മുഖ്യമന്ത്രി പിണറായി വിജയന്റെ ജന്മദിനത്തില് ആശംസകളുമായി രാഷ്ട്രീയ-കലാ- സാസ്കാരിക മേഖലയിലെ പ്രമുഖര്‍ എത്തി. സോഷ്യല്‍ മീഡിയ വഴിയും ലക്ഷക്കണക്കിന് ആളുകളാണ് പിണറായിക്ക് ആശംസകള്‍ നേര്‍ന്നത്. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി…
Be Positive
-
-
തിരുവനന്തപുരത്തു നിന്നും ചത്തീസ്ഗഡ് സ്വദേശികളുമായി സ്പെഷ്യൽ ശ്രമിക് ടെയിൻ വൈകിട്ട് 03:30 ന് പുറപ്പെട്ടു. തിരുവനന്തപുരം, കൊല്ലം , പത്തനംതിട്ട സ്വദേശികളായ 245 പേർ ട്രെയിനിലുണ്ട്. രണ്ട് അതിഥി തൊഴിലാളികളും…
-
തിരുവനന്തപുരം കേരളത്തിന്റെ അമരക്കാരന് സഖാവിന് ഇന്ന് 75. മുഖ്യമന്ത്രി പിണറായി വിജയന് ജന്മദിനം പ്രമാണിച്ച് പ്രത്യേക ആഘോഷമൊന്നുമില്ല. 1945 മെയ് 24നാണ് മുഖ്യമന്ത്രി ജനിച്ചത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ തിരക്കകേിലാവും…
-
Be PositiveCinemaKeralaMalayala Cinema
തൊഴില്‍ രഹിതരായ യുവാക്കള്‍ക്ക് മത്സ്യകൃഷിക്ക് സൗജന്യമായി സ്ഥലം വിട്ട് നല്കി നടന് ടിനിടോം
ലാക് ഡൗണില്‍ തൊഴില്‍ രഹിതരായ യുവാക്കള്‍ക്ക് മത്സ്യ കൃഷി നടത്തുന്നതിന് തറവാട് വീടിനോട് ചേര്‍ന്നുള്ള ഭൂമി സൗജന്യമായി വിട്ടു നല്കി ചലച്ചിത്ര നടന് ടിനി ടോമിന്റെ വേറിട്ടമാതൃക. ആലുവ പട്ടേരി…
-
Be PositiveBusinessErnakulam
പ്രളയബാധിതര്‍ക്കായി ആസ്റ്റര്‍ നല്കുന്ന രണ്ടാംഘട്ട വീടുകളുടെ നിര്‍മാണോദ്ഘാടനം നടന്നു
by NEWS DESK 3by NEWS DESK 3കൊച്ചി: കേരള പുനര്‍നിര്‍മ്മാണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആസ്റ്റര്‍ ഡിഎം ഫൗണ്ടേഷന് 2018-ലെ പ്രളയബാധിതര്‍ക്കായി നിര്‍മ്മിച്ചു നല്കുന്ന രണ്ടാംഘട്ട വീടുകളുടെ സംസ്ഥാനതല നിര്‍മ്മാണോദ്ഘാടനം ഹൈബി ഈഡന് എംപി നിര്‍വഹിച്ചു. ചേരാനല്ലൂര്‍ പഞ്ചായത്തിലെ…
-
Be PositiveEntertainmentHealthKerala
എല്ലാ നഗരങ്ങളിലും ബ്രേക്ക് ദ ചെയിന്‍ കാര്‍ട്ടൂണ്‍ മതില്
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: സംസ്ഥാന സാമൂഹ്യനീതി വകുപ്പ്, കേരള സാമൂഹ്യ സുരക്ഷ മിഷന്, വനിത ശിശു വികസന വകുപ്പ്, കേരള കാര്‍ട്ടൂണ്‍ അക്കാദമി എന്നിവ സംയുക്തമായി ബ്രേക്ക് ദ ചെയിന്‍ കാമ്പയിന്റെ ഭാഗമായി…
-
Be PositiveErnakulam
കോവിഡ് ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു.
by വൈ.അന്‍സാരിby വൈ.അന്സാരിഎറണാകുളം : കോവിഡ് ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ ഭാഗമായി രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസിന്റെയും രാജഗിരി കോളേജ് ഔട്ട് റീച്ചിന്റെയും ആഭിമുഖ്യത്തിൽ ചെല്ലാനം പഞ്ചായത്തിൽ ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു.…
-
Be PositiveErnakulam
വി.കെ ഉമ്മര്‍ മുവാറ്റുപുഴ താലൂക്ക് സര്‍ക്കിള്‍ സഹകരണ യൂണിയന് ചെയര്മാന്
by വൈ.അന്‍സാരിby വൈ.അന്സാരിമുവാറ്റുപുഴ താലൂക്ക് സര്‍ക്കിള്‍ സഹകരണ യൂണിയന് ചെയര്‍മാനായി ആനിക്കാട് സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് വി കെ ഉമ്മറിനെ തിരഞ്ഞെടുത്തു. സിപിഎം ആവോലി ലോക്കല്‍ കമ്മറ്റി അംഗവും, കര്‍ഷകസംഘം മുവാറ്റുപുഴ…
-
Be PositiveCinemaEntertainmentMalayala Cinema
മോഹന്‍ലാലിന്റെ ജന്മദിനത്തില് മറ്റുള്ളവര്‍ക്ക് പുതുജന്മം നല്‍കാനൊരുങ്ങി ഫാന്‍സുകാര്‍
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: മോഹന്‍ലാലിന്റെ ജന്മദിനത്തില് വേറിട്ടൊരു മാര്‍ഗം സ്വീകരിച്ചിരിക്കുകയാണ് ആള് കേരള മോഹന്‍ലാല്‍ ഫാന്‍സ് ആന്റ് കള്‍ച്ചറല്‍ വെല്‍ഫെയര്‍ അസോസിയേഷന്. സംസ്ഥാന സര്‍ക്കാരിന്റെ മരണാനന്തര അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയ്ക്ക് ഫാന്‍സുകാര്‍ അവയവദാന…
-
തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി കേരള സര്‍ക്കാര്‍ ആരംഭിച്ച ബ്രേക്ക് ദ ചെയിന്‍ കാമ്പയിന് രണ്ടാം ഘട്ടത്തിന്റെ ഭാഗമായി ഓട്ടോമാറ്റിക് സാനിറ്റൈസര്‍ മെഷീന് പുറത്തിറക്കി. സ്പര്‍ശനം ഇല്ലാതെ സാനിറ്റൈസര്‍…
