മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമത്തിനായുളള പദ്ധതിയായ ബെല്‍ ഓഫ് ഫെയ്ത്ത് പത്തനംതിട്ട ജില്ലയില്‍ നടപ്പിലാക്കുന്നതിന് ഉപകരണങ്ങള്‍ വാങ്ങുന്നതിന് ടെന്റര്‍ ക്ഷണിച്ചു.ഡിസംബര്‍ രണ്ടിന് വൈകിട്ട് നാലു മണിവരെ ടെന്റര്‍ സ്വീകരിക്കും. വിശദവിവരങ്ങള്‍ www.keralapolice.gov.in വെബ്സൈറ്റില്‍ ലഭിക്കും.