നടിയെ പീഡിപ്പിച്ച കേസില്‍ നടന് വിജയ് ബാബു നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. വിജയ് ബാബു നാട്ടിലെത്തിയിട്ട് ജാമ്യാപേക്ഷ പരിഗണിക്കാമെന്നും, മടക്ക യാത്രയ്ക്കുള്ള ടിക്കറ്റിന്റെ…
Cinema
-
-
CinemaCourtCrime & CourtKeralaMalayala CinemaNews
നടി അയച്ച വാട്ട്സ് ആപ്പ് ചാറ്റുകളും ചിത്രങ്ങളും വിജയ് ബാബു ഹൈക്കോടതിക്ക് കൈമാറി; ഇന്ന് ഉച്ചയ്ക്ക് ഹര്‍ജി പരിഗണിക്കും
by രാഷ്ട്രദീപംby രാഷ്ട്രദീപംയുവനടിയെ സംവിധായകന് പീഡിപ്പിച്ചുവെന്ന ആരോപണത്തെ തുടര്‍ന്നുണ്ടായ കേസില്‍ നടി അയച്ച വാട്ട്സ് ആപ്പ് ചാറ്റുകളും ചിത്രങ്ങളും വിജയ് ബാബു അഭിഭാഷകന് മുഖേനെ ഹൈക്കോടതിക്ക് കൈമാറി. ഇന്ന് ഉച്ചയ്ക്ക് ജസ്റ്റിസ്…
-
CinemaCrime & CourtKeralaMalayala CinemaNewsPolice
വിജയ് ബാബു സഹകരിക്കുന്നില്ല; മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതില്‍, ജാമ്യാപേക്ഷ തള്ളണമെന്ന നിലപാടില്‍ പൊലീസ്
by രാഷ്ട്രദീപംby രാഷ്ട്രദീപംസ്ത്രീപീഡനക്കേസില് നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജാമ്യാപേക്ഷയില്‍ നിലപാട് അറിയിക്കാന്‍ കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിജയ് ബാബു അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും രാജ്യം…
-
CinemaMalayala Cinema
പ്രശസ്ത സംഗീത സംവിധായകന് പാരിസ് ചന്ദ്രന് അന്തരിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംപ്രശസ്ത സംഗീത സംവിധായകന് ചന്ദ്രന് വെയ്യാട്ടുമ്മല്‍ എന്ന പാരീസ് ചന്ദ്രന് അന്തരിച്ചു. ഇന്നലെ രാത്രി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു അന്ത്യം. 66 വയസായിരുന്നു. ലണ്ടനിലേയും പാരീസിലേയും പ്രമുഖ…
-
CinemaGossipMalayala Cinema
വിജയ് ബാബു ശിക്ഷിക്കപ്പെടേണ്ടയാള്‍, ഇരയായ പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്തിയത് തെറ്റ്; അതിജീവിത എല്ലാവര്ക്കും പ്രചോദനം: ദുര്‍ഗ കൃഷ്ണ
by രാഷ്ട്രദീപംby രാഷ്ട്രദീപംനടിയുടെ ലൈംഗികാതിക്രമ പരാതിയില്‍ ഒളിവില്‍ കഴിയുന്ന നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരെ നടി ദുര്‍ഗാകൃഷണ. വിജയ് ബാബു ശിക്ഷിക്കപ്പെടേണ്ടയാളാണെന്നും ഇരയായ പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്തിയത് തെറ്റാണെന്നും ദുര്‍ഗാ കൃഷ്ണ…
-
പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക സംഗീത സചിത് അന്തരിച്ചു. 46 വയസായിരുന്നു. വൃക്ക രോഗത്തിന് ചികിത്സയിലിരിക്കെ തിരുവനന്തപുരത്ത് സഹോദരിയുടെ വീട്ടില്‍ വച്ച് ഇന്ന് പുലര്‍ച്ചയോടെയായിരുന്നു അന്ത്യം. സംസ്കാരം വൈകിട്ട്…
-
CinemaMalayala Cinema
സൈക്കോ ഹൊറര്‍ ത്രില്ലര്‍ ചിത്രം ‘ഹണിമൂണ്‍ ട്രിപ്പ്’ ചിത്രീകരണം പുരോഗമിക്കുന്നു
by രാഷ്ട്രദീപംby രാഷ്ട്രദീപംമാതാ ഫിലിംസിന്റെ ബാനറില്‍ എ വിജയന് നിര്‍മ്മാണവും കെ സത്യദാസ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന സൈക്കോ ഹൊറര്‍ ത്രില്ലര്‍ ചിത്രം ‘ഹണിമൂണ്‍ ട്രിപ്പ്’ ചിത്രീകരണം പുരോഗമിക്കുന്നു. സാധാരണ ഹൊറര്‍…
-
അഖില്‍ ഫിലിംസിന്റെ ബാനറില്‍ സജി മംഗലത്ത് നിര്‍മ്മാണവും വില്‍സണ്‍ തോമസ്, സജി മംഗലത്ത് എന്നിവര്‍ ചേര്‍ന്ന് സംവിധാനവും നിര്‍വ്വഹിക്കുന്ന ‘ആദിയും അമ്മുവും’ ചിത്രീകരണം പൂര്‍ത്തിയായി. സയന്‍സ് ഫിക്ഷന്‍ കഥാപാത്രങ്ങളെ…
-
CinemaCrime & CourtPoliceTamil Cinema
മകനാണെന്ന് അവകാശവാദം; നഷ്ടപരിഹാരം ആവശ്യപ്പെട്ട് ദമ്പതികള്‍ക്ക് നോട്ടിസ് അയച്ച് നടന് ധനുഷ്
by രാഷ്ട്രദീപംby രാഷ്ട്രദീപംമാതാപിതാക്കളെന്ന് അവകാശവാദമുന്നയിച്ചെത്തിയ മധുര സ്വദേശികളായ ദമ്പതികള്‍ക്ക് നോട്ടിസ് അയച്ച് നടന് ധനുഷ്. 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ധനുഷിന്റെയും പിതാവ് കസ്തൂരിരാജയുടെയും അഭിഭാഷകന് ദമ്പതികള്‍ക്ക് നോട്ടിസ് നല്‍കിയത്.…
-
CinemaHollywoodNewsWorld
ഞങ്ങളെ ബലാത്സംഗം ചെയ്യുന്നത് നിര്‍ത്തൂ; കാന്‍ റെഡ് കാര്‍പ്പെറ്റില്‍ വിവസ്ത്രയായെത്തി യുവതിയുടെ പ്രതിഷേധം
by രാഷ്ട്രദീപംby രാഷ്ട്രദീപംകാന്സ്: യുക്രൈനിലെ അതിക്രമങ്ങള്‍ക്കെതിരെ കാന്‍ ഫിലിം ഫെസ്റ്റിവലിലെ റെഡ് കാര്‍പ്പെറ്റില്‍ വിവസ്ത്രയായെത്തി പ്രതിഷേധം. യുക്രൈന് പതാക ശരീരത്തില്‍ പെയിന്റ് ചെയ്ത് ‘ഞങ്ങളെ ബലാത്സംഗം ചെയ്യുന്നത് നിര്‍ത്തുക’ എന്നെഴുതിയാണ്…
