അങ്കമാലി:വൈദ്യതി വകുപ്പിനെതിരെ യുവവ്യവസായി നടത്തുന്ന നിരാഹാര സമരം നാലാം ദിവസത്തിലേക്ക കടന്നിട്ടും നടപടിയെടുക്കാന്‍ തയ്യാറാകാതെ ഉദ്യോഗസ്ഥര്‍.കറുകുറ്റി കെ.എസ്.ഇ.ബിക്ക മുന്നില്‍ ന്യൂ ഇയര്‍ ഗ്രൂപ്പ് എം.ഡി എം.എം പ്രസാദ് നടത്തുന്ന സമരത്തിനെതിരെയാണ്…
Category:
Business
-
-
Business
റവന്യൂ ടവറിലെ വാടകക്കാരെ കുടിയൊഴിപ്പിക്കാനുള്ള നീക്കത്തിനെതിരെ കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി
by രാഷ്ട്രദീപംby രാഷ്ട്രദീപംകോതമംഗലം:റവന്യൂ ടവറിലെ വാടകക്കാർക്ക് ലഭിച്ച കുടിയൊഴിപ്പിക്കൽ നോട്ടീസിനെതിരെ കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി രംഗത്തെത്തി.നോട്ടീസിനെതിരെ കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കോതമംഗലം ഏരിയ കമ്മിറ്റിയുടെ കത്ത് സമിതി…
-
BusinessErnakulam
ആദിവാസി സമൂഹത്തിന്റെ കരവിരുതും, ഭാവനയും പ്രകടമാക്കി ജില്ലാ ട്രൈബല്‍ ഫെസ്റ്റ് കാണികള്‍ക്ക് വിസ്മയമായി.
by രാഷ്ട്രദീപംby രാഷ്ട്രദീപംമൂവാറ്റുപുഴ: കുടുംബശ്രീ എറണാകുളം ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ജില്ലാ ട്രൈബല്‍ ഫെസ്റ്റ് പൈതൃകം മൂവാറ്റുപുഴ മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ തുടക്കമായി. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ഗോത്രവര്‍ഗ്ഗ ഭക്ഷ്യ-വിപണന കലാസാംസ്കാരിക മേള…