Home Accident കുട്ടനാട്ടില്‍ പടക്ക നിര്‍മാണശാലയില്‍ തീപ്പിടിത്തം AccidentAlappuzhaKeralaRashtradeepam കുട്ടനാട്ടില്‍ പടക്ക നിര്‍മാണശാലയില്‍ തീപ്പിടിത്തം by രാഷ്ട്രദീപം March 20, 2020 by രാഷ്ട്രദീപം March 20, 2020 ആലപ്പുഴ:കുട്ടനാട് പുളിങ്കുന്നില്‍ പടക്ക നിര്‍മാണശാലയില്‍ തീപ്പിടിത്തം. ഒമ്ബതോളം പേര്‍ക്ക് ഗുരുതര പരിക്ക്. ഇതില്‍ ഏഴുപേര്‍ സ്ത്രീകളും രണ്ടുപേര്‍ പുരുഷന്മാരുമാണ്. വെള്ളിയാഴ്ച്ച ഉച്ചയ്ക്കു ശേഷം രണ്ടരയോടെയാണ് അപകടം. പരിക്കേറ്റവരെ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. #accidentaleppuzhakuttanad Related Posts തിരുവല്ലത്ത് സുഹൃത്തുകള്‍ മരിച്ചത് സ്കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞല്ല; സ്കൂട്ടറിന്റെ നിയന്ത്രണം വിട്ടത്... July 10, 2026 റാപ്പിഡോ ബൈക്ക് ടാക്സി അപകടം; കുടുംബത്തിന് സഹായം നൽകുമെന്ന കമ്പനിയുടെ ഉറപ്പ് നടപ്പായില്ല July 6, 2026 കൊട്ടാരക്കരയിൽ ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് മറിഞ്ഞ് മൂന്ന് മരണം; മരിച്ചവരിൽ സ്കൂൾ... June 23, 2026 പത്തനംതിട്ടയില്‍ നിയന്ത്രണം വിട്ട ലോറി കാറില്‍ ഇടിച്ചു; അച്ഛനും മകളും മരിച്ചു June 7, 2026 മലപ്പുറത്ത് ട്രാവലറും ലോറിയും കൂട്ടി ഇടിച്ച് അപകടം; രണ്ട് മരണം June 6, 2026 തിരുവനന്തപുരത്ത് അമ്യുസ്മെന്റ് പാർക്കിൽ റൈഡ് പൊട്ടി വീണ് അപകടം; നിരവധി പേർക്ക് പരുക്ക് May 28, 2026 മുൻ മന്ത്രി വീണാ ജോർജും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടു May 28, 2026 ‘കോളജിൽ ജൂനിയര്‍, നല്ലൊരു സുഹൃത്തും സഹോദരനും’; സന്തോഷ് നായരുടെ വിയോഗത്തിൽ മോഹൻലാൽ May 5, 2026 നടന് സന്തോഷ് കെ നായര്‍ വാഹനാപകടത്തില്‍ മരിച്ചു May 5, 2026