തലശ്ശേരി ഫസൽ വധക്കേസിൽ ഹൈക്കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടു. സിബിഐ പ്രത്യേക ടീം അന്വേഷിക്കണമെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്. കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന വെളിപ്പെടുത്തല്‍ അന്വേഷിക്കണമെന്ന ഫസലിന്റെ സഹോദരന് അബ്ദുല്‍ സത്താറിൻ്റെ…
Death
-
-
ശിവഗിരി മുന്‍ മഠാധിപതി സ്വാമി പ്രകാശാനന്ദ സമാധിയായി. 99 വയസ്സായിരുന്നു. അസുഖങ്ങളെ തുടര്‍ന്ന് വര്‍ക്കല ശ്രീനാരായണ മിഷന് ആശുപത്രിയിലായിരുന്നു അന്ത്യം. രണ്ടു വര്‍ഷത്തോളമായി അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്നു വൈകിട്ട്…
-
AccidentDeathNationalNews
വിശാഖപട്ടണത്ത് നിർമ്മാണം നടന്ന് കൊണ്ടിരുന്ന ഫ്ളൈഓവര്‍ തകര്‍ന്ന് രണ്ടു മരണം
by NEWS DESK 3by NEWS DESK 3വിശാഖപട്ടണം: വിശാഖപട്ടണത്തെ അനകപ്പള്ളിയില്‍ നിര്‍മാണത്തിലിരുന്ന ഫ്ളൈഓവര്‍ തകര്‍ന്ന് വീണ് രണ്ടു പേര് മരിച്ചു. ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. ചെന്നൈയും കോല്ക്കത്തയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ദേശീയപാത 16ലാണ് അപകടം നടന്നത്.…
-
ChildrenDeathDelhiHealthNationalNews
കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് 50,000 രൂപയും, പ്രതിമാസം പെന്‍ഷനും നല്‍കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി കെജരിവാള്‍
by NEWS DESK 3by NEWS DESK 3കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് ധനസഹായവും പ്രതിമാസം പെന്‍ഷനും നൽകുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. ധനസഹായമായി 50,000 രൂപയും പ്രതിമാസം 2500 രൂപ വീതം പെന്‍ഷനുമാണ് ഉറ്റവരെ നഷ്ടപ്പെട്ടവരുടെ…
-
DeathNationalNewsPolice
മുതിര്‍ന്ന കശ്മീര്‍ തീവ്രവാദിയായ ഹിസ്ബുള്‍ മുജാഹിദീന്‍ നേതാവിനെ വധിച്ചു
by NEWS DESK 3by NEWS DESK 3ന്യൂഡല്‍ഹി: ഹിസ്ബുള്‍ മുജാഹിദീന്‍ മുതിര്‍ന്ന നേതാവ് മെഹ്റാസുദ്ദീന്‍ ഹള്വായിയെ വധിച്ചു. വടക്കന്‍ കശ്മീരിലെ ഹന്ദ്വാരാ പ്രവിശ്യയില്‍ നടന്ന ഏറ്റുമുട്ടലില്‍ ആണ് ഇന്ത്യന്‍ സേന ഇയാളെ വധിച്ചത്. ഉബൈദ് എന്ന അപരനാമത്തില്‍…
-
Crime & CourtDeathLOCALNewsPoliceThiruvananthapuram
തിരുവനതപുരത്ത് ആള്‍താമസമില്ലാത്ത വീട്ടിലെ കിണറ്റില്‍ മൂന്നുമാസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി
by NEWS DESK 3by NEWS DESK 3തിരുവനതപുരം: ആറ്റിങ്ങലിൽ ആള്‍താമസമില്ലാത്ത വീട്ടിലെ കിണറ്റില്‍നിന്ന് മൃതദേഹം കണ്ടെത്തി. നെടുങ്കടണ്ട ഒന്നാം പാലം പ്ലാവഴികാം ജംഗ്ഷന് സമീപം ജോംസ് വില്ലയിലെ കിണറ്റിലാണ് മൃതദേഹം കണ്ടത്. ചൊവ്വാഴ്ച രാവിലെ 10.30ഓടെ കിണര്‍…
-
CinemaDeathIndian Cinema
ബോളിവുഡ് ഇതിഹാസ താരം ദിലീപ്കുമാര് അന്തരിച്ചു
by NEWS DESK 3by NEWS DESK 3ബോളിവുഡ് ഇതിഹാസ താരം ദിലീപ് കുമാര്‍ അന്തരിച്ചു. 98 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് അന്ത്യം. ന്യുമോണിയയാണ് മരണ കാരണം. ജൂണ്‍ 30നാണ് ആരോഗ്യ…
-
CinemaDeathEntertainmentIndian CinemaMumbai
ബോളിവുഡ് താരം ദിലീപ് കുമാര്‍ അന്തരിച്ചു
by NEWS DESK 3by NEWS DESK 3മുംബൈ: ബോളിവുഡ് താരം ദിലീപ് കുമാര്‍ അന്തരിച്ചു. 98 വയസായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. ജൂൺ 30ന് ന്യൂമോണിയ പിടിപെട്ടതോടെ രോഗം മൂർച്ഛിക്കുകയായിരുന്നു തുടർന്ന്…
-
DeathKannurLOCALNews
ചെറുവാഞ്ചേരി പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങിമരിച്ചു
by NEWS DESK 3by NEWS DESK 3കൂത്തുപറമ്പ്: ചെറുവാഞ്ചേരി പൂവ്വത്തൂരില് കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ പുഴയില്‍ മുങ്ങി മരിച്ചു. മാനന്തേരി വണ്ണാത്തിമൂലയിലെ നാജിഷ്(22), മന്‍സീര്‍ (26) എന്നിവരാണ് മരിച്ചത്. കൊല്ലംകുണ്ട് പാലത്തിന് സമീപം പുഴയില്‍ കുളിക്കാനിറങ്ങിയ ഇരുവരും…
-
Crime & CourtDeathErnakulamLOCALNewsPolice
സാമ്പത്തിക ഇടപാടിലെ തര്‍ക്കം കാരണം ഓട്ടോഡ്രൈവറെ വിളിച്ചുവരുത്തി കൊലപ്പെടുത്തി; രണ്ട് പേര് അറസ്റ്റില്‍
by NEWS DESK 3by NEWS DESK 3കൊച്ചി: സാമ്പത്തിക ഇടപാടിൻ്റെ പേരില്‍ ഓട്ടോറിക്ഷാ ഡ്രൈവറെ വിളിച്ചു വരുത്തി അടിച്ചുകൊന്നു. സംഭവത്തില്‍ പൊലീസുകാരനുള്‍പ്പടെ രണ്ട് പേര് പിടിയില്‍. കുന്നുംപുറം സ്വദേശി കൃഷ്ണകുമാറിനെയാണ് തിങ്കളാഴ്ച വൈകിട്ട് മരിച്ച നിലയില്‍ കണ്ടെത്തിയത്.…
