കൊച്ചി: മലയാളസിനിമ അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ പിന്തുണ ആവശ്യമില്ലെന്നു ആക്രമിക്കപ്പെട്ട നടി. കേസില്‍ വാദം കേള്‍ക്കാന്‍ വനിതാ ജഡ്ജ് വേണമെന്നാവശ്യപ്പെട്ടുള്ള നടിയുടെ ഹര്‍ജിയില്‍ അമ്മ കക്ഷിചേരാന്‍ തീരുമാനിച്ചിരുന്നു. അമ്മയുടെ എക്സിക്യൂട്ടീവ്…
Cinema
-
-
Malayala Cinema
രാജി വെച്ചവര്‍ക്കെതിരെ പ്രതികാര നടപടികളെന്ന് നടി രമ്യ നമ്പീശന്.
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: നടിയെ അക്രമിച്ച കേസില്‍ ജയിലില്‍ കഴിഞ്ഞ നടന് ദിലീപിനെ താര സംഘടനയിലേക്ക് തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് രാജി വെച്ചവര്‍ക്കെതിരെ പ്രതികാര നടപടികളെന്ന് നടി രമ്യ നമ്പീശന്. താരസംഘടനയായ അമ്മയില്‍ നിന്ന്…
-
Malayala CinemaMovie Trailer
മമ്മൂട്ടിയുടെ ഒരു കുട്ടനാടന്‍ ബ്ലോഗിന്റെ ടീസര്‍ പുറത്തിറങ്ങി; ചിത്രം ഓണത്തിന് തിയറ്ററുകളില്‍ എത്തും
ഒരു കുട്ടനാടന്‍ ബ്ലോഗിന്റെ ടീസറില്‍ വള്ളം കളിയും പാട്ടുമൊക്കെയായി തനി കുട്ടനാട്ടുകാരനായി മമ്മൂട്ടി. കുട്ടനാടിന്റെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രം ശ്രീകൃഷ്ണപുരം എന്ന സാങ്കല്പിക ഗ്രാമത്തിലെ ഹരി എന്ന ബ്ലോഗ് എഴുത്തുകാരനെ…
-
Malayala Cinema
ക്യാപ്റ്റന്റെ നൂറാംദിവസം ജയസൂര്യയ്ക്ക് വേണ്ടി കമന്ട്രി പറഞ്ഞ് ഷൈജു ദാമോദരന്റെ വീഡിയോ വൈറല്‍
‘ജയസൂര്യ വരുന്നു, ആ ഫ്രീക്ക് കിക്ക് എടുക്കാന്‍, ജയസൂര്യ, ജയസൂര്യ ഓ…നിങ്ങളിത് കാണുകാ, വൈ ദിസ് മാന്‍ ഈസ് കോള്‍ഡ് എ ജീനിയസ് ഇന്‍ മലയാള സിനിമ….‘-ഷൈജുവിന്റെ കമന്ട്രി ലോകക്പ്പ്…
-
Malayala CinemaMovie Trailer
ബിജു മേനോന് നായകനാകുന്ന പടയോട്ടത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്ത്
by രാഷ്ട്രദീപംby രാഷ്ട്രദീപംബിജു മേനോനെ നായകനാക്കി റഫീഖ് ഇബ്രാഹിം സംവിധാനം ചെയ്യുന്ന ഗ്യാങ്സ്റ്റര്‍ കോമഡി ചിത്രം പടയോട്ടത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്തുവിട്ടു. നടന് പൃഥ്വിരാജ് തന്റെ ഫേസ്ബുക്കിലൂടെയാണ് ട്രെയിലര്‍ പുറത്തുവിട്ടത്. വീക്കെന്‍ഡ് ബ്ളോക്ക്ബസ്റ്റേഴ്സിന്റെ…
-
Malayala Cinema
സംസ്ഥാന അവാര്‍ഡ് ദാന ചടങ്ങില്‍ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ പങ്കെടുക്കും
by രാഷ്ട്രദീപംby രാഷ്ട്രദീപംലാലേട്ടന് ഇല്ലാതെ എന്താഘോഷം എതിര്‍പ്പുകള്‍ അപ്പാടെ നിലനിന്നാലും ലാലേട്ടന് പകരം ലാലേട്ടന് മാത്രം. ഒടുവില്‍ മനസുതുറന്ന് ലാലേട്ടനും സര്‍ക്കാരും. ഒപ്പും ഒപ്പുകാരും നോക്കി നില്‍ക്കെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ദാന…
-
Malayala Cinema
അവാര്‍ഡ് ചടങ്ങില്‍ നിന്ന് മോഹന്‍ലാലിനെ ഒഴിവാക്കണം; മുഖ്യമന്ത്രിക്ക് 107 പേര് ഒപ്പിട്ട ഭീമ ഹര്‍ജി
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: നടന് മോഹന്‍ലാലിനെ സംസ്ഥാന ചലച്ചിത്ര പുരസ്കാര ചടങ്ങിലേക്ക് ക്ഷണിച്ചതിനെതിരെ വ്യാപക പ്രതിഷേധം. മോഹന്‍ലാലിനെ ചടങ്ങില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് 107 സാംസ്കാരിക പ്രവര്‍ത്തകര്‍ ഒപ്പുവെച്ച നിവേദനം.…
-
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റാരോപിതനായ നടന് ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്ത സംഭവത്തില്‍ ഇടഞ്ഞു നില്ക്കുന്ന നടിമാരുടെ സംഘടനാ നേതാക്കളുമായി ഓഗസ്റ്റ് ഏഴിന് കൊച്ചിയില്‍ അമ്മ ഭാരവാഹികള്‍ ചര്‍ച്ച നടത്തും.…
-
Malayala Cinema
റിമ കല്ലിങ്കലും ഗീതു മോഹന്‍ദാസും രാജിക്കത്ത് നല്‍കിയിട്ടില്ലെന്ന് മോഹന്‍ലാല്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: അമ്മയില്‍ നിന്ന് രാജിവെച്ചെന്ന വാര്‍ത്ത നിഷേധിച്ച് മോഹന്‍ലാല്‍. രാജിവച്ചെന്ന് സോഷ്യല്‍ മീഡിയ പ്രചരണം നടത്തിയ നാലുപേരില്‍ രണ്ട് പേരുടെ രാജിക്കത്ത് മാത്രമെ ലഭിച്ചിട്ടുള്ളൂവെന്നും മോഹന്‍ലാല്‍ പറഞ്ഞു. ആക്രമിക്കപ്പെട്ട നടിയും…
-
Malayala Cinema
ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനത്തെ ആരും എതിര്‍ത്തില്ല; രാജിവെച്ചത് രണ്ടു നടിമാര്‍ മാത്രമെന്നും മോഹന്‍ലാല്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: ഡബ്ല്യു.സി.സിയുടെ പരാതിയില്‍ തീരുമാനം എക്സിക്യൂട്ടീവ് യോഗത്തിന് ശേഷം എടുക്കുമെന്ന് നടന് മോഹന്‍ലാല്‍. ദിലീപിനെ പുറത്താക്കിയ തീരുമാനം തത്രപാടില്‍ എടുത്തതാണെന്നും മോഹന്‍ലാല്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അമ്മ പിളര്‍പ്പിലേക്ക്; ഡബ്ളിയു സി…
