ലോക്ഡൗണ്‍ കാലത്ത് പ്രീ പെയ്ഡ് ടെലികോം ഉപയോക്താക്കളില്‍ ഒരു വിഭാഗത്തിന് നിരവധി കാരണങ്ങളാല്‍ റീചാര്‍ജ് ചെയ്യുക അസാധ്യമായിരുന്നു. ഇങ്ങനെയുളള താഴ്ന്ന വരുമാന വിഭാഗത്തില്‍ പെട്ട ഉപഭോക്താക്കളെ വീണ്ടും കണക്ട് ചെയ്യുന്നതിനായി…
Business
-
-
BusinessKeralaNews
ഇന്ധനവില ഇന്നും കൂട്ടി; സംസ്ഥാനത്ത് പെട്രോളിന് 100 രൂപ കടന്നു
by രാഷ്ട്രദീപംby രാഷ്ട്രദീപംസംസ്ഥാനത്ത് പെട്രോള്‍ വില 100 രൂപ കടന്നു. തിരുവനന്തപുരം പാറശാലയില്‍ ലീറ്ററിന് 100 രൂപ 4 പൈസയായി. പെട്രോളിന് 26 പൈസയും ഡീസലിന് എട്ട് പൈസയും കൂട്ടിയതോടെയാണ് പെട്രോള്‍ വില…
-
BusinessCourtNationalNews
പെട്രോളിയം ഉത്പന്നങ്ങള്‍ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തണമെന്ന ഹര്‍ജി; നയപരമായ വിഷയം, ഇടപെടാനാവില്ലെന്ന് ഹൈക്കോടതി
by രാഷ്ട്രദീപംby രാഷ്ട്രദീപംപെട്രോളും ഡീസലും ജിഎസ്ടി പരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന ഹര്‍ജിയില്‍ ഇടപെടാനാകില്ല എന്ന് ഹൈക്കോടതി വ്യക്തമാക്കി. നയപരമായ വിഷയമാണെന്ന കേന്ദ്ര സര്‍ക്കാരിന്റെ വാദം കോടതി അംഗീകരിച്ചു. ഹര്‍ജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച്…
-
BusinessNationalNews
എസ്.ബി.ഐ സര്‍വീസുകള്‍ ഇന്ന് തടസപ്പെടും; എഡിഡബ്ല്യുഎംഎസില്‍ നിന്ന് പണം പിന്‍വലിക്കാന്‍ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ സാധിക്കില്ല
by രാഷ്ട്രദീപംby രാഷ്ട്രദീപംഎസ്.ബി.ഐ.യുടെ സര്‍വീസുകള്‍ ഇന്ന് തടസപ്പെടും. ഇന്റര്‍നെറ്റ് ബാങ്കിംഗ്, യോനോ, യു.പി.ഐ ഉള്‍പ്പെടെയുള്ള സര്‍വീസുകള്‍ക്കാണ് തടസം നേരിടുക. ഉച്ചയ്ക്ക് ഒരു മണി മുതല്‍ 1.40 വരെയാണ് പ്രവര്‍ത്തനം തടസപ്പെടുക. ഡെപ്പോസിറ്റ് മെഷീനായ…
-
BusinessHealthKeralaNews
സംസ്ഥാനത്ത് ബാറുകള്‍ തിങ്കളാഴ്ച മുതല്‍ അടച്ചിടും
by രാഷ്ട്രദീപംby രാഷ്ട്രദീപംസംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ ബാറുകള്‍ അടച്ചിടും. ഫെഡറേഷന് ഓഫ് കേരള ഹോട്ടല്‍ അസോസിയേഷൻ്റെ യോഗത്തിലാണ് തീരുമാനം. വെയര്‍ ഹൗസ് മാര്‍ജിന്‍ ബെവ്കോ വര്‍ദ്ധിപ്പിച്ചതാണ് നടപടിക്ക് പിന്നിലെ കാരണം. ഇത് നഷ്ടമാണെന്നാണ്…
-
BusinessKeralaMumbaiNews
സംസ്ഥാനത്ത് പെട്രോള്‍ -ഡീസല്‍ വില ഇന്നും കൂട്ടി; പെട്രോള്‍ ലിറ്ററിന് 29 പൈസയും ഡീസലിന് 30 പൈസയും കൂടി
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോള്‍ ഡീസല്‍ വില ഇന്നും വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 29 പൈസയും ഡീസല്‍ ലിറ്ററിന് 30 പൈസയുമാണ് വർധിപ്പിച്ചത്. ഇപ്പോൾ തിരുവനന്തപുരത്ത് പെട്രോള്‍ വില 98.93 രൂപയും…
-
BusinessErnakulamNews
എസ്ബിഐ എടിഎം ഡെപ്പോസിറ്റ് മെഷീനില്‍നിന്ന് പണം പിന്‍വലിക്കുന്നത് മരവിപ്പിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: എടിഎം ഡെപ്പോസിറ്റ് മെഷീനില്‍നിന്ന് പണം പിന്‍വലിക്കുന്നത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) മരവിപ്പിച്ച്. എടിഎം ഡെപ്പോസിറ്റ് മെഷീനില്‍നിന്ന് വ്യാപകമായി പണം തട്ടുന്നതായി പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് നടപടിയെന്ന്…
-
BusinessKeralaNews
സംസ്ഥാനത്ത് ബാറുകളില്‍ മദ്യത്തിന് പതിനഞ്ച് ശതമാനം വില വര്‍ദ്ധിപ്പിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: സംസ്ഥാനത്ത് ബാറുകളിലെ മദ്യത്തിന് 15 ശതമാനം വില വര്‍ധിപ്പിച്ചു. ലോക്ഡൗണ്‍ കാലത്ത് ബെവ്കോ ഔട്ട്ലെറ്റുകള് അടഞ്ഞു കിടന്നത് കൊണ്ട് വാൻ സാമ്പത്തിക നഷ്ടമാണ് ഉണ്ടായതെന്നും അത് മറികടക്കാനാണ് മദ്യത്തിൻ്റെ…
-
BusinessKeralaNews
ഇടവേള ആഘോഷമാക്കി മലയാളികള്‍: ആദ്യദിനം വിറ്റത് 52 കോടിയുടെ മദ്യം, സംസ്ഥാനത്തെ 90 ശതമാനം ഔട്ട്ലെറ്റുകളും തുറന്നു
by രാഷ്ട്രദീപംby രാഷ്ട്രദീപംലോക്ക്ഡൗണിന് ശേഷം സംസ്ഥാനത്ത് മദ്യ വില്‍പ്പന തുടങ്ങിയ ആദ്യ ദിനമായ ഇന്നലെ വിറ്റത് 52 കോടിയുടെ മദ്യം. ബിവറേജസ് കോര്‍പ്പറേഷന്റെയും കണ്‍സ്യൂമര്‍ ഫെഡിന്റെയും ചില്ലറ വില്‍പ്പന ശാലകള്‍ വഴിയുള്ള കച്ചവടത്തിന്റെ…
-
BusinessHealthKerala
കേരളത്തിൽ 72 കോടി രൂപയുടെ മദ്യം ആദ്യദിനത്തിൽ വിറ്റു; പാലക്കാടും തിരുവനന്തപുരവും കച്ചവടത്തിൽ മുന്നിൽ
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: ലോക്ക്ഡൗണിന് ശേഷം സംസ്ഥാനത്ത് മദ്യ വില്‍പ്പന ഇന്നലെ തുടങ്ങി. ആദ്യദിനത്തിൽ വിറ്റത് 72 കോടി രൂപയുടെ മദ്യം. ബീവറേജസ് കോര്‍പ്പറേഷന്റെയും കണ്‍സ്യൂമര്‍ ഫെഡിന്റെയും ചില്ലറ വില്‍പ്പനശാലകള്‍ വഴിയുള്ള കച്ചവടത്തിന്റെ…
