ബ്രസല്‍സ്: കാറോട്ടമത്സരത്തിനിടെ ഉണ്ടായ അപകടത്തില്‍ ഫോര്‍മുല രണ്ട് താരം അന്തോനി ഹബെര്ട്ട് മരിച്ചു. ബെല്‍ജിയന്‍ ഗ്രാന്‍ഡ് പ്രിക്സിലായിരുന്നു സംഭവം. മത്സരത്തിനിടെ ഇരുപത്തിരണ്ടുകാരനായ ഫ്രഞ്ച് താരത്തിന്റെ കാറിനെ അമേരിക്കയുടെ യുവാന്‍ മാനുവല്‍…
Accident
-
-
AccidentDeathKerala
പേരാമ്പ്രയിൽ ബൈക്ക് യാത്രികയായ സ്ത്രീ ബസിനടിയിൽ പെട്ട് മരിച്ചു
by വൈ.അന്‍സാരിby വൈ.അന്സാരികോഴിക്കോട്: പേരാമ്പ്രയിൽ ബൈക്ക് യാത്രികയായ സ്ത്രീ ബസിനടിയിൽ പെട്ട് മരിച്ചു. പന്തിരക്കര സ്വദേശിനി ദേവകിയാണ് മരിച്ചത്. ബൈക്കിൽ നിന്ന് റോഡിലേക്ക് വീണ സ്ത്രീക്ക് മുകളിലൂടെ ബസ് കയറി ഇറങ്ങുകയായിരുന്നു.
-
AccidentNational
മഹാരാഷ്ട്രയിൽ കെമിക്കൽ ഫാക്ടറിയിൽ സ്ഫോടനം; എട്ട് മരണം
by വൈ.അന്‍സാരിby വൈ.അന്സാരിമുംബൈ: മഹാരാഷ്ട്രയിലെ കെമിക്കൽ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ എട്ട് പേർ മരിച്ചു. ധുലെ ജില്ലയിലെ ഷിർപൂരിലാണ് സംഭവം. അപകടത്തിൽ 43 പേർക്ക് പരുക്കേറ്റിട്ടുണ്ട്. കെമിക്കൽ ഫാക്ടറിയുടെ ബോയിലർ പൊട്ടിത്തെറിച്ചതാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം.…
-
മൂവാറ്റുപുഴ: സ്കൂട്ടറിൽ സ്കൂളിലേക്കു പോകുകയായിരുന്ന പ്ലസ്ടു വിദ്യാർഥി അപകടത്തിൽ മരിച്ചു. മൂവാറ്റുപുഴ മോഡൽ എച്ച്.എസ്.എസ്. വി.എച്ച്.എസ്.സി വിദ്യാർഥി വെസ്റ്റ് മുളവൂർ കവണിപ്പറമ്പിൽ കെ.കെ.ജാഫറിന്റെ മകൻ മുഹമ്മദ് റാഫി ( 17…
-
AccidentDeath
ഓടയ്ക്കാലിയിൽ സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രക്കാരിയായ വീട്ടമ്മ മരിച്ചു
by വൈ.അന്‍സാരിby വൈ.അന്സാരിപെരുമ്പാവൂർ: ഓടയ്ക്കാലിയിൽ ബൈക്കിൽ ബസിടിച്ച് യാത്രക്കാരിയായ യുവതി മരിച്ചു. കൂടാലപ്പാട് അറുപതിൽചിറ വീട്ട ഷീബ (43)യാണ് മരിച്ചത്. ഭർത്താവ് മോനിച്ചനോടൊപ്പം ഇന്ന് രാവിലെ 9.15 ഓടെ ബൈക്കിൽ ജോലി സ്ഥലത്തേക്ക്…
-
AccidentKerala
ആലുവയില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് അപകടം; യാത്രക്കാര്‍ക്ക് പരിക്ക്
by വൈ.അന്‍സാരിby വൈ.അന്സാരികൊച്ചി: ദേശീയപാതയില്‍ ആലുവ മുട്ടത്തിന് സമീപം കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് അപകടം. നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ച കാറില്‍ തട്ടാതിരിക്കാന്‍ വെട്ടിച്ചുമാറ്റിയപ്പോഴാണ് ബസ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റ യാത്രക്കാരെ വിവിധ ആശുപത്രികളില്‍…
-
AccidentDeathKerala
തലശ്ശേരി സ്വദേശി ദുബായില്‍ ജോലിക്കിടെ അപകടത്തില്‍ മരിച്ചു
by വൈ.അന്‍സാരിby വൈ.അന്സാരിദുബൈ: തലശ്ശേരി സ്വദേശി ദുബായില്‍ ജോലിക്കിടെ അപകടത്തില്‍ മരിച്ചു. ദുബായില്‍ സ്വകാര്യ കമ്പനിയില്‍ ലിഫ്റ്റ് ടെക്നീഷ്യന് ആയി ജോലി ചെയ്യുന്ന തലശ്ശേരി കോടിയേരി സ്വദേശി റഷിത്ത് കാട്ടില്‍ മുല്ലോളി (29…
-
AccidentDeathEntertainment
ബാലഭാസ്കറിന്റെ മരണം: കാറോടിച്ചത് ഡ്രൈവര്‍ അര്‍ജുനനെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ കാറോടിച്ചത് ഡ്രൈവര്‍ അര്ജുന് തന്നെ എന്ന് തെളിഞ്ഞു. ബാലഭാസ്കറിന്റെയും മകളുടെയും മരണത്തിനിടയാക്കിയ കാര്‍ അപകടത്തില്‍ 11 മാസങ്ങള്‍ക്കു ശേഷമാണ് വഴിത്തിരിവ്. കാറോടിച്ചത് ഡ്രൈവര്‍ അര്ജുന് തന്നെ…
-
AccidentNational
ഇന്ത്യൻ ആർമിയുടെ ട്രക്ക് നൂറടി താഴ്ചയിലേക്ക് മറിഞ്ഞ് നാല് ജവാന്മാർക്ക് പരിക്ക്
by വൈ.അന്‍സാരിby വൈ.അന്സാരിഷിംല: പട്ടാളക്കാരുമായി പോയ ഇന്ത്യൻ ആർമിയുടെ ട്രക്ക് നൂറടി താഴ്ചയിലേക്ക് മറിഞ്ഞ് നാല് ജവാന്മാർക്ക് പരിക്ക്. ഹിമാചലിലെ ഷിംല ജില്ലയിലാണ് സംഭവം. ഹരിയാനയിലെ അംബാലയ്ക്കടുത്ത് ജിയോഗ് സബ്ഡിവിഷന് കീഴിലുള്ള ഝാക്രിയിലേക്ക്…
-
AccidentNational
റോഡരുകില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ ഇടിച്ചുതകര്‍ത്ത് യുവതിയുടെ പരാക്രമം
by വൈ.അന്‍സാരിby വൈ.അന്സാരിപൂനെ: റോഡരുകില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ ഇടിച്ചുതകര്‍ത്ത് യുവതിയുടെ പരാക്രമം. പൂനെയിലെ രാംനഗറില്‍ കഴിഞ്ഞ രാത്രിയാണ് സംഭവം. റോഡരുകില്‍ നിര്‍ത്തിയിട്ടിരുന്ന മൂന്നു കാറുകളാണ് യുവതി സ്വന്തം കാറുകൊണ്ട് ഇടിച്ചുതകര്‍ത്തത്. പല…
