ലഖ്നൗ: വൈറ്റ് കോളര്‍ തീവ്രവാദ മൊഡ്യൂളുമായി ബന്ധപ്പെട്ട് അറസ്റ്റിലായവര്‍ വിദേശത്തുനിന്നടക്കം ആയുധങ്ങള്‍ വാങ്ങിയെന്ന് വെളിപ്പെടുത്തല്‍. രാജ്യത്താകെ സ്ഫോടനം നടത്തുക എന്ന ഉദ്ദേശത്തോടെ ഇവര്‍ വലിയതോതില്‍ സ്ഫോടകവസ്തുക്കള്‍ സംഭരിച്ചിരുന്നുവെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.…
രാഷ്ട്രദീപം
-
-
EducationKerala
പിഎം ശ്രീ പദ്ധതി; കേന്ദ്രം തടഞ്ഞ തുകയെത്ര? വിവരാവകാശ ചോദ്യങ്ങൾക്ക് മറുപടിയില്ല, ഒളിച്ചുകളിച്ച് വിദ്യാഭ്യാസ വകുപ്പ്
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: പി.എം. ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യങ്ങൾക്ക് വിദ്യാഭ്യാസ വകുപ്പ് കൃത്യമായ മറുപടി നൽകാതെ ഒളിച്ചു കളിക്കുകയാണെന്ന് ആരോപണം. വിവരാവകാശ പ്രവർത്തകനായ നവാസ് പായിച്ചിറ വിവരാവകാശ നിയമപ്രകാരം…
-
Kerala
പാലത്തായി പോക്സോ കേസ്: ശിക്ഷിക്കപ്പെട്ട അധ്യാപകൻ പത്മരാജനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: പാലത്തായി പോക്സോ കേസിൽ ശിക്ഷിക്കപ്പെട്ട അധ്യാപകൻ പത്മരാജനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. പ്രതിക്ക് കോടതി മരണം വരെ ജീവപര്യന്തം തടവ് ശിക്ഷ…
-
Crime & CourtNational
യുപിയിൽ വിവാഹാഘോഷത്തിനിടെ മൂന്നുവയസുകാരിയെ ബലാത്സംഗത്തിനിരയാക്കി; 36കാരൻ അറസ്റ്റിൽ, പെൺകുട്ടി ഗുരുതരാവസ്ഥയിൽ
by രാഷ്ട്രദീപംby രാഷ്ട്രദീപംലഖിംപൂര് ഖേരി: ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരി ജില്ലയിൽ വിവാഹാഘോഷത്തിനിടെ മൂന്നുവയസുകാരി ക്രൂരമായി ബലാത്സംഗത്തിനിരയായി. മാട്ടൗൾ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഗ്രാമത്തിലാണ് സംഭവം. ഗ്രാമവാസിയെ പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതിയെ കോടതിയിൽ…
-
Kerala
പാലക്കാട്ട് തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിൽ സിപിഎം പ്രവർത്തകൻ ജീവനൊടുക്കി
by രാഷ്ട്രദീപംby രാഷ്ട്രദീപംപാലക്കാട് തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിൽ സിപിഐഎം പ്രവർത്തകൻ തൂങ്ങിമരിച്ചു. പടലിക്കാട് സ്വദേശി ശിവൻ (40) ആണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.മരണകാരണം എന്താണെന്ന് വ്യക്തമല്ല. കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് ശേഷം മാത്രമേ മരണത്തെക്കുറിച്ച്…
-
NationalPolitics
SIR നടപടികൾ കൃത്യമായി പൂർത്തീകരിച്ചില്ല; നോയിഡയിൽ BLOമാർക്കെതിരെ കേസ്; 181 പേർക്ക് പിരിച്ചുവിടൽ നോട്ടീസ് നൽകും
by രാഷ്ട്രദീപംby രാഷ്ട്രദീപം‘SIR പൂർത്തിയാക്കിയില്ല’; 60 ബിഎൽഒമാർക്കെതിരെ കേസെടുത്ത് യുപി ഭരണകൂടം ഉത്തർപ്രദേശിലെ നോയിഡയിൽ എസ്ഐആർ നടപടികൾ കൃത്യമായി പൂർത്തീകരിക്കാത്ത ബിഎൽഒമാർക്ക് എതിരെ കേസ്. 60 പേർക്ക് എതിരെയാണ് കേസ്. ഏഴ് സൂപ്പർവൈസർമാർക്കെതിരെയും…
-
DeathKerala
പത്തനംതിട്ടയിൽ സ്ത്രീ മരിച്ചത് ചികിത്സാപ്പിഴവ് മൂലമെന്ന് പരാതി
by രാഷ്ട്രദീപംby രാഷ്ട്രദീപംപത്തനംതിട്ട: കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ ഒരാഴ്ചക്കിടെ രണ്ട് ശസ്ത്രക്രിയകൾക്ക് വിധേയയായ വീട്ടമ്മ മരിച്ചു. ആങ്ങുമുഴി കലപ്പമണ്ണിൽ മായയാണ് മരിച്ചത്. ചികിത്സാ പിഴവാണ് മരണത്തിന് കാരണമെന്ന് ആരോപിച്ച് ബന്ധുക്കൾ സ്വകാര്യ ആശുപത്രിക്കെതിരെ…
-
Kerala
‘നാളെ മൂന്ന് മണിവരെ സമയമുണ്ട്, അത് കഴിഞ്ഞാൽ പാർട്ടിക്ക് പുറത്ത് ‘; വിമതര്‍ക്ക് മുന്നറിയിപ്പുമായി കെ.മുരളീധരന്
by രാഷ്ട്രദീപംby രാഷ്ട്രദീപംമന്ത്രിമാർ അറിയാതെ ശബരിമല സ്വർണ്ണക്കൊള്ള നടക്കില്ലെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനിലേക്കും ഇപ്പോഴത്തെ ദേവസ്വം മന്ത്രി മന്ത്രി വി എൻ വാസവനിലേക്കും അന്വേഷണം…
-
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ നടൻ ജയറാമിന്റെ മൊഴിയെടുക്കാൻ സമയം തേടുമെന്ന് എസ്ഐടി. ശബരിമലയിലെ ദ്വാരപാലക പാളികൾ ജയറാമിന്റെ വീട്ടിൽ പോറ്റി കൊണ്ട് പോയിരുന്നു. കേസിൽ ജയറാം സാക്ഷിയാകുമെന്നും എസ്ഐടി…
-
Kerala
ഇന്നും ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം:സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. മഴമുന്നറിയിപ്പിന്റെ ഭാഗമായി ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ജില്ലകളിലാണ് യെല്ലോ അലർട്ട്.ബംഗാൾ…
