One of the missing persons in sea at Kolkata on the fourth day
Accident
-
-
AccidentKerala
നിർമ്മാണം പുരോഗമിക്കുന്ന സ്വകാര്യ ആശുപത്രി കെട്ടിടത്തിൽ ലിഫ്റ്റ് അപകടത്തിൽപ്പെട്ട് തൊഴിലാളി മരിച്ചു
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: കാട്ടാക്കട കിള്ളിയിൽ നിർമ്മാണം പുരോഗമിക്കുന്ന സ്വകാര്യ ആശുപത്രി കെട്ടിടത്തിലുണ്ടായ ലിഫ്റ്റ് അപകടത്തില്‍പ്പെട്ട് തൊഴിലാളി മരിച്ചു. കാട്ടാക്കട കിള്ളി കൊല്ലോട് തെക്കുംകര വീട്ടിൽ താജുദ്ധീൻ (48) ആണ് മരിച്ചത്. രാവിലെ…
-
AccidentDeathErnakulamThrissur
വൈപ്പിനില്‍ അമിത വേഗതയിലെത്തിയ ബൈക്ക് നിയന്ത്രണം വിട്ട് മതിലിലിടിച്ചു; രണ്ട് യുവാക്കള്‍ മരിച്ചു
മരിച്ചത് ചാവക്കാട് സ്വദേശികള്‍ കൊച്ചി: അമിത വേഗതയിലെത്തിയ ബൈക്ക് നിയന്ത്രണം വിട്ട് മതിലിലിടിച്ച് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. വൈപ്പിനില്‍ ഇന്ന് വെളുപ്പിന് മൂന്നോടെ നായരമ്പലം മാനാട്ടുപറമ്പിലായിരുന്നു അപകടം. ചാവക്കാട് വലപ്പാട്…
-
ദില്ലി: ആഗ്രയ്ക്കടുത്ത് യമുന എക്സ്പ്രസ് വേയിൽ ബസ് നദിയിലേക്ക് മറിഞ്ഞ് 29 പേർ മരിച്ചു. ലക്നൗവിൽ നിന്ന് ദില്ലിയിലേക്ക് വരികയായിരുന്ന ബസ് ആണ് അപകടത്തിൽ പെട്ടത്. ബസിൽ നാൽപതോളം യാത്രക്കാരുണ്ടായിരുന്നെന്നാണ്…
-
AccidentKeralaThiruvananthapuram
ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ച് 17 വയസുകാരൻ മരിച്ചു
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: തിരുവനന്തപുരത്ത് അമരവിളയിൽ ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ച് 17 വയസുകാരൻ മരിച്ചു. ബൈക്ക് ഓടിച്ചിരുന്ന കൊറ്റാമം സ്വദേശി ജിത്തുവാണ് മരിച്ചത്. അപകടത്തില്‍ ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.…
-
AccidentPolitics
സ്ക്കൂള് ടൈമില്‍ ടിപ്പര്‍ ലോറികളുടെ കൊലവിളി, ടിപ്പറുകള്‍ തടഞ്ഞ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം
by വൈ.അന്‍സാരിby വൈ.അന്സാരിമുവാറ്റുപുഴ: മുവാറ്റുപുഴയില്‍ സ്ക്കൂള് സമയത്ത് അമിത വേഗത്തിലെത്തിയ ടിപ്പര്‍ ലോറിക്കടിയില്‍ പെട്ട് പായിപ്ര സ്വദേശിയായ വിദ്യാര്‍ത്ഥിനി മരിച്ചതില്‍ പ്രതിഷേധിച്ച് ടിപ്പര്‍ ലോറികളുടെ കൊലവിളി ഓട്ടം അവസാനിപ്പിക്കാനും ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്…
-
AccidentDeath
ടിപ്പര്‍ ലോറി സ്കൂട്ടറില്‍ ഇടിച്ചു സ്കൂട്ടറിനു പിന്നിലിരുന്ന് യാത്രചെയ്യുകയായിരുന്ന പ്ളസ്ടൂ വിദ്യാര്‍ത്ഥിനി മരിച്ചു.
മുവാറ്റുപുഴ: ടിപ്പര്‍ ലോറി സ്കൂട്ടറില്‍ ഇടിച്ചു സ്കൂട്ടറിനു പിന്നിലിരുന്ന് യാത്രചെയ്യുകയായിരുന്ന പ്ളസ്ടൂ വിദ്യാര്‍ത്ഥിനി മരിച്ചു. പരിക്ക് പറ്റിയ ഒപ്പമുണ്ടായിരുന്ന വീട്ടമ്മയെയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂവാറ്റുപുഴ എസ്എന്‍ഡിപി ഹയര്‍ സെക്കന്ററി…
-
AccidentNational
കര്‍ണാടകയില്‍ ബസും ഗുഡ്സ് ഓട്ടോയും കൂട്ടിയിടിച്ച് 12 മരണം
by വൈ.അന്‍സാരിby വൈ.അന്സാരിചിന്താമണി: കര്‍ണാടക ചിന്താമണിയില്‍ ബസും മിനി ഗുഡ്സ് ഓട്ടോയും കൂട്ടിയിടിച്ച് 12 പേര് മരിച്ചു. 20 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചിന്താമണി ടൗണിനടുത്തുള്ള മുരുഗമല്ലയിലാണ് ബുധനാഴ്ച…
-
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് മരിച്ചവരുടെ എണ്ണം 35 ആയി. 17 പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. ജമ്മുവിലെ കിഷ്ത്വാറിലാണ് അപകടമുണ്ടായത്. കെഷ്വാനില് നിന്ന് കിഷ്ത്വാറിലേക്ക് പോകുന്നതിനിടെയാണ് ബസ്…
-
AccidentKerala
വാളയാറിൽ കണ്ടെയ്നർ ലോറിയും ഓമ്നിയും കൂട്ടി മുട്ടി രണ്ട് കുട്ടികളടക്കം അഞ്ച് പേർ മരിച്ചു
by വൈ.അന്‍സാരിby വൈ.അന്സാരിപാലക്കാട്: വാളയാറിൽ കണ്ടെയ്നർ ലോറിയും ഓമ്നിയും കൂട്ടി മുട്ടി രണ്ട് കുട്ടികളടക്കം അഞ്ച് പേർ മരിച്ചു. മരിച്ച നാല് പേരും തമിഴ്നാട് സ്വദേശികളാണ്. ഏഴ് പേർക്ക് പരിക്കേറ്റു. കൊയമ്പത്തൂർ കുനിയമുത്തൂർ…
