ആനമല ജംഗ്ഷന് സമീപം പുനര്‍ പണികള്‍ക്കായി പൊളിച്ചിട്ടിരുന്ന കുഴിയിയിലേക്കാണ് ആംബുലൻസ്…
-
Crime & CourtDeathMalappuramPoliceWomen
പ്രണയാഭ്യര്‍ത്ഥന നിരസിച്ചത്തിന് പെണ്‍കുട്ടിയെ കുത്തിക്കൊന്നു; ഒപ്പമുണ്ടായിരുന്ന സഹോദരിക്കും ഗുരുതര പരിക്ക്
by NEWS DESK 3by NEWS DESK 3മലപ്പുറം: പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് പെണ്‍കുട്ടിയെ യുവാവ് കുത്തിക്കൊന്നു. ഏലംകുളം പഞ്ചായത്തില്‍ എളാട് കൂഴംന്തറ ചെമ്മാട്ടില്‍ വീട്ടില്‍ ദൃശ്യ ആണ് കൊല്ലപ്പെട്ടത്. 21 വയസായിരുന്നു. പ്രതി വിനീഷിനെ (21) പൊലീസ് കസ്റ്റഡിയിലെടുത്തു.…
-
AccidentDeathThiruvananthapuramWomen
ആര് സി സിയിലെ ലിഫ്റ്റ് തകര്‍ന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: ആര് സി സിയിലെ ലിഫ്റ്റ് തകര്‍ന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കുണ്ടയം ചരുവിള വീട്ടില്‍ നദീറയാണ് (22) മരിച്ചത്. ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. മേയ് 15നായിരുന്നു നടന്ന അപകടത്തിൽ…
-
DeathGulfIdukki
മലയാളി യുവാവിനെ ഷാര്‍ജയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി
by NEWS DESK 3by NEWS DESK 3ഷാര്‍ജ: ഷാര്‍ജ അബു ഷഗാരയില്‍ മലയാളി യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഇടുക്കി കൂട്ടാര്‍ സ്വദേശി വിഷ്ണു വിജയന്(25) ആണ് കൊല്ലപ്പെട്ടത്. ബാര്‍ബര്‍ ഷോപ്പ് തൊഴിലാളിയാണ് മരിച്ച വിഷ്ണു വിജയന്.…
-
DeathNationalNews
കാഷ്മീരില്‍ സൈനികരുമായിട്ടുള്ള ഏറ്റുമുട്ടലിൽ ഒരു ഭീകരന് കൊല്ലപ്പെട്ടു
by NEWS DESK 3by NEWS DESK 3ശ്രീനഗര്‍: ജമ്മുകാഷ്മീരില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരന് കൊല്ലപ്പെട്ടു. ശ്രീനഗറിലെ നൗഗാം മേഖലയിലെ വഗൂരയിലാണ് ഏറ്റുമുട്ടലുണ്ടായത്. കൊല്ലപ്പെട്ടയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ചൊവ്വാഴ്ച രാത്രിയോടെയാണ് ശ്രീനഗര്‍ വെച്ച് ഭീകരരും…
-
DeathNewsPalakkadWomen
മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം എലി കരണ്ടനിലയില്‍
by NEWS DESK 3by NEWS DESK 3പാലക്കാട്: പട്ടാമ്പിയിൽ സ്വകാര്യ ആശുപത്രിയിൽ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം എലി കരണ്ടനിലയില്‍. മൂക്കും കവിളും എലി കടിച്ച് മുറിച്ച നിലയിലായിരുന്നു മൃതദേഹമെന്ന് ബന്ധുക്കള്‍ പറയുന്നു. സംഭവത്തില്‍ പോലീസില്‍ പരാതി നൽകാനാണ്…
-
DeathHealthKollamNews
സര്‍ജിക്കല്‍ സ്പിരിറ്റ് കഴിച്ച് സിഎഫ്എല്‍ടിസി ജീവനക്കാരനുള്‍പ്പെടെ രണ്ടു പേര് മരിച്ചു
by NEWS DESK 3by NEWS DESK 3കൊല്ലം: പത്തനാപുരം പട്ടാഴിയില്‍ സര്‍ജിക്കല്‍ സ്പിരിറ്റ് കഴിച്ച് രണ്ടു പേര് മരിച്ചു. കോവിഡ് ചികിത്സാകേന്ദ്രത്തിലെ ജീവനക്കാരന് മുരുകാനന്ദന്, സുഹൃത്ത് പ്രസാദ് എന്നിവരാണ് മരിച്ചത്. ഇത് കഴിച്ച മറ്റ് രണ്ട് പേരായ…
-
DeathJobKozhikodeNews
അസമില്‍ കുടുങ്ങിക്കിടന്ന കോഴിക്കോട് സ്വദേശിയായ ബസ് ജീവനക്കാരന് ആത്മഹത്യ ചെയ്തു
by NEWS DESK 3by NEWS DESK 3ഗുവഹാത്തി: ലോക്കഡൗൺ കാരണം അസമില്‍ കുടങ്ങിക്കിടന്ന ബസിലെ ജീവനക്കാരന് ആത്മഹത്യ ചെയ്തു. കോഴിക്കോട് കൊയിലാണ്ടി സ്വദേശി അഭിജിത്തിനെയാണ് ബസിനുള്ളില്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. അതിഥി തൊഴിലാളികളുമായി അസമിലേക്ക് പോയതായിരുന്നു…
