ഹരിപ്പാട്: ദേശീയപാത മുറിച്ചു കടക്കുമ്ബോള്‍ അമിത വേഗതയിലെത്തിയ കാറിടിച്ച് തെറിച്ചു വീണ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി അദ്ഭുതകരമായി രക്ഷപ്പെട്ടു. നങ്ങ്യാര്‍കുളങ്ങര ശ്രേയസില്‍ സഞ്ജീവന്റെയും ആശയുടെയും മകള്‍ ചേപ്പാട് എന്‍ടിപിസി കേന്ദ്രീയ വിദ്യാലയത്തിലെ…
Accident
-
-
മേട്ടുപ്പാളയം: ഭര്‍ത്താവിനൊപ്പം ട്രെക്കിങ്ങിന് പോയ മലയാളി യുവതി കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. കോയമ്പത്തൂരിന് സമീപം പെരിയനായ്ക്കന്‍പാളയം വന്യജീവി സങ്കേതത്തില്‍ ഭര്‍ത്താവിനൊപ്പം ട്രെക്കിങ്ങിന് പോയ കോയമ്പത്തൂരിലെ സ്വകാര്യ കണ്ണാശുപത്രിയിലെ മാനേജരായ…
-
AccidentKeralaKottayamRashtradeepam
ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന മിനി ബസ് മറിഞ്ഞു: ഒമ്പത് പേർക്ക് പരിക്ക്
by രാഷ്ട്രദീപംby രാഷ്ട്രദീപംകോട്ടയം: കൂത്താട്ടുകുളം പാലാ റോഡില്‍ ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന മിനി ബസ് മറിഞ്ഞ് ഒമ്പത് പേർക്ക് പരിക്ക്. കർണാടക സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. പെരുംകുറ്റി കൊല്ലംപടിയില്‍ 15 അടി താഴ്ചയിലേക്ക്…
-
AccidentNational
മുംബൈ-ഭുവനേശ്വര്‍ ലോക്മാന്യ തിലക് എക്സ്പ്രസ് പാളം തെറ്റി; 40 പേര്‍ക്ക് പരുക്ക്
by വൈ.അന്‍സാരിby വൈ.അന്സാരിഭുവനേശ്വര്: മുംബൈ-ഭുവനേശ്വര്‍ ലോക്മാന്യ തിലക് എക്സ്പ്രസ് പാളം തെറ്റി. വ്യാഴാഴ്ച രാവിലെ ഒരു ഗുഡ്സ് ട്രെയിനില്‍ ഇടിച്ച് എട്ട് കോച്ചുകളാണ് പാളം തെറ്റിയത്. രാവിലെ ഏഴോടെ കട്ടക്കിലെ നെര്‍ഗുണ്ടി റെയില്‍വേ…
-
AccidentAlappuzhaDeathKeralaRashtradeepam
ആലപ്പുഴയില്‍ കാറിനടിയില്‍പ്പെട്ട് ഒന്‍പത് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംആലപ്പുഴ: ജില്ലയിലെ എസ്ഡിവി ഇംഗ്ലീഷ് മീഡിയം സ്കൂളിനു സമീപം കാറിനടിയില്‍പ്പെട്ട് ഒന്‍പത് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. സമീപവാസി വീട്ടില്‍ നിന്നും കാര്‍ പിന്നോട്ട് എടുക്കവേ ആയിരുന്നു അപകടം. ഉടന്‍…
-
AccidentKeralaMalappuramRashtradeepam
മലപ്പുറം കുറ്റിപ്പുത്ത് ദേശീയപാതയിൽ കാറും ചരക്കുലോറിയും കൂട്ടിയിടിച്ച് രണ്ട് മരണം
by രാഷ്ട്രദീപംby രാഷ്ട്രദീപംകുറ്റിപ്പുറം: മലപ്പുറം കുറ്റിപ്പുത്ത് ദേശീയപാതയിൽ കാറും ചരക്കുലോറിയും കൂട്ടിയിടിച്ച് രണ്ട് മരണം. കർണാടക ഇരിയൂർ സ്വദേശികളായ പാണ്ഡുരംഗ(34), പ്രഭാകർ(50) എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന ആറുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില…
-
AccidentAlappuzhaDeathKeralaRashtradeepam
ചെങ്ങന്നൂരില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് പേര് മരിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംആലപ്പുഴ: ചെങ്ങന്നൂരില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് പേര് മരിച്ചു. ചെങ്ങന്നൂര്‍ ഐടി ജംഗ്ഷന് സമീപമായിരുന്നു അപകടം. തൊഴിൽ മേളക്കെത്തിയ രണ്ട് ഉദ്യോഗാർത്ഥികളാണ് മരണമടഞ്ഞത്. ഐടിഐ, എംസിഇഎ വിദ്യാർത്ഥികളായ അഭിരാജ് ബി,…
-
AccidentKeralaKottayamRashtradeepam
കോട്ടയത്ത് കെഎസ്ആര്‍ടിസി ബസ് ബൈക്കിലിടിച്ച് യുവാവ് മരിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംകോട്ടയം: കെഎസ്ആര്‍ടിസി ബസ് ബൈക്കിലിടിച്ച് യുവാവിനു ദാരുണാന്ത്യം. ബൈക്ക് യാത്രികനായ സംക്രാന്തി പെരുമ്ബായിക്കാട് കിഴക്കാലിക്കല്‍ വര്‍ഗീസ് കുരുവിളയുടെ മകന് കുരുവിള വര്‍ഗീസ് (24)ആണു മരിച്ചത്. ഉച്ചകഴിഞ്ഞ് 2.50നു ബേക്കര്‍ ജംഗ്ഷനു…
-
AccidentNationalRashtradeepam
ഡല്‍ഹിയില്‍ ചെരുപ്പ് നിര്‍മാണ ഫാക്ടറിയില്‍ തീപിടിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംന്യൂഡല്ഹി: ഡല്‍ഹിയില്‍ വീണ്ടും തീപിടിത്തം. ലോറന്‍സ് റോഡിലെ ചെരുപ്പ് നിര്‍മാണ ഫാക്ടറിയില്‍ തീപിടിത്തം. 26 ഫയര്‍ യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണക്കാന്‍ ശ്രമിക്കുകയാണ്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. പ്രദേശത്ത് നിന്ന് ആളുകളെ…
-
AccidentDeathKeralaRashtradeepamThrissur
നടന് ദിനേശ് എം മനയ്ക്കലാത്ത് ട്രെയിന്‍ തട്ടി മരിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംതൃശൂര്: നാടക-സീരിയല്‍ നടന് ദിനേശ് എം മനയ്ക്കലാത്ത് (48) ട്രെയിന്‍ തട്ടി മരിച്ചു. തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. കഴിഞ്ഞ രാത്രി തൃശൂരില്‍ ഡബിങ് കഴിഞ്ഞ് പോകുമ്ബോഴാണ് അപകടമുണ്ടായത്. സംസ്ഥാന…
