മംഗളൂരു: മംഗളൂരു ഡവലപ്മെന്റ് അതോറിറ്റി കമീഷണര്‍ മന്‍സൂര്‍ അലി ഖാനെ ലോകായുക്ത പൊലീസ് അറസ്റ്റ് ചെയ്തു. വികസന അവകാശ കൈമാറ്റ രേഖ (ടി.ഡി.ആര്) അനുവദിക്കാന്‍ 25 ലക്ഷം രൂപ കൈക്കൂലി…
Banglore
-
-
Banglore
സ്കുള് കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ദുരൂഹ സാഹചര്യത്തില്‍ നാലു വയസുകാരി വീണു മരിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം
by രാഷ്ട്രദീപംby രാഷ്ട്രദീപംബെംഗളൂരു: സ്കുള് കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ദുരൂഹ സാഹചര്യത്തില്‍ നാലു വയസുകാരി വീണു മരിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. കോട്ടയം മണിമല സ്വദേശികളുടെ മകളായ ജിയന്ന മരിച്ചിട്ട്…
-
ബംഗളൂരു: സേശാദ്രിപുരത്തെ ഹോട്ടലില്‍ വിദേശ വനിതയെ മരിച്ചനിലയില്‍ കണ്ടെത്തി. ഉസ്ബക്കിസ്ഥാന് സ്വദേശിനിയായ സറീന(37) ആണ് മരിച്ചത്. ടൂറിസ്റ്റ് വിസയില്‍ നാലുദിവസം മുന്‍പാണ് ഇവര്‍ ബംഗളൂരുവിലെത്തിയത്. ബുധനാഴ്ച ഹോട്ടലില്‍ മുറിയെടുത്ത യുവതിയെ…
-
BangloreKerala
ബംഗളൂരുവിലെ ഫ്ലാറ്റില്‍ യുവതിയുടെ അഴുകിയ മൃതദേഹം കണ്ടെത്തി
by രാഷ്ട്രദീപംby രാഷ്ട്രദീപംബംഗളൂരു: ചന്ദാപുരയിലെ ഫ്ലാറ്റില്‍ ബംഗാള്‍ സ്വദേശിയായ യുവതിയുടെ അഴുകിയ നഗ്നമായ മൃതദേഹം കണ്ടെത്തി. മൃതദേഹത്തിന് അഞ്ചു ദിവസത്തെ പഴക്കമുണ്ടെന്നാണു നിഗമനം. യുവതിക്ക് 25 വയസ് പ്രായം തോന്നിക്കും. മൃതദേഹം കിടന്നിരുന്ന…
-
BangloreNationalPolice
വയോധികനായ ഭർതൃപിതാവിനെ ക്രൂരമായി മർദിച്ച യുവതി അറസ്റ്റില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംബംഗുളൂരു: കർണാടകയില്‍ വയോധികനായ ഭർതൃപിതാവിനെ ക്രൂരമായി മർദിച്ച യുവതി അറസ്റ്റില്‍. മംഗുളൂരുവിലെ കുല്ശേഖറിലാണ് സംഭവം. 87കാരനായ പത്മനാഭ സുവർണ എന്നയാള്‍ക്കാണ് ക്രൂരപീഡനമേറ്റത്. പത്മനാഭയുടെ മകന്റെ ഭാര്യ ഉമാ ശങ്കരിയാണ് ക്രൂരത…
-
BangloreNational
ഭൂരിപക്ഷം ലഭിച്ചാല്‍ ഭരണഘടന മാറ്റിയെഴുതുമെന്ന് ബിജെപി എംപി
by രാഷ്ട്രദീപംby രാഷ്ട്രദീപംബംഗളൂരു: ലോക്സഭയിലും രാജ്യസഭയിലും ഭൂരിപക്ഷം ഉറപ്പായാല്‍ ഭരണഘടന മാറ്റിയെഴുതുമെന്ന് ബിജെപി എംപി അനന്ത് കുമാർ ഹെഗ്ഡെ.ഹിന്ദുസമൂഹത്തിന് തിരിച്ചടിയാകുന്ന തരത്തിലുള്ള പല മാറ്റങ്ങളും കോണ്‍ഗ്രസ് ഭരണഘടനയില്‍ കൊണ്ടുവന്നു. ഇതെല്ലാം തിരുത്തിയെഴുതാൻ ഇരു…
-
BangloreDeathNational
കാട്ടാനകളുടെ ആക്രമണത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു
by രാഷ്ട്രദീപംby രാഷ്ട്രദീപംഗൂഡല്ലൂര് : മസിനഗുഡിയില്‍ കാട്ടാനകളുടെ ആക്രമണത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം.നിലഗിരി ജില്ലയിലെ മസിനഗുഡിയിലും ദേവര്‍ശോലയിലുമാണ് കാട്ടാനകളുടെ ആക്രമണം ഉണ്ടായത്. മസിനഗുഡിയില്‍ 51കാരനായ കര്ഷകന് നാഗരാജ്, ദേവര്‍ശോലയില്‍ എസ്റ്റേറ്റ്…
-
BangloreMalappuramNewsPolice
മംഗലാപുരത്ത് മലയാളി യുവാവിന്റെ ആസിഡ് ആക്രമണം; പെണ്‍കുട്ടികള്‍ക്ക് നേരെ ആസിഡ് ഒഴിച്ചു, മലപ്പുറം നിലമ്പൂര്‍ സ്വദേശി
ബെംഗളൂരു: മംഗലാപുരത്ത് പെണ്‍കുട്ടികള്‍ക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ മലയാളിയായ യുവാവിനെ പോലീസ് പിടികൂടി. മലപ്പുറം നിലമ്പൂര്‍ സ്വദേശി അഭിനാണ് (23) പിടിയിലായത്. കേരളത്തില്‍ നിന്നുള്ള എംബിഎ വിദ്യാര്‍ത്ഥിനിയാണ് പ്രതി.…
-
BangloreKerala
കഫേയിലുണ്ടായ സ്ഫോടനത്തിന് മംഗളൂരു സ്ഫോടനവുമായി ബന്ധo :കർണാടക ഉപമുഖ്യമന്ത്രി
by രാഷ്ട്രദീപംby രാഷ്ട്രദീപംബംഗളൂരു: രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനത്തിന് മംഗളൂരു സ്ഫോടനവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. ഇതു സംബന്ധിച്ചുള്ള അന്വേഷണം ആരംഭിച്ചതായും അദ്ദേഹം വ്യക്തമാക്കി. രാമേശ്വരം കഫേയിലെ സ്ഫോടനത്തില്‍ കൃത്യമായ…
-
ബംഗളൂരു: കര്‍ണാടകയിലെ കുന്ദലഹള്ളിയില്‍ രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനത്തില്‍ നാലു പേര് പോലീസ് കസ്റ്റഡിയിലെന്ന് സൂചന. പ്രതിയെന്ന് കരുതുന്ന മാസ്കും തൊപ്പിയും ധരിച്ചൊരാളുടെ ദൃശ്യം നേരത്തെ പുറത്തുവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് നാലു…
