ഡീസല്‍ വിലയില്‍ വര്‍ധന രേഖപ്പെടുത്തി. ഡീസലിന് 22 പൈസയാണ് വര്‍ധിച്ചിരിക്കുന്നത്. പെട്രോള്‍ വിലയില്‍ മാറ്റമില്ല. 20 ദിവസങ്ങള്‍ക്ക് ശേഷമാണ് ഡീസല്‍ വിലയില്‍ മാറ്റമുണ്ടാകുന്നത്. കൊച്ചിയില്‍ ഡീസല്‍ ലിറ്ററിന് 93 രൂപ…
Business
-
-
BusinessKeralaNews
കെഎസ്ആര്‍ടിസി പമ്പുകളില്‍ നിന്നും ഇനിമുതല്‍ പൊതുജനങ്ങള്‍ക്കും ഇന്ധനം നിറയ്ക്കാം, കെ.എസ്.ആര്.ടി.സി. യാത്രാ ഫ്യൂവല്‍സിന്റെ സംസ്ഥാനതല ഉദ്ഘാടനം 15 ന്
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം; കെഎസ്ആര്‍ടിസിയുടെ പുനരുദ്ധാരണത്തിന്റെ ഭാഗമായി ടിക്കറ്റേതര വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി കെഎസ്ആര്‍ടിസി, പൊതുമേഖല എണ്ണക്കമ്പനികളുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന കെഎസ്ആര്‍ടിസി യാത്രാ ഫ്യുസല്‍സിന്റെ സംസ്ഥാന തല ഉദ്ഘാടനം ഈ മാസം 15…
-
BusinessKeralaNews
സ്വര്‍ണക്കടകളില്‍ പരിശോധന വ്യാപകമാക്കും മുഖ്യമന്ത്രി
by രാഷ്ട്രദീപംby രാഷ്ട്രദീപംസ്വര്ണാഭരണ വില്പന രംഗത്തെ നികുതി വെട്ടിപ്പ് തടയാന്‍ കര്‍ശന നടപടികളുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. സ്വര്‍ണക്കടകളിലെ പരിശോധന വ്യാപകമാക്കുമെന്നും വില്പന നികുതി ഇന്റലിജന്‍സ് ശക്തിപ്പെടുത്തുമെന്നും ഇക്കാര്യം ചര്‍ച്ചചെയ്യാന്‍ ചേര്‍ന്ന…
-
Business
കാനറാ ബാങ്ക് സൈബര്‍ സുരക്ഷ അവബോധ ഗാനം പുറത്തിറക്കി; 16 ഭാഷകളില്‍ വീഡിയോ
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: കാനറാ ബാങ്ക് സൈബര്‍ സുരക്ഷ അവബോധ ഗാനം പുറത്തിറക്കി. ഈ മാസം ആരംഭിച്ച സൈബര്‍ സുരക്ഷാ ബോധവല്‍ക്കരണ ക്യാമ്പയിനിന്റെ ഭാഗമായാണ് സൈബര്‍ സുരക്ഷ അവബോധ ഗാനം പുറത്തിറക്കിയത്. കാനറാ…
-
Business
‘ആക്സിസ്കണ്സംപ്ഷന്ഇടിഎഫ്’അവതരിപ്പിച്ച്ആക്സിസ്മ്യൂച്വല്ഫണ്ട്
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി:ആക്സിസ്മ്യൂച്വല്ഫണ്ട്നിഫ്റ്റിഇന്ത്യകണ്സംപ്ഷന്സൂചികയെപിന്തുടരുന്നഓപണ്എന്ഡഡ്ഇടിഎഫ്ആയആക്സിസ്കണ്സംപ്ഷന്ഇടിഎഫ്പുറത്തിറക്കി.പുതിയഫണ്ട്ഓഫര്സെപ്റ്റംബര്13ന്അവസാനിക്കും. അയ്യായിരംരൂപയാണ്കുറഞ്ഞനിക്ഷേപം.തുടര്ന്ന്ഓരോരൂപയുടെഗുണിതങ്ങളായുംനിക്ഷേപിക്കാം.നിഫ്റ്റിഇന്ത്യകണ്സംപ്ഷന്സൂചികയില്പെട്ടഓഹരികളില്നിക്ഷേപിച്ച്ദീര്ഘകാലസമ്പത്തുസൃഷ്ടിക്കലാണ്പദ്ധതിയിലൂടെഉദ്ദേശിക്കുന്നത്. വളര്ച്ചയുടേയുംശക്തമായനേട്ടത്തിന്റേയുംതെളിവുകള്ഉള്ളനിക്ഷേപതെരഞ്ഞെടുപ്പാണ്ആക്സിസ്കണ്സംപ്ഷന്ഇടിഎഫിലൂടെലഭ്യമാക്കുന്നതെന്ന്ഇതേക്കുറിച്ചുപ്രതികരിക്കവെആക്സിസ്എഎംസിമാനജിങ്ഡയറക്ടറുംസിഇഒയുമായചന്ദ്രേശ്നിഗംചൂണ്ടിക്കാട്ടി. മികച്ചനിക്ഷേപാവസരവുംസുസ്ഥിരവുംതുടര്ച്ചയുമായദീര്ഘകാലവളര്ച്ചയുംനേടാനുള്ളമികച്ചഒരുഅവസരമാണ്ആക്സിസ്കണ്സംപ്ഷന്ഇടിഎഫ്എന്നാണുതാന്വിശ്വസിക്കുന്നതെന്നുംഅദ്ദേഹംകൂട്ടിച്ചേര്ത്തു.
-
പാചക വാതക വില കൂട്ടി. ഗാര്‍ഹിക സിലിണ്ടറിന് 25.50 രൂപ കൂട്ടി 891.50 രൂപയായി. വാണിജ്യ സിലിണ്ടറിന് 73.50 രൂപ കൂടി 1692.50 രൂപയായി. രണ്ടാഴ്ച മുന്‍പാണ് പാചകവാതകവില 25…
-
BusinessCinemaDeathKeralaMalayala CinemaNewsPathanamthitta
രുചിയുടെ രാജകുമാരന് നിര്‍മാതാവും പാചക വിദഗ്ധനുമായ നൗഷാദ് അന്തരിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവല്ല: പ്രമുഖ പാചക വിദഗ്ധനും ചലച്ചിത്ര നിർമാതാവുമായ ബിഗ് ഷെഫ് നൗഷാദ് അന്തരിച്ചു. ആന്തരിക അവയവങ്ങളിലെ അണുബാധയെ തുടർന്ന ചികിത്സയിലിരിക്കയാണ് മരണം. രോഗബാധയെ തുടർന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.…
-
Business
ഹാള്‍മാര്‍ക്കിംഗ് പദ്ധതി വന്‍ വിജയം; ആശങ്കകള്‍ പരിശോധിക്കും, ന്യായമായ ആവശ്യങ്ങള്‍ പരിഗണിക്കും; സമരത്തില്‍ നിന്നും ജൂവലറി ഉടമകള്‍ പിന്മാറണം: ബി.ഐ.എസ് ഡയറക്ടര്‍ ജനറല്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംആഭരണങ്ങളുടെ ഹാള്‍ മാര്‍ക്കിംഗിന് രജിസ്റ്റര്‍ ചെയ്ത ജൂവലറികളുടെ എണ്ണം 91,603 ആയെന്ന് ബി.ഐ.എസ് ഡയറക്ടര്‍ ജനറല്‍ പ്രമോദ് കുമാര്‍ തിവാരി അറിയിച്ചു. ജൂവലറികളുടെ പിന്തുണയും സഹകരണവും കൊണ്ട് ഈ പദ്ധതി…
-
ആലുവ: ജന്മനാടിനൊപ്പം മണപ്പുറം പദ്ധതിയിലൂടെ മണപ്പുറം ഫൗണ്ടേഷന് ആലുവ നിയോജക മണ്ഡലത്തിലെ വിവിധ സ്കൂളിലെ അന്‍പത് വിദ്യാര്‍ത്ഥികള്‍ക്ക് മൊബൈല്‍ ഫോണുകള്‍ വിതരണം ചെയ്തു.ആലുവ നിയോജക മണ്ഡലം എം.എല്‍.എ അന്‍വര്‍ സാദത്ത്…
-
BusinessKeralaNews
രവിപിള്ള ഫൗണ്ടേഷന്റെ കാരുണ്യസ്പര്‍ശം; ധനസഹായ വിതരണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിച്ചു; 17 കോടി വിതരണം ചെയ്യും
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയിലായവര്‍ക്കു രവിപിള്ള ഫൗണ്ടേഷന് പ്രഖ്യാപിച്ച കാരുണ്യസ്പര്‍ശം ധനസഹായ പദ്ധതിയുടെ വിതരണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിച്ചു. രവി പിള്ള ഫൗണ്ടേഷന്റെയും ആര് പി ഗ്രൂപ്പിന്റെയും ചെയര്‍മാനായ പത്മശ്രീ…
