ആലുവ: ആലുവയില്‍ എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതി പിടിയില്‍. തിരുവനന്തപുരം ചെങ്കല്‍ സ്വദേശി ക്രിസ്റ്റിലാണ് പിടിയിലായത്. ആലുവയിലെ പെരിയാര്‍ പാലത്തിന് അടിയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. 2022 നവംബറില്‍…
Crime & Court
-
-
Crime & CourtKannurKeralaPolice
ചാത്തന് സേവയുടെ മറവില്‍ 16 കാരിക്ക് പീഡനം വ്യാജ സിദ്ധന് അറസ്റ്റില്‍
by NEWS DESK 3by NEWS DESK 3കൂത്തുപറമ്പ് :ചാത്തന് സേവയുടെ മറവില്‍ 16 കാരിയെ പീഡനം വ്യാജ സിദ്ധന് അറസ്റ്റില്‍.പൂജാ കേന്ദ്രത്തില്‍ സന്ദര്‍ശകയായിരുന്ന വിദ്യാര്‍ഥിനിയെ മഠത്തില്‍ വച്ച് നിരവധി തവണ പീഡിപ്പിച്ചന്ന പരാതിയിലാണ് കൂത്തുപറമ്പ് എലിപ്പറ്റിച്ചിറ സൗപര്‍ണികയില്‍…
-
Crime & CourtErnakulamKeralaPolice
പ്രതി മലയാളി, അറസ്റ്റ് ഉടന്‍: ആലുവ റൂറല്‍ എസ്.പി
by NEWS DESK 3by NEWS DESK 3ആലുവ : ചാത്തന്‍പുറത്ത് എട്ടുവയസുകാരിയെയാണ് പീഡിപ്പിച്ച പ്രതി മലയാളിയാണെന്നും അറസ്റ്റ് ഉടനുണ്ടാകുമെന്നും ആലുവ റൂറല്‍ എസ്.പി. പറഞ്ഞു. കുട്ടിയും ദൃക്സാക്ഷിയും പ്രതിയെ തിരിച്ചറിഞ്ഞതായും എസ്.പി. വ്യക്തമാക്കി. പ്രതി തിരുവനന്തപുരം സ്വദേശിയാണെന്ന്…
-
Crime & CourtErnakulamKeralaPolice
എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതിയെ തിരിച്ചറിഞ്ഞു
by NEWS DESK 3by NEWS DESK 3ആലുവ:എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതിയെ തിരിച്ചറിഞ്ഞു. പ്രതി മലയാളിയെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇയാള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ട്. ജയില്‍വാസം അനുഭവിച്ചിട്ടുള്ള ഇയാള്‍ തിരുവനന്തപുരം സ്വദേശിയാണെന്നും സൂചനയുണ്ട്. എന്നാല്‍ ഇക്കാര്യം പൊലീസ്…
-
Crime & CourtErnakulamKeralaPolice
ക്രൂരത തുടരുന്നു; ആലുവയിൽ രക്ഷിതാക്കൾക്കൊപ്പം ഉറങ്ങിയ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു
by NEWS DESK 3by NEWS DESK 3കൊച്ചി : ആലുവയിൽ വീണ്ടും തട്ടിക്കൊണ്ടുപോയി പീഡനം. അതിഥി തൊഴിലാളികളായ രക്ഷിതാക്കൾക്കൊപ്പം ഉറങ്ങിയ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. ചാത്തൻ പുറത്ത് പുലർച്ചെ രണ്ടു മണിയോടെയാണ് ദാരുണ സംഭവമുണ്ടായത്. മാതാപിതാക്കൾക്ക് ഒപ്പം…
-
CourtCrime & CourtDelhiKeralaMalappuram
പ്ളസ് ടൂ കോഴക്കേസ് : സര്‍ക്കാരിന്റെ ഹര്‍ജി കേള്‍ക്കുന്നത് രണ്ടാഴ്ചത്തേയ്ക്ക് നീട്ടി
by NEWS DESK 3by NEWS DESK 3ഡല്‍ഹി:പ്ലസ് ടു കോഴക്കേസുമായി ബന്ധപ്പെട്ട് മുസ്ലീം ലീഗ് നേതാവ് കെ എം ഷാജിക്കെതിരായ എഫ്ഐആര്‍ റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ സുപ്രീംകോടതി രണ്ടാഴ്ച്ചത്തേക്ക് മാറ്റി.കെ എം…
-
Crime & CourtKottayamPoliceThiruvananthapuram
അച്ചു ഉമ്മനെതിരായ സൈബര്‍ ആക്രമണം:പ്രതി നന്ദകുമാറിനെ ചോദ്യം ചെയ്തു , മൊബൈല്‍ കസ്റ്റഡിയിലെടുത്തു
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: അച്ചു ഉമ്മനെതിരായ സൈബര്‍ ആക്രമണക്കേസില്‍ ഇടത് സംഘടനാനേതാവായ പ്രതി നന്ദകുമാറിനെ ചോദ്യംചെയ്ത് വിട്ടയച്ചു. അറസ്റ്റ് രേഖപ്പെടുത്തിയില്ല. മൊബൈല്‍ ഫോണ്‍ കസ്റ്റഡിയിലെടുത്തു.അച്ചു ഉമ്മന്റെ ജോലി , വസ്ത്രധാരണം, സമ്പാദ്യം എന്നിവ…
-
Crime & CourtNational
കേരളത്തില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട ഐഎസ് നേതാവ് എന്‍ഐഎ യുടെ പിടിയില്‍
by NEWS DESK 3by NEWS DESK 3ചെന്നൈ : കേരളത്തില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട ഐഎസ് മെഡ്യൂള്‍ നേതാവ് പിടിയില്‍. സെയ്ദ് നബീല്‍ അഹമ്മദി ആണ് എന്‍ഐയുടെ പിടിയിലായത്. നേപ്പാളിലേയ്ക്ക് വ്യാജയാത്രാരേഖകളുമായി കടക്കാന്‍ ശ്രമിച്ച സെയ്ദ് നബീല്‍ അഹമ്മദിനെ…
-
Crime & CourtDeathKeralaPoliceThiruvananthapuram
തിരുവല്ലത്ത് സഹോദരന്മാര് തമ്മിലുള്ള വഴക്കിനിടെ അനുജനെ കൊന്ന് കുഴിച്ചുമൂടി
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: തിരുവല്ലം വണ്ടിത്തടത്ത് സഹോദരന്മാര് തമ്മിലുള്ള വഴക്കിനിടെ അനുജനെ കൊന്ന് കുഴിച്ചുമൂടി. വണ്ടിത്തടം സ്വദേശി രാജ്(36)ആണ് കൊല്ലപ്പെട്ടത്. രാജിന്റെ മൂത്ത സഹോദരന് ബിനു(45)വിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. രാജിനെ കൊലപ്പെടുത്തിയ…
-
Crime & CourtErnakulamKeralaPolicePolitics
പുതുപ്പള്ളി തിരഞ്ഞെടുപ്പിനെച്ചൊല്ലി തര്‍ക്കo: ഒരാള്‍ക്ക് വെട്ടേറ്റു
by NEWS DESK 3by NEWS DESK 3കാലടി : പുതുപ്പള്ളി തിരഞ്ഞെടുപ്പിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ കോണ്‍ഗ്രസ് അനുഭാവിക്ക് സി.പി.എം. പ്രവര്‍ത്തകന്റെ വെട്ടേറ്റു. കാലടി പൊതിയക്കര സ്വദേശി കുന്നേക്കാടന്‍ ജോണ്‍സനാണ് വെട്ടേറ്റത്. സിപിഎം പൊതിയക്കര ബ്രാഞ്ച് സെക്രട്ടറി കുന്നേക്കാടന്‍ ദേവസിയാണ്…
