കണ്ണൂര്‍: ചെങ്കല്‍ കയറ്റിവന്ന ലോറിയും കാറും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. കണ്ണൂര്‍ ജില്ലയിലെ തലശേരിക്ക് അടുത്താണ് അപകടം. തലശ്ശേരി-ഇരിട്ടി റോഡില്‍ ഉളിയിലില്‍ നടന്ന അപകടത്തില്‍ കാര്‍യാത്രക്കാരായ തലശ്ശേരി വടക്കുമ്പാട് നെട്ടൂരിലെ…
Death
-
-
DeathErnakulam
കൊച്ചിയില്‍ ശ്വാസകോശ രോഗി മരിച്ചു; പുക ശ്വസിച്ചതുകൊണ്ടെന്ന് ബന്ധുക്കള്‍, പുകയുടെ മണമാണ് ലോറന്‍സിന് സഹിക്കാന്‍ കഴിയാതെ വന്നിരുന്നതെന്നും ബന്ധുക്കള്‍, കേന്ദ്ര ആരോഗ്യമന്ത്രിയെ അറിയിച്ചെന്ന് ഹൈബി ഈഡന്
by NEWS DESK 3by NEWS DESK 3കൊച്ചി: വാഴക്കാലയില്‍ ശ്വാസകോശ രോഗിയുടെ മരണം ബ്രഹ്മപുരത്തെ തീപിടിത്തത്തെ തുടര്‍ന്ന് ഉണ്ടായ പുക മൂലമെന്ന് ബന്ധുക്കള്‍. വാഴക്കാല സ്വദേശി ലോറന്‍സാണ് (70) മരിച്ചത്. കഴിഞ്ഞ ബുധനാഴ്ചയ്ക്ക് ശേഷമാണ് ശ്വാസകോശ രോഗിയായ…
-
AccidentDeathKannur
കണ്ണൂരില്‍ കാറും സ്കൂട്ടറും കൂട്ടിയിടിച്ചു; ഒരാള്‍ മരിച്ചു, അഞ്ച് പേര്‍ക്ക് പരുക്ക്
by NEWS DESK 3by NEWS DESK 3കണ്ണൂര്‍: പാനൂരില്‍ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടര്‍ യാത്രികന് മരിച്ചു. ഇരിട്ടി വള്ളിത്തോട് സ്വദേശി മുസ്തഫയാണ് മരിച്ചത്. അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരുക്കേറ്റു. ശനിയാഴ്ച രാവിലെ പാനൂര്‍ കള്ളിക്കണ്ടി പഞ്ചായത്ത്…
-
കോഴിക്കോട്: ബീച്ച് ആശുപത്രിക്ക് സമീപത്തുള്ള ഫ്ലാറ്റില്‍ നിന്ന് താഴെ വീണ് വനിതാ ഡോക്ടര്‍ മരിച്ചു. മാഹി സ്വദേശി ഷദ റഹ്മാന് (24) ആണ് മരിച്ചത്. മരണകാരണം വ്യക്തമല്ല.സംഭവ സ്ഥലത്ത് പൊലീസ്…
-
DeathNewsWorld
ജര്‍മ്മനിയിലെ പള്ളിയില്‍ വെടിവയ്പ്പ്; ഏഴ് പേര് കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരുക്ക്
by NEWS DESK 3by NEWS DESK 3ഹാംബര്‍ഗ്: ജര്‍മ്മനിയിലെ ഹാംബര്‍ഗില്‍ പള്ളിയിലുണ്ടായ വെടിവയ്പ്പില്‍ നിരവധി പേര് കൊല്ലപ്പെട്ടു. ഗ്രോസ് ബോര്‍സ്റ്റല്‍ ജില്ലയിലെ ഡീല്‍ബോഗെ സ്ട്രീറ്റിലാണ് സംഭവം. ഏഴ് പേര് കൊല്ലപ്പെട്ടതായി ജര്‍മ്മന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിരവധി…
-
DeathKasaragod
കാസര്‍ഗോഡ് വിരണ്ടോടിയ പോത്തിനെ പിടിച്ചുകെട്ടാന്‍ ശ്രമിക്കുന്നതിനിടെ യുവാവ് മരിച്ചു
by NEWS DESK 3by NEWS DESK 3കാസര്‍ഗോഡ്: പോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചു. കര്‍ണാടക ചിത്രദുര്‍ഗ സ്വദേശി സാദിഖ് (22) ആണ് മരിച്ചത്. പോത്ത് കച്ചവടം നടത്തുന്നവരാണ് സാദിഖും പിതാവും. ഇതിന്റെ ഭാഗമായി ഒരു ലോഡ് പോത്തുമായി…
-
AlappuzhaDeathPolice
മദ്യം വാങ്ങാന്‍ പണം നല്‍കിയില്ല; മകന് അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി
by NEWS DESK 3by NEWS DESK 3ആലപ്പുഴ: മദ്യപിക്കാന്‍ പണം നല്‍കാത്തതിനെ തുടര്‍ന്ന് മകന് അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ആലപ്പുഴ ഭരണിക്കാവിലാണ് സംഭവം. കുറത്തിയാട് പുത്തന്‍ത്തറയില്‍ രമ മോഹനാണ് (65) കൊല്ലപ്പെട്ടത്. മകന് മിഥുന് മോഹനെ…
-
DeathEducationThiruvananthapuram
ബസ് കാത്തുനിന്ന വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞുകയറി; ഒരു മരണം, പത്ത് പേര്‍ക്ക് പരുക്ക്
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: കല്ലമ്പലം വെയിലൂരില്‍ ബസ് കാത്തുനിന്ന വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞു കയറി വിദ്യാര്‍ഥിനി മരിച്ചു. കെടിസിടി ആര്‍ട്സ് കോളേജിലെ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനിയും ആറ്റിങ്ങല്‍ സ്വദേശിയുമായ ശ്രേഷ്ഠ എം വിജയ്…
-
കൊല്ലം: പുനലൂരില്‍ കല്ലടയാറ്റില്‍ ചാടി യുവതിയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു. കൊല്ലം കല്ലുവാതുക്കല്‍ പാറ സ്വദേശി സജി ചാക്കോയുടെ ഭാര്യ രമ്യ രാജന് (30), മക്കളായ സരയു (അഞ്ച്),…
-
AlappuzhaDeathPolice
പോക്സോ കേസ് പ്രതി തൂങ്ങി മരിച്ച നിലയില്‍; നിരപരാധിയെന്ന് കുറിപ്പ്
by NEWS DESK 3by NEWS DESK 3പത്തനംതിട്ട: പത്തനംതിട്ടയില്‍ പോക്സോ കേസ് പ്രതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അടൂര്‍ പന്നിവിഴ സ്വദേശി 72 വയസുള്ള നാരായണന്‍കുട്ടിയാണ് മരിച്ചത്. അടൂര്‍ അതിവേഗ കോടതിയില്‍ വിചാരണ നാളെ തുടങ്ങാനിരിക്കെയാണ്…
