തൃശ്ശൂര്‍: സദാചാര ആക്രമണത്തെ തുടര്‍ന്ന് മര്‍ദ്ദനമേറ്റ ബസ് ഡ്രൈവര്‍ മരിച്ചു. പഴുവില്‍ സ്വദേശി സഹര്‍ (32)ആണ് മരിച്ചത്. തൃശ്ശൂര്‍ പഴുവില്‍ തിരുവാണിക്കാവ് ക്ഷേത്രത്തിന് സമീപത്ത് വെച്ചാണ് സഹര്‍ സദാചാരത്തെ തുടര്‍ന്ന്…
Death
-
-
AccidentDeathEducationThrissur
തൃശൂരില്‍ ടോറസ് ലോറി സ്കൂട്ടറില്‍ ഇടിച്ച് അപകടം; അധ്യാപിക മരിച്ചു, ചെന്ത്രാപ്പിന്നി സ്വദേശിനി നാസിനി ആണ് മരിച്ചത്.
by NEWS DESK 3by NEWS DESK 3തൃശൂര്‍: തൃപ്രയാറില്‍ ടോറസ് ലോറി സ്കൂട്ടറില്‍ ഇടിച്ച് അധ്യാപിക മരിച്ചു. ചെന്ത്രാപ്പിന്നി സ്വദേശിനി നാസിനി(35) ആണ് മരിച്ചത്. തൃപ്രയാറിലെ സ്വകാര്യ സ്കൂളിലെ അദ്ധ്യാപികയാണ് നാസിനി. ഇന്ന് രാവിലെ ഏട്ട് മണിയോടെയാണ്…
-
DeathErnakulamNews
കോതമംഗലത്ത് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ആദിവാസി യുവാവ് മരിച്ചു
by NEWS DESK 3by NEWS DESK 3കോതമംഗലം: കോതമംഗലം കത്തിപ്പാറ ഉറിയംപട്ടി കോളനിയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ആദിവാസി യുവാവ് മരിച്ചു. പൊന്നന് എന്നയാളാണ് മരിച്ചത്. വെള്ളാരംകുത്തില്‍നിന്ന് ഉറിയംപട്ടി കോളനിയിലെ താമസസ്ഥലത്തേക്ക് നടന്നുപോകുന്നതിനിടെയാണ് കാട്ടുപോത്തിന്റെ ആക്രമണം ഉണ്ടായത്. പൊന്നനൊപ്പം…
-
BusinessDeathErnakulam
പെരുമ്പാവൂരില്‍ പ്ലൈവുഡ് ഫാക്ടറിയില്‍ പൊട്ടിത്തെറി; ഒരാള്‍ മരിച്ചു മൂന്ന് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു.
by NEWS DESK 3by NEWS DESK 3പെരുമ്പാവൂര്‍: പെരുമ്പാവൂരിലെ പ്ലൈവുഡ് ഫാക്ടറിയില്‍ ബോയിലര്‍ പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഒഡിഷ സ്വദേശി രത്തന്‍ കുമാര്‍ മബല്‍ എന്നയാളാണ് മരിച്ചത്. ഇതര സംസ്ഥാനത്തൊഴിലാളികളാണ് പരിക്കേറ്റ…
-
DeathNationalNews
അമ്മ മരിച്ചതറിയാതെ 14കാരന് മൃതദേഹത്തോടൊപ്പം കഴിഞ്ഞത് രണ്ട് ദിവസം
by NEWS DESK 3by NEWS DESK 3ബെംഗളൂരു: അമ്മ മരിച്ചതറിയാതെ 14കാരന് മൃതദേഹത്തോടൊപ്പം കഴിഞ്ഞത് രണ്ട് ദിവസം. ബെംഗളൂരു ആര്‍ടി നഗറില്‍ വ്യാഴാഴ്ചയാണ് സംഭവം. ബെംഗളൂരുവില്‍ താമസിച്ചിരുന്ന അന്നമ്മ(44) ആണ് മരിച്ചത്. അമ്മ ഉറങ്ങുകയാണെന്നും തന്നോടുളള ദേഷ്യം…
-
DeathEducationErnakulamIdukki
ഇടുക്കിയില്‍ മൂന്നു കുട്ടികള്‍ മുങ്ങിമരിച്ചു, അങ്കമാലി മഞ്ഞപ്ര ജ്യോതിസ് സെന്‍ട്രല്‍ സ്കൂളില്‍ നിന്നും വിനോദയാത്രയ്ക്കെത്തിയ വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്
by NEWS DESK 3by NEWS DESK 3തൊടുപുഴ: ഇടുക്കി മാങ്കുളം വലിയ പാറകുട്ടിപ്പുഴയില്‍ വീണ് മൂന്ന് കുട്ടികള്‍ മരിച്ചു. അങ്കമാലി മഞ്ഞപ്ര ജ്യോതിസ് സെന്‍ട്രല്‍ സ്കൂളില്‍ നിന്നും വിനോദയാത്രയ്ക്കെത്തിയ വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ട് മരിച്ചത്. ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥികളായ…
-
AccidentDeathWorld
ഗ്രീസില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചുള്ള അപകടം; മരണം 36 ആയി
by NEWS DESK 3by NEWS DESK 3ഏതന്‍സ്: വടക്കന്‍ ഗ്രീസില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചുള്ള അപകടം മരണം 36 ആയി. തലസ്ഥാന നഗരമായ ഏതന്‍സില്‍ നിന്നും തെസ്സലോനിക്കയിലേക്ക് പോയ യാത്രാ ട്രെയിനും എതിരെ വന്ന ചരക്കു തീവണ്ടിയും കൂട്ടിയിടിച്ച്…
-
DeathThiruvananthapuram
നര്‍ത്തകിയും അവതാരകയും ടെലിവിഷന്‍ പ്രോഗ്രാം പ്രൊഡ്യൂസറും ആയിരുന്ന ഷീബ ശ്യാമപ്രസാദ് അന്തരിച്ചു
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: നര്‍ത്തകിയും അവതാരകയും ടെലിവിഷന്‍ പ്രോഗ്രാം പ്രൊഡ്യൂസറും ആയിരുന്ന ഷീബ ശ്യാമപ്രസാദ് (59) അന്തരിച്ചു. സംവിധായകന് ശ്യാമപ്രസാദിന്റെ ഭാര്യയാണ്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ രാത്രി പത്തരയോടെയായിരുന്നു അന്ത്യം. അര്‍ബുദ…
-
DeathErnakulam
വരാപ്പുഴയില്‍ പടക്ക നിര്‍മ്മാണശാലയില്‍ സ്ഫോടനം; ഒരു മരണം, രണ്ട് പേര്‍ക്ക് ഗുരുതര പരുക്ക്
by NEWS DESK 3by NEWS DESK 3കൊച്ചി: വരാപ്പുഴ മുട്ടിനകത്ത് പടക്ക നിര്‍മ്മാണ ശാലയില്‍ സ്ഫോടനം. ഒരാള്‍ മരിച്ചു. രണ്ട് പേര്‍ക്ക് ഗുരുതരമായ പരുക്കേറ്റു. ഇന്ന് അഞ്ചുമണിയോടെയായിരുന്നു സംഭവം. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ജീവനക്കാര്‍ക്കും സമാപവാസികള്ക്കും അപകടമുണ്ടായതായിട്ടാണ് ലഭിക്കുന്ന…
-
AccidentDeathEducationKeralaKollamNationalNews
ഫോണില്‍ സംസാരിച്ച് ട്രാക്ക് മുറിച്ച് കടന്നു; തമിഴ്നാട്ടില്‍ കൊല്ലത്തെ സൈക്കോളജി വിദ്യാര്‍ത്ഥിനി ട്രെയിന്‍ തട്ടി മരിച്ചു
by NEWS DESK 3by NEWS DESK 3ചെന്നൈ: തമിഴ്നാട്ടില്‍ ട്രാക്ക് മുറിച്ച് കടക്കവെ ട്രെയിന്‍ തട്ടി മലയാളി വിദ്യാര്‍ത്ഥിനി മരിച്ചു. കൊല്ലം സ്വദേശിനിയായ നിഖിത(19)യാണ് മരിച്ചത്. താംബരം എംസിസി കോളേജിലെ ഒന്നാം വര്‍ഷ ബി എസ് സി…
