ബംഗളൂരു ഇലക്ട്രോണിക് സിറ്റിയ്ക്ക് സമീപം അഞ്ച് വാഹനങ്ങള്‍ കൂട്ടിയിടിച്ച് മലയാളികള്‍ ഉള്‍പ്പെടെ നാല് പേര് മരിച്ചു. രണ്ട് സ്ത്രീകളും രണ്ട് പുരുഷന്മാരുമാണ് മരിച്ചത്. മരിച്ചവരില്‍ മൂന്നു പേരെ തിരിച്ചറിഞ്ഞു. കാറിലുണ്ടായിരുന്ന…
Accident
-
-
AccidentKannurKeralaLOCALNews
കണ്ണൂരില്‍ നിയന്ത്രണം വിട്ട കാര്‍ ബസിലിടിച്ച് കണ്ടക്ടര്‍ മരിച്ചു
by NEWS DESK 3by NEWS DESK 3കണ്ണൂരില്‍ നിയന്ത്രണം വിട്ട കാര്‍ നിര്‍ത്തിയിട്ട ബസിലിടിച്ച് ഒരാള്‍ മരിച്ചു. കര്‍ണാടക ആര്‍ടിസി ബസ് കണ്ടക്ടര്‍ പി പ്രകാശാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ ഇരിട്ടി ഉളിയിലാണ് സംഭവമുണ്ടായത്. കാര്‍…
-
ഗോവയില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം. കാര്‍ ഡിവൈഡറില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ആലപ്പുഴ വലിയഴീക്കല്‍ സ്വദേശി നിതിന്‍ ദാസ് (24), പെരുമ്പള്ളി സ്വദേശികളായ വിഷ്ണു (27), കണ്ണന് (24) എന്നിവരാണ്…
-
AccidentDeathKeralaKollamLOCALNews
കൊല്ലം ചവറയില്‍ വാഹനാപകടം; നാല് മരണം
by NEWS DESK 3by NEWS DESK 3കൊല്ലം ചവറയില്‍ മത്സ്യത്തൊഴിലാളികള്‍ സഞ്ചരിച്ച മിനിബസ് ലോറിയിലിടിച്ച് നാല് മരണം. തിരുവനന്തപുരം, തമിഴ്നാട് സ്വദേശികളായ മത്സ്യത്തൊഴിലാളികളാണ് മരിച്ചത്. കരുണാമ്പരം(56), ബര്‍ക്കുമന്‍സ്(45), ജസ്റ്റിന്(56), ബിജു(35) എന്നിവരാണ് മരിച്ചത്. രാത്രി 12.30ന് ദേശീയപാതയില്‍…
-
AccidentDeathNationalNews
ഹെലികോപ്റ്റർ അപകടം: സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തും മരിച്ചു. ഭാര്യയും സൈനിക ഉദ്യോഗസ്ഥരും സഞ്ചരിച്ച ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 13 ആയി , മരിച്ചവരിൽ മലയാളിയും
by NEWS DESK 3by NEWS DESK 3ഊട്ടി: ഹെലികോപ്റ്റർ അപകടത്തിൽ സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തും മരിച്ചു. ഭാര്യയും സൈനിക ഉദ്യോഗസ്ഥരും അടക്കം അപകടത്തില്‍ മരിച്ചവരുടെ എണ്ണം 13 ആയി. മരിച്ചവരിൽ മലയാളിയും, വാറന്റ്…
-
AccidentDeathErnakulam
പെരുമ്പാവൂരിൽ ആംബുലൻസും ബൈക്കും കൂട്ടിയിടിച്ച് 2 യുവാക്കൾ മരിച്ചു.
by NEWS DESK 3by NEWS DESK 3പെരുമ്പാവൂർ :പെരുമ്പാവൂരിൽ ആംബുലൻസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. കീഴില്ലത്താണ് സംഭവം. കൂരിക്കാമാരി സാജുവിന്റെ മകൻ സനൽ (25) . മണപ്പാട് പുത്തൻ പുര.സുനിൽ ന്റെ മകൻ ഹരികൃഷ്ണൻ…
-
അസമില്‍ വാഹനാപകടത്തില്‍ പത്ത് മരണം. അസമിലെ കരീംഗഞ്ചില്‍ ഓട്ടോറിക്ഷയും ട്രക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഛട് പൂജ കഴിഞ്ഞ് മടങ്ങിയ സംഘമാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ മരിച്ചവരില്‍ ഭൂരിഭാഗം പേരും സ്ത്രീകളും കുട്ടികളുമാണ്.…
-
AccidentDeathErnakulamKeralaLOCALNews
ആഷിഖും മടങ്ങി, പാലാരിവട്ടം അപകടത്തില്‍ മരണം മൂന്നായി
by NEWS DESK 3by NEWS DESK 3പാലാരിവട്ടം ചക്കരപ്പറമ്പിന് സമീപം നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച അപകടത്തില്‍ ഒരാള്‍ കൂടി മരിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന തൃശ്ശൂര്‍ വെമ്പല്ലൂര്‍ സ്വദേശി കെ.എ മുഹമ്മദ് ആഷിഖാണ് (25)…
-
AccidentKeralaLOCALNewsThiruvananthapuram
ബസ് വെയ്റ്റിങ് ഷെഡിലേക്ക് ഫഇടിച്ചു കയറി; ആറ് കുട്ടികള്‍ക്ക് പരിക്ക്
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം ആര്യനാട് ഈഞ്ചപുരയില്‍ കെഎസ്ആര്‍ടിസി ബസ് വെയ്റ്റിങ് ഷെഡിലേക്ക് ഇടിച്ചു കയറി അഞ്ചു കുട്ടികള്‍ ഉള്‍പ്പെടെ ആറു പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. ബസ് നിയന്ത്രണം വിട്ട് കാത്തിരിപ്പു…
-
AccidentDeathErnakulamKeralaLOCALNewsThiruvananthapuram
കൊച്ചിയില്‍ വാഹനാപകടത്തില്‍ മുന്‍ മിസ് കേരള അടക്കം രണ്ടു പേര് മരിച്ചു; ഒരാളുടെ നില ഗുരുതരം
കൊച്ചി : കൊച്ചിയിൽ വാഹനാപകടത്തിൽ മുൻ മിസ് കേരള അടക്കം രണ്ടു പേർ മരിച്ചു. കാറിലുണ്ടായിരുന്ന രണ്ടുപേർക്ക് പരിക്കേറ്റു. ഇവരിൽ ഒരാളുടെ നില ഗുരുതരം. 2019 ലെ മിസ് കേരള…
