സന്ദേശം സിനിമക്കെതിരെ വിമര്‍ശനമുന്നയിച്ച യുവതിരക്കഥാകൃത്ത് ശ്യാം പുഷ്ക്കരനെതിരെ വിമര്‍ശനവുമായി നടന് ഹരീഷ് പേരടി. അജ്ഞാത ശവം എറ്റെടുത്ത് ഹര്‍ത്താല്‍ നടത്തിയത് നടത്തിയത് അറിഞ്ഞില്ലേ എന്ന് ഹരീഷ് പേരടി ചോദിച്ചു. ഇതുതന്നെയാണ്…
Malayala Cinema
-
-
Malayala CinemaWayanad
വീരമൃത്യു വരിച്ച വസന്തകുമാറിന്റെ വീട്ടിൽ മമ്മൂട്ടി എത്തി; വീട്ടില്‍ നിന്ന് ഒരു കിലോമീറ്ററോളം ദൂരെയുള്ള കുടുംബ ശ്മശാനത്തിൽ നടന്നെത്തിയാണ് അദ്ദേഹം ശവകുടീരത്തിൽ ആദരവർപ്പിച്ചത്.
by വൈ.അന്‍സാരിby വൈ.അന്സാരിരാജ്യത്തിനായി വീരമൃത്യു വരിച്ച ജവാൻമാരോടുള്ള ആദരവും കടപ്പാടും കുറിപ്പുകളിൽ ഒതുക്കാതെ ആശ്വസവുമായി മമ്മൂട്ടി നേരിട്ടെത്തി. ചൊവ്വാഴ്ച ഉച്ചയോടെയാണ് അദ്ദേഹം പുൽവാമയിൽ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച വസന്തകുമാറിന്റെ വീട്ടിൽ എത്തിയത്. വീട്ടിലെത്തിയ…
-
EntertainmentMalayala CinemaVideos
പ്രിയയുടെ ലിപ് ലോക്കിനും അഡാറ് ട്രോള്‍: ഡിസ് ലൈക്ക് 46,000
by വൈ.അന്‍സാരിby വൈ.അന്സാരിഒരു അഡാറ് ലൗവിന്റെ തമിഴ് പതിപ്പിന്റെ ഭാഗമായിട്ടാണ് പുതിയ ടീസര്‍ കഴിഞ്ഞ ദിവസം റിലീസ് ചെയ്തത്. റോഷന്റെയും പ്രിയ വാരിയരുടെയും ലിപ്ലോക്ക് രംഗമായിരുന്നു പുതിയ ടീസറിലെ ആകര്‍ഷണം. വൈറലായി മാറിയ…
-
HealthMalayala Cinema
നടൻ ശ്രീനിവാസന് ഹൃദയസ്തംഭനമെന്ന് മെഡിക്കൽ ബുള്ളറ്റിൻ
by വൈ.അന്‍സാരിby വൈ.അന്സാരികൊച്ചി: ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട നടൻ ശ്രീനിവാസന് ഹൃദയസ്തംഭനമെന്ന് മെഡിക്കൽ ബുള്ളറ്റിൻ. നിലവിൽ വെന്റിലേറ്റർ സഹായത്തോടെയാണ് അദ്ദേഹം ശ്വസിക്കുന്നത്. കാർഡിയോളജി വിഭാഗം വിദഗ്ധർ അടക്കമുള്ള ഡോക്റ്റർമാരുടെ സംഘമാണ്…
-
Malayala Cinema
നിങ്ങള്‍ ക്യാമറ നിരീക്ഷണത്തിലാണ്’ എന്ന ചിത്രത്തിലൂടെ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ സി.എസ് വിനയന് സംവിധായകനാവുന്നു’
by വൈ.അന്‍സാരിby വൈ.അന്സാരിസി.എസ് വിനയന്, മലയാള സിനിമക്ക് ഒരു നവാഗത സംവിധായകന്. “നിങ്ങള്‍ ക്യാമറ നിരീക്ഷണത്തിലാണ്” എന്ന ചിത്രത്തിലൂടെ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍, സി.എസ് വിനയന് സംവിധായകന്റെ മേലാങ്കി അണിഞ്ഞു. മലയാള സിനിമയില്‍ സ്റ്റില്‍…
-
Malayala CinemaMovie Trailer
നസീറിന്റെ പോസ്റ്ററും ഷക്കീലയുടെ സംഭാഷണവും; തങ്കഭസ്മകുറിയിട്ട തമ്പുരാട്ടിയുടെ ട്രെയ്ലര് കാണാം
by വൈ.അന്‍സാരിby വൈ.അന്സാരിമലയാളികള് ഒരിക്കലെങ്കിലും കേട്ട അല്ലെങ്കില്‍ മൂളിയ മറക്കാനൊക്കാത്ത മനോഹരമായ ഈരടികള്‍. അനശ്വര നടന് പ്രേംനസീറിന്റെ ഓര്‍മ്മകള്‍ അറിഞ്ഞോ അറിയാതെയോ കടന്നുവരുന്ന കൗതുകമാര്‍ന്ന വരികള്‍. ചിരിപ്പിക്കാന്‍ കൗതുകം നിറച്ചുകൊണ്ടു തങ്കഭസ്മകുറിയിട്ട തമ്പുരാട്ടി…
-
സ്കൂള്‍ കലോത്സവ വേദിയില്‍ നല്കിയ വാഗ്ദാനം മഞ്ജു വാര്യര്‍ നടപ്പിലാക്കി. ദുരിത ജീവിതത്തില്‍ നിന്നു മഞ്ജുവിന്റെ കൈതാങ്ങില്‍ റാന്നി വടശ്ശേരിക്കര ചരിവുകാലായില്‍ ചന്ദ്രികാദേവിയുടെ മൂന്നു പെണ്മക്കളില് ഇളയവളായ വിദ്യക്കും കുടുംബത്തിനും…
-
Malayala Cinema
ജനങ്ങളുടെ പിന്തുണയും പ്രാര്‍ത്ഥനയും ആവശ്യപ്പെട്ട് ദിലീപിന്റെ ഫേസ്ബുക്ക് വീഡിയോ
by വൈ.അന്‍സാരിby വൈ.അന്സാരികൊച്ചി: ജനങ്ങളുടെ പിന്തുണയും പ്രാര്‍ത്ഥനയും ആവശ്യപ്പെട്ട് നടന് ദിലീപിന്റെ ഫേസ്ബുക്ക് വീഡിയോ. പുതിയ ചിത്രമായ ‘കോടതി സമക്ഷം ബാലന് വക്കീലി’ന്റെ ടീസര്‍ കാണുന്നതിനും പിന്തുണയ്ക്കുന്നതിനും വേണ്ടിയാണ് ദിലീപ് ഫേസ്ബുക്കിലൂടെ തന്റെ…
-
KeralaMalayala Cinema
തങ്കഭസ്മകുറിയിട്ട തമ്പുരാട്ടി പ്രേംനസീറിന്റെ കഥയോ?
by വൈ.അന്‍സാരിby വൈ.അന്സാരികൊച്ചി: സിനിമാ പോസ്റ്റർ സജീവ ചർച്ചയാക്കി തങ്കഭസ്മകുറിയിട്ട തമ്പുരാട്ടി സിനിമ. അടുത്തമാസം റിലീസിനൊരുങ്ങുന്ന തങ്കഭസ്മകുറിയിട്ട തമ്പുരാട്ടി എന്ന സിനിമയുടെ പോസ്റ്ററിൽ മലയാളത്തിന്റെ അനശ്വര നായകൻ പ്രേംനസീറിന്റെ ഫോട്ടോകൾ ഉള്ളതാണ് ഇപ്പോൾ…
-
അറിവില്ലായ്മ കൊണ്ട് സംഭവിച്ചതാണ് തിരുവനന്തപുരം: നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുക എന്ന മുദ്രാവാക്യവുമായി സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാ മതില് പരിപാടിക്കുള്ള പിന്തുണ പിന്‍വലിച്ച് മഞ്ജു വാര്യര്‍. സംസ്ഥാന സര്‍ക് തിരുവനന്തപുരം:…
