കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നു വീണു. കോസ്റ്റ്ഗാര്‍ഡിന്റെ പരിശീലന പറക്കലിനിടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് വീഴുകയായിരുന്നു. ആളപായമില്ല എന്നാണ് വിവരം. ഇന്ന് ഉച്ചയ്ക്ക് 12.15ഓടെയിരുന്നു കോസ്റ്റ് ഗാര്‍ഡിന്റെ എ.എല്‍.എച്ച്. ധ്രുവ് മാര്‍ക്…
Accident
-
-
AccidentDeathErnakulam
വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ലൈറ്റ് ആൻ്റ് സൗണ്ട് ഉടമ മരിച്ചു.
by രാഷ്ട്രദീപംby രാഷ്ട്രദീപംമൂവാറ്റുപുഴ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന എം.പി.എം ലൈറ്റ് ആന്റ് സൗണ്ട് ഉടമ മുളവൂർ വായനശാലപ്പടി മാടവന ചാലിൽ എം.പി മുഹമ്മദ് (കുഞ്ഞുമോൻ-54) മരിച്ചു.കബറടക്കം ശനിയാഴ്വ ഉച്ചയ്ക്ക് മുളവൂർ സെൻട്രൽ ജുമാ…
-
AccidentDeathThrissur
വാഹനാപകടത്തില്‍ പരിക്കേറ്റ ഡിവൈഎഫ്ഐ വനിതാ നേതാവ് മരിച്ചു, കുന്നംകുളം അകതിയൂര്‍ സ്വദേശി തറമേല്‍ വീട്ടില്‍ അനുഷ ആണ് മരിച്ചത്.
തൃശൂര്‍: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ഡിവൈഎഫ്ഐ വനിതാ നേതാവ് മരിച്ചു. കുന്നംകുളം അകതിയൂര്‍ സ്വദേശി തറമേല്‍ വീട്ടില്‍ അനുഷ(23) ആണ് മരിച്ചത്. ഡിവൈഎഫ്ഐ കുന്നംകുളം ബ്ലോക്ക് വൈസ് പ്രസിഡന്റ് ആയിരുന്നു.…
-
AccidentDeathMalappuram
ബൈക്കുകള്‍ കൂട്ടിയിടിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥിനി മരിച്ചു; ഒപ്പമുണ്ടായിരുന്ന യുവാവിന് പരുക്ക്
മലപ്പുറം: ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വിദ്യാര്‍ത്ഥിനി മരിച്ചു. പെരിന്തല്‍മണ്ണ എംഇഎസ് മെഡിക്കല്‍ കോളേജിലെ എംബിബിഎസ് മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയായ അല്‍ഫോന്‍സ(22)യാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സഹപാഠി തൃശൂര്‍ സ്വദേശി അശ്വിന് പരുക്കേറ്റു.…
-
AccidentDeathNationalNews
കാര്‍ ഇടിച്ചുതെറിപ്പിച്ചു; ആള്‍ട്രൂയിസ്റ്റ് ടെക്നോളജിസ് സിഇഒയ്ക്ക് ദാരുണാന്ത്യം, ലണ്ടന്‍ മാരത്തണില്‍ പങ്കെടുക്കാനുളള തയ്യാറെടുപ്പിലായിരുന്നു രാജലക്ഷമിയെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു.
മുംബൈ: പ്രഭാത നടത്തത്തിനിടെ കാറിടിച്ച് ടെകെ കമ്പനി സിഇഒയ്ക്ക് ദാരുണാന്ത്യം. ഐടി, ടെലികമ്മ്യൂണിക്കേഷന്‍ സ്ഥാപനമായ ആള്‍ട്രൂയിസ്റ്റ് ടെക്നോളജിസിന്റെ സിഇഒ രാജലക്ഷ്മി വിജയാണ് (42) മരിച്ചത്. ഞായറാഴ്ച രാവിലെ ആറരയോടെ വോര്‍ളി…
-
AccidentThrissur
കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ ടി വി ചന്ദ്രമോഹന് സഞ്ചരിച്ചിരുന്ന കാര്‍ തൃശൂര്‍ ചെമ്പൂത്രയില്‍ വെച്ച് അപകടത്തില്‍പ്പെട്ടു.
തൃശൂര്‍: കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ ടി വി ചന്ദ്രമോഹന് സഞ്ചരിച്ചിരുന്ന കാര്‍ തൃശൂര്‍ ചെമ്പൂത്രയില്‍ വെച്ച് അപകടത്തില്‍പ്പെട്ടു. അദ്ദേഹത്തിനും കാര്‍ ഓടിച്ചിരുന്ന ശരത്തിനും കാര്യമായ പരുക്കുകളൊന്നുമില്ല. പാലക്കാട് ഭാഗത്തേക്കുള്ള…
-
AccidentDeathWayanad
കാട്ടുപന്നി കുറുകെ ചാടി; നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് നാലര വയസുകാരന് മരിച്ചു, വയനാട് മേപ്പാടി ഓടത്തോട് സ്വദേശികളായ ഷമീര്‍, സുബൈറ ദമ്പതികളുടെ മകന് മുഹമ്മദ് യാമിനാണ് മരിച്ചത്.
കല്‍പ്പറ്റ: കാട്ടുപന്നി കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് നാലര വയസുകാരന് മരിച്ചു. വയനാട് മേപ്പാടി ഓടത്തോട് സ്വദേശികളായ ഷമീര്‍, സുബൈറ ദമ്പതികളുടെ മകന് മുഹമ്മദ് യാമിനാണ്…
-
AccidentDeathGulfKeralaNewsPalakkadPravasi
സൗദി വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു ഇന്ന് പുലര്‍ച്ചെ താഇഫിനടുത്തു വെച്ചായിരുന്നു അപകടം, മരിച്ചത് പാലക്കാട് പത്തിരിപ്പാല സ്വദേശികള്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംറിയാദ്: സൗദിയില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. പാലക്കാട് പത്തിരിപ്പാല സ്വദേശി ഫൈസലിന്റെ മാതാവും കുട്ടികളുമാണ് അപകടത്തില്‍ മരിച്ചത്. മാതാവ് സാബിറ അബ്ദുല്‍ ഖാദര്‍(55), അബിയാന്‍ ഫൈസല്‍ (6), അഹിയാന്‍…
-
AccidentDeathMalappuram
മലപ്പുറം വട്ടപ്പാറയില്‍ ഉള്ളിയുമായി പോയ ലോറി താഴ്ചയിലേക്ക് മറിഞ്ഞു; മൂന്ന് പേര് മരിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംമലപ്പുറം: വളാഞ്ചേരി വട്ടപ്പാറ വളവില്‍ താഴ്ചയിലേക്ക് ലോറി മറിഞ്ഞ് അപകടം. മൂന്ന് പേര് മരിച്ചു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് രാവിലെ ഏഴു മണിയോടെയായിരുന്നു അപകടം. കോഴിക്കോട് നിന്ന് ഉള്ളിയുമായി ചാലക്കുടിയിലേക്ക്…
-
AccidentPoliceThiruvananthapuram
അപകടത്തില്‍പെട്ടയാളെ ആശുപത്രിയിലെത്തിച്ചു; ബാഗില്‍ നിന്ന് കണ്ടെടുത്തത് കഞ്ചാവും വടിവാളും
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: ബൈക്ക് അപകടത്തില്‍പെട്ട് ആശുപത്രിയില്‍ എത്തിച്ചയാളുടെ ബാഗില്‍ നിന്ന് കഞ്ചാവും വടിവാളും കണ്ടെടുത്തു. കാപ്പ കേസില്‍ പ്രതിയായിരുന്ന മേലാംകോട് പൊന്നുമംഗലം പുത്തന്‍വീട്ടില്‍ കിരണിന്റെ ബാഗില്‍ നിന്നാണ് കഞ്ചാവും വടിവാളും പിടിച്ചെടുത്തത്.…
