വില്ലന്‍ വേഷങ്ങള്‍ക്ക് പുതുമാനം നല്കിയ കലാകാരനായിരുന്നു ക്യാപ്റ്റന്‍ രാജു:മുഖ്യമന്ത്രി നടന് ക്യാപ്റ്റന്‍ രാജുവിന്റെ നിര്യാണത്തില്‍ അനുശോചിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. ‘വില്ലന്‍ വേഷങ്ങള്‍ക്ക് പുതുമാനം നല്കിയ കലാകാരനായിരുന്നു അദ്ദേഹം. വിവിധ…
Cinema
-
-
കൊച്ചി: നടന് ക്യാപ്റ്റന്‍ രാജു (68) അന്തരിച്ചു. പരുക്കന്‍ വില്ലന്‍ റോളുകളിലൂടെ രംഗത്തെത്തി സ്വഭാവ വേഷങ്ങളിലൂടെ മലയാളസിനിമയില്‍ ഇടം നേടിയ നടനാണ് ക്യാപ്റ്റന്‍ രാജു. കൊച്ചിയിലെ വസതിയിലായിരുന്നു അന്ത്യം. സംസ്കാരം…
-
സിനിമ ആരാധകര്‍ ഏറെ ആകാംക്ഷയില്‍ കാത്തിരിക്കുന്ന ഒടിയന്റെ പുതിയ പോസ്റ്റര്‍ പുറത്ത്. മോഹന്‍ലാലിനെ നായകനാക്കി ശ്രീകുമാര്‍ മേനോന് സംവിധാനം ചിത്രം ഒടിയന് ചിത്രം ഡിസംബര്‍ 14ന് തിയേറ്ററുകളിലെത്തും. ചിത്രത്തില്‍ ഒടിയന്…
-
Malayala Cinema
‘കേശു ഈ വീടിന്റെ നാഥനില്‍’ നാദിര്‍ഷ ചിത്രത്തില്‍ ദിലീപ് തന്നെ
by രാഷ്ട്രദീപംby രാഷ്ട്രദീപംനാദിര്ഷ ചിത്രം ‘കേശു ഈ വീടിന്റെ നാഥനില്‍’ ദിലീപ് തന്നെ. ചിത്രത്തില്‍ നിന്നും ദിലീപ് പിന്മാറിയതായി വന്ന വാര്‍ത്തകളോട് പ്രതീകരിക്കുകയായിരുന്നു നാദിര്‍ഷ. വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് നാദിര്‍ഷ പറഞ്ഞു. ‘ദിലീപ് ചിത്രത്തില്‍…
-
കൊച്ചി: മഴക്കെടുതി നേരിടാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് താരങ്ങളായ മമ്മൂട്ടിയും മകൻ ദുൽഖർ സൽമാനും 25 ലക്ഷം രൂപ നൽകി. എറണാകുളം ജില്ലാ കളക്ടർ മുഹമ്മദ് സഫിറുള്ളയ്ക്ക് മമ്മൂട്ടി നേരിട്ടെത്തിയാണ്…
-
കൊച്ചി: പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങായി നടൻ മോഹൻലാൽ 25 ലക്ഷം നൽകും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് അദ്ദേഹം 25 ലക്ഷം നൽകുക. നാളെ മുഖ്യമന്ത്രിയെ നേരിൽ കണ്ട് തുക കൈമാറും
-
Malayala Cinema
‘ഝണ ഝണ നാദം’ കായംകുളം കൊച്ചുണ്ണിയിലെ രണ്ടാം ഗാനം പുറത്ത്
by രാഷ്ട്രദീപംby രാഷ്ട്രദീപംകായംകുളം കൊച്ചുണ്ണിയിലെ രണ്ടാം ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടു. ‘ഝണ ഝണ നാദം’ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് വിജയ് യേശുദാസാണ്. ബോബി സഞ്ജയുടെ തിരക്കഥയില്‍ റോഷന് ആന്‍ഡ്രൂസ് സംവിധാനം…
-
AccidentDeathMalayala Cinema
ദുല്‍ഖര്‍ സല്മാന് പങ്കെടുത്ത പരിപാടിയില്‍ തിക്കുംതിരക്കും; ഒരാള്‍ മരിച്ചു
കൊല്ലം: നടന് ദുല്‍ഖര്‍ സല്മാന് പങ്കെടുത്ത പരിപാടിയില്‍ തിക്കിലും തിരക്കിലും പെട്ട് ഒരാള്‍ കുഴഞ്ഞുവീണ് മരിച്ചു. കൊട്ടാരക്കരയിലെ പരിപാടിക്കിടെയാണ് സംഭവം. പ്രാവച്ചമ്പലം സ്വദേശി ഹരിയാണ് മരിച്ചത്. സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനെത്തിയ…
-
KeralaMalayala Cinema
ചര്‍ക്കയില്‍ നൂല് നൂല്ക്കുന്ന പരസ്യം ആളുകളില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കുന്നു; മോഹന്‍ലാലിന് വക്കീല്‍ നോട്ടീസ്
കോഴിക്കോട്: വസ്ത്രവ്യാപാരസ്ഥാപനത്തിന്റെ പരസ്യത്തില്‍ ചര്‍ക്കയില്‍ നൂല് നൂല്‍ക്കുന്നതായി അഭിനയിച്ചതിന് മോഹന്‍ലാലിന് വക്കീല്‍ നോട്ടീസ് അയച്ചതായി സംസ്ഥാനഖാദി ഗ്രാമവ്യവസായ ബോര്‍ഡ് ഉപാധ്യക്ഷ ശോഭന ജോര്‍ജ് പറഞ്ഞു. പരസ്യം പിന് വലിക്കണമെന്ന് ആവശ്യപ്പെട്ട്…
-
Malayala Cinema
‘പ്രതികരിച്ചതിന് അവസരങ്ങള്‍ നഷ്ടപ്പെട്ടു’; നടിയെ ആക്രമിച്ച സംഭവത്തില്‍ തുറന്നടിച്ച് ജോയ് മാത്യു
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതികരിച്ചതിന് സിനിമയില്‍ അവസരം നഷ്ടമായതായി തുറന്നടിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. നീക്കങ്ങളൊന്നും നേരിട്ടല്ല നടക്കുന്നത്, അവയെല്ലാം ഉള്ളിലൂടെയാണെന്നും ഓരോ വിഷയത്തിലും പ്രതികരിക്കുന്നതില്‍ പലര്‍ക്കും…
