തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്നാ സുരേഷ് ഉള്‍പ്പെടെയുള്ള എല്ലാ പ്രതികള്‍ക്കും ജാമ്യം. എന്‍.ഐ.എ രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതികളായ സ്വപ്ന സുരേഷിന്റെയും പി.എസ്. സരിത്തിന്റെയും ജാമ്യാപേക്ഷകളിന്മേലാണ് ഹൈക്കോടതി വിധി പറഞ്ഞത്.…
Court
-
-
CourtCrime & CourtKeralaNews
കുഞ്ഞ് നിയമവിരുദ്ധ കസ്റ്റഡിയിലെന്ന് പറയാനാകില്ല; അമ്മ അനുപമയ്ക്ക് ഹൈക്കോടതി വിമര്‍ശനം; അനുപമയുടെ ഹര്‍ജി തള്ളി; തിരിച്ചടി
by NEWS DESK 3by NEWS DESK 3പേരൂര്‍ക്കട ദത്ത് വിവാദത്തില്‍ അമ്മ അനുപമയ്ക്ക് ഹൈക്കോടതി വിമര്‍ശനം. നിലവില്‍ കുഞ്ഞ് നിയമവിരുദ്ധ കസ്റ്റഡിയിലെന്ന് പറയാനാകില്ല. കീഴ്കോടതി കേസ് പരിഗണിക്കുമ്പോള്‍ ഹൈക്കോടതിയില്‍ വന്നതെന്തിനെന്നും കോടതി ചോദിച്ചു. കുഞ്ഞിനെ തിരികെ ലഭിക്കാന്‍…
-
CourtCrime & CourtKeralaNewsPolitics
ദത്ത് വിവാദം; പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്; ജാമ്യം നല്കിയാല് പ്രതികള്‍ തെളിവ് നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് പ്രോസിക്യൂഷന്
by NEWS DESK 3by NEWS DESK 3പേരൂര്‍ക്കട ദത്ത് വിവാദത്തില്‍ പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വിധി പറയും. അനുപമയുടെ അച്ഛന് ജയചന്ദ്രന്, അമ്മ സ്മിത എന്നിവരടക്കം ആറ് പ്രതികളാണ് മുന്‍കൂര്‍ ജാമ്യം തേടി തിരുവനന്തപുരം…
-
CourtCrime & CourtNationalNews
ലഹരി മരുന്നു കേസില്‍ ആര്യന് ഖാന് ജാമ്യം; കസ്റ്റഡിയില്‍ കഴിഞ്ഞത് 25 ദിവസം
by NEWS DESK 3by NEWS DESK 3മുംബൈ ആഡംബര കപ്പലിലെ ലഹരിപാര്‍ട്ടി കേസില്‍ ഷാരൂഖ് ഖാന്റെ മകന് ആര്യന് ഖാന് മുംബൈ കോടതി ജാമ്യം അനുവദിച്ചു. ആര്യനൊപ്പം അബ്ബാസ് മര്‍ച്ചന്റിനും മുന്മുന് ധമേച്ചയ്ക്കും ജാമ്യം ലഭിച്ചു. അറസ്റ്റിലായി…
-
CourtCrime & CourtKeralaNews
ബംഗളൂരു കള്ളപ്പണം വെളുപ്പിക്കല്‍; ബിനീഷ് കോടിയേരിക്ക് ജാമ്യം; അറസ്റ്റിലായിട്ട് നാളെ ഒരു വര്‍ഷം പൂര്‍ത്തിയാവാനിരിക്കെ ജാമ്യം
by NEWS DESK 3by NEWS DESK 3ബംഗളൂരു ലഹരി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിക്ക് ജാമ്യം. ഏതാണ്ട് ഒരു വര്ഷക്കാലത്തിനു ശേഷം ഉപാധികളോടെയാണ് കര്‍ണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. ജസ്റ്റിസ് എംജി ഉമയാണ്…
-
CourtCrime & CourtKeralaNews
പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്ന് സര്‍ക്കാര്‍; ദത്ത് കേസില്‍ കോടതി വിധി നവംബര്‍ 2 ന്
by NEWS DESK 3by NEWS DESK 3പേരൂര്‍ക്കടയില്‍ കുഞ്ഞിനെ ദത്ത് നല്കിയ സംഭവത്തില്‍ നവംബര്‍ രണ്ടിന് കോടതി വിധി പറയും. പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നാണ് സര്‍ക്കാര്‍ വാദം. പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് ആവശ്യമെന്ന് പ്രോസിക്യൂഷന്…
-
CourtCrime & CourtKeralaNews
പന്തീരാങ്കാവ് യുഎപിഎ കേസ്; താഹ ഫസലിന് ജാമ്യം
by NEWS DESK 3by NEWS DESK 3പന്തീരാങ്കാവ് മാവോയിസ്റ്റ് കേസില്‍ താഹ ഫസലിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. അലന് ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന എന്‍.ഐ.എയുടെ ഹര്‍ജിയും തള്ളി. ജസ്റ്റിസ് അജയ് രസ്തോഗി അധ്യക്ഷനായ ബെഞ്ച് വിധി പറഞ്ഞത്.…
-
CourtCrime & CourtKeralaNews
മുല്ലപ്പെരിയാറില്‍ സുരക്ഷ പ്രധാനം, ഒരു ജീവന് പോലും നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാകരുതെന്ന് സുപ്രിംകോടതി; നിലവിലെ ജലനിരപ്പ് നിലനിര്‍ത്താന്‍ നിര്‍ദേശം
by NEWS DESK 3by NEWS DESK 3മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ നിലവിലെ ജലനിരപ്പ് നിലനിര്‍ത്താന്‍ സുപ്രിംകോടതിയുടെ നിര്‍ദേശം. നിലവില്‍ ജലനിരപ്പ് 137.60 അടിയാണ്. മേല്‍നോട്ട സമിതിയുടെ തീരുമാനത്തില്‍ കേരളം നാളെ സത്യവാങ്മൂലം സമര്‍പ്പിക്കും. ജലനിരപ്പില്‍ മാറ്റം വരുത്തേണ്ടെന്ന സമിതിയുടെ…
-
CourtCrime & CourtNationalNewsPolitics
പെഗസസില്‍ അന്വേഷണം പ്രഖ്യാപിച്ച് സുപ്രീംകോടതി; കേന്ദ്രസര്‍ക്കാരിന് വന്‍ തിരിച്ചടി
by NEWS DESK 3by NEWS DESK 3പെഗസിസ് ഫോണ്‍ ചോര്‍ത്തല്‍ ആരോപണങ്ങളില്‍ സുപ്രിംകോടതിയുടെ മേല്‍നോട്ടത്തില്‍ സ്വതന്ത്ര വിദഗ്ധ സമിതിയെ നിയോഗിച്ചു. പെഗസിസുമായി ബന്ധപ്പെട്ട പരാതികള്‍ വിദഗ്ധ സമിതി പരിശോധിച്ച് ഉചിതമായ നടപടികള്‍ സുപ്രിംകോടതിയെ അറിയിക്കും. മേല്‍നോട്ട സമിതിയുടെ…
-
CourtCrime & CourtKeralaNews
കുഞ്ഞിന്റെ ദത്ത് നടപടികള്‍ സ്റ്റേ ചെയ്യാന്‍ ഉത്തരവ്; കുഞ്ഞ് ഉപേക്ഷിക്കപ്പെട്ടതാണോ കൈമാറ്റം ചെയ്യപ്പെട്ടതാണോ എന്ന കാര്യത്തില്‍ വ്യക്തത വേണം; തുടര്‍ നടപടികള്‍ നവംബര്‍ ഒന്നിന് പരിഗണിക്കുമെന്ന് കോടതി
by NEWS DESK 3by NEWS DESK 3പേരൂര്‍ക്കട സ്വദേശി അനുപമ എസ്. ചന്ദ്രന്റെ കുഞ്ഞിന്റെ ദത്ത് നടപടികള്‍ നിര്‍ത്തിവെക്കാന്‍ തിരുവനന്തപുരം കുടുംബ കോടതിയുടെ ഉത്തരവ്. സ്റ്റേറ്റ് അഡോപ്ഷന്‍ റിസോഴ്സ് ഏജന്‍സിയുടെ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. തുടര്‍ നടപടികള്‍…
