ട്രയേജ് മുതല്‍ ഓപ്പറേഷന് തീയറ്റര്‍ വരെയുള്ള വിപുലമായ സംവിധാനം തിരുവനന്തപുരം: ഹോട്ട് സ്പോട്ടുകള്‍, കണ്ടെയ്ന്മെന്റ് സോണുകള്‍ തുടങ്ങിയ നിയന്ത്രണ മേഖലകളില്‍ നിന്നും തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തുന്ന രോഗികള്‍ക്ക്…
NEWS DESK 3
-
-
KannurKeralaPolitics
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ സുരേന്ദ്രന് അന്തരിച്ചു
by NEWS DESK 3by NEWS DESK 3കണ്ണൂര്‍: ഐഎന്‍ടിയുസി ദേശീയ ജനറല്‍ സെക്രട്ടറിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ സുരേന്ദ്രന് അന്തരിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറിയും കണ്ണൂര്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി മുന്‍ അധ്യക്ഷനുമായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന്…
-
ErnakulamKeralaPolitics
മുസ്ലീംലീഗില്‍ പൊട്ടിതെറി, ഇബ്രാഹിം കുഞ്ഞിനെതിരെ ഉയരുന്ന ആക്ഷേപങ്ങള്‍ പാര്‍ട്ടിയെ തളര്‍ത്തുന്നുവെന്ന് ഔദ്യോഗിക പക്ഷം
by NEWS DESK 3by NEWS DESK 3വ്യാജരേഖ കേസില്‍ തട്ടി എറണാകുളത്ത് മുസ്ലീംലീഗില്‍ രൂപപെട്ട പൊട്ടിതെറി പരസ്യ പോരിലേക്ക്. തനിക്കെതിരെ പാര്‍ട്ടി അന്വേഷണ കമ്മിഷനില്ലെന്ന മുന്‍മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിന്റെ പ്രസ്ഥാവനക്കെതിരെ ലീഗ് ജില്ല നേതൃത്വം പരസ്യമായി…
-
HealthKerala
കേരളത്തില്‍ ഇന്ന് 133 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു, 93 പേര് രോഗമുക്തി നേടി
by NEWS DESK 3by NEWS DESK 3ചികിത്സയിലുള്ളത് 1490 പേര്; ഇതുവരെ രോഗമുക്തി നേടിയവര്‍ 1659, ഇന്ന് 7 പുതിയ ഹോട്ട് സ്പോട്ടുകള്‍; 9 പ്രദേശങ്ങളെ ഒഴിവാക്കി തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 133 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ…
-
FacebookKeralaPoliticsPravasi
ട്രൂ നാറ്റ് ടെസ്റ്റ് പ്രകാരം പോസിറ്റീവായാല്‍ വിദേശ രാജ്യങ്ങളില്‍ പ്രവാസികളെ ആര് ചികിത്സിക്കും പി.എം സാദിഖലി
by NEWS DESK 3by NEWS DESK 3ട്രൂ നാറ്റ് ടെസ്റ്റിന് കേരളത്തിലേക്ക് വരാനിരിക്കുന്ന പ്രവാസികളില്‍ ടെസ്റ്റ് പോസിറ്റീവായില് അവരെ വിദേശരാജ്യങ്ങളില്‍ ആര് ചിക്ത്സിക്കുമെന്ന് മുസ്ലിം ലീഗ് നേതാവ് പി.എം സാദിഖലി. വിദേശ രാജ്യങ്ങളില്‍ ചികിത്സ നടത്താന്‍ കേരള…
-
HealthThiruvananthapuram
കൊവിഡ് രോഗം സ്ഥിരീകരിച്ച ഓട്ടോ ഡ്രൈവറുടെ റൂട്ട് മാപ്പ് ജില്ലാ ഭരണകൂടം പുറത്തു വിട്ടു.
by NEWS DESK 3by NEWS DESK 3കൊവിഡ് രോഗം സ്ഥിരീകരിച്ച ഓട്ടോ ഡ്രൈവറുടെ റൂട്ട് മാപ്പ് ജില്ലാ ഭരണകൂടം പുറത്തു വിട്ടു. തിരുവനന്തപുരം നഗരത്തിലെ തിരക്കേറിയ പല കേന്ദ്രങ്ങളിലും ഇയാളെത്തിയിട്ടുണ്ട് എന്നാണ് റൂട്ട് മാപ്പില്‍ നിന്നും വ്യക്തമാകുന്നത്.…
-
InformationKerala
ബുധനാഴ്ച വരെ കേരളത്തില്‍ ശക്തമായ മഴക്ക് സാധ്യത; ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവാസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ജൂണ്‍ 21ന് തിരുവനന്തപുരം,കൊല്ലം,പത്തനംത്തിട്ട,ആലപ്പുഴ, കോട്ടയം , എറണാകുളം, ഇടുക്കി,…
-
National
പെട്രോള്‍, ഡീസല്‍ വില വീണ്ടും കൂട്ടി സര്‍ക്കാര്‍; ഇതുവരെ കൂട്ടിയത് എട്ടര രൂപ
by NEWS DESK 3by NEWS DESK 3തുടര്‍ച്ചയായ പതിനഞ്ചാം ദിവസവും ഇന്ധന വില കൂട്ടി കേന്ദ്രസര്‍ക്കാര്‍. പെട്രോളിന് ലിറ്ററിന് 35 പൈസയും ഡീസലിന് 57 പൈസയുമാണ് ഇന്ന് വര്‍ധിപ്പിച്ചത്. ഇതോടെ വില വര്‍ധവ് എട്ട് രൂപ കടന്നു.…
-
നടി ഉഷ റാണി (62) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. മലയാളം ,തമിഴ് ,തെലുങ്ക് ,കന്നഡ ഭാഷകളിലായി ഇരുനൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചു.…
-
Crime & CourtErnakulam
നവജാത ശിശുവിനെ തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമം; അച്ഛന് അറസ്റ്റില്‍
by NEWS DESK 3by NEWS DESK 3കൊച്ചി: പെണ്‍കുഞ്ഞിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച അച്ഛന് അറസ്റ്റില്‍. ആന്തരിക രക്തസ്രാവം ഉണ്ടായ 54 ദിവസം പ്രായമുള്ള കുട്ടി വെന്റിലേറ്ററിലാണ്. അങ്കമാലി സ്വദേശി ഷൈജു തോമസാണ് പിടിയിലായത്. സംശയരോഗത്തിന് പുറമെ പെണ്‍കുഞ്ഞ്…
