മൂവാറ്റുപുഴ: കുടുംബശ്രീ എറണാകുളം ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ജില്ലാ ട്രൈബല്‍ ഫെസ്റ്റ് പൈതൃകം മൂവാറ്റുപുഴ മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ തുടക്കമായി. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ഗോത്രവര്‍ഗ്ഗ ഭക്ഷ്യ-വിപണന കലാസാംസ്കാരിക മേള…
രാഷ്ട്രദീപം
-
-
Rashtradeepam
മര്‍ദ്ദനമേറ്റ് പഞ്ചാബ് സ്വദേശി മരണപ്പെട്ട കേസില്‍ കൂട്ടുകാരായ 3 പഞ്ചാബി സ്വദേശികളെ പുത്തന്‍കുരിശ് പോലീസ് അറസ്റ്റ് ചെയ്തു.
by രാഷ്ട്രദീപംby രാഷ്ട്രദീപംCrime Bureau I പുത്തന്‍കുരിശ്: പണിക്കര്പടി ഭാഗത്തുള്ള വാടകവീട്ടില്‍ വച്ച് മര്‍ദ്ദനമേറ്റ് പഞ്ചാബ് സ്വദേശി മരണപ്പെട്ട കേസില്‍ കൂട്ടുകാരായ 3 പഞ്ചാബി സ്വദേശികളെ പുത്തന്‍കുരിശ് പോലീസ് അറസ്റ്റ് ചെയ്തു. പഞ്ചാബ്…
-
Kerala
ഇഷ്ടികകള്‍ കൊണ്ട് നഗരത്തില്‍ 100 ബ്രിക്ക് ഇന്‍സ്റ്റലേഷനുകള്‍ ഒരുക്കി ലാറി ബേക്കറിന് വ്യത്യസ്തമായ ആദരം
by രാഷ്ട്രദീപംby രാഷ്ട്രദീപംSatheesh Nair I തിരുവനന്തപുരം: പാവപ്പെട്ടവരുടെ ആര്‍ക്കിടെക്റ്റ് എറിയപ്പെട്ടിരുന്ന ലാറി ബേക്കറിന് നൂറാം ജന്മദിനത്തില് വ്യത്യസ്തമായ ആദരം. നിവേദ്യം കഴിഞ്ഞ് ഭക്തര്‍ ഉപേക്ഷിച്ച പൊങ്കാല അടുപ്പിന്റെ ഇഷ്ടികകള്‍ കൊണ്ട് നഗരത്തില്‍…
-
Ernakulam
കാവുംങ്കര മേഖലയിലെ വോള്‍ട്ടേജ് ക്ഷാമത്തിന് പരിഹാരമായി പുതിയ ട്രാന്‍സ്ഫോമര്‍ സ്ഥാപിച്ചു.
by രാഷ്ട്രദീപംby രാഷ്ട്രദീപംമൂവാറ്റുപുഴ: കാവുംങ്കര മേഖലയിലെ വോള്‍ട്ടേജ് ക്ഷാമത്തിന് പരിഹാരമായി ആസാദ് റോഡില്‍ സ്ഥാപിച്ച പുതിയ ട്രാന്‍സ്ഫോമര്‍ ചാര്‍ജ്ചെയ്തു. മൂവാറ്റുപുഴ നഗരസഭയിലെ കാവുംങ്കര മേഖലയിലെ രൂക്ഷമായ വോള്‍ട്ടേജ് ക്ഷാമത്തിന് പരിഹാരം കാണുന്നതിന് ട്രാന്‍സ്ഫോമര്‍…
-
പുത്തലത്ത് ദിനേശന് I ത്രിപുരയില്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വരാന്‍ പോകുന്നു എന്നാണ് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. ഇന്ത്യയിലെ ഇടതുപക്ഷ പ്രസ്ഥാനത്തിനും ജനാധിപത്യ വിശ്വാസികള്‍ക്കും നിരാശാജനകമായ വിധിയാണ് ത്രിപുരയില്‍ നിന്നുണ്ടായിരിക്കുന്നത്.…
-
Rashtradeepam
എം എസ് എഫ് സര്‍വകലാശാല മാര്‍ച്ച്: പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കി
by രാഷ്ട്രദീപംby രാഷ്ട്രദീപംഅസ്ലം പട്ടം I തേഞ്ഞിപ്പാലം : സര്‍വകലാശാല ഭരണ കാര്യാലയത്തിലേക്ക് മാര്‍ച്ച് നടത്തിയ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ചോദ്യപേപ്പര്‍ ചോര്‍ച്ച,സര്‍ട്ടിഫിക്കറ്റുകളിലെ തെറ്റുകളും കാലതാമസവും,വിദ്യാര്‍ത്ഥി പ്രശ്നങ്ങളോടുള്ള നിരന്തരമായ അവഗണന,…
-
Rashtradeepam
എംപിമാരുടെയും എംഎല്‍എമാരുടെയും ക്രിമിനല്‍ കേസുകള്‍: പ്രത്യേകകോടതി പ്രവര്‍ത്തനമാരംഭിച്ചു.
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: എംപിമാരും എംഎല്‍എമാരുമായി ബന്ധപ്പെട്ട ക്രിമിനല്‍ കേസുകളില്‍ വിചാരണയ്ക്കായുള്ള പ്രത്യേക കോടതി സംസ്ഥാനത്ത് പ്രവര്‍ത്തനമാരംഭിച്ചു. എറണാകുളം ജില്ലാക്കോടതി കെട്ടിടസമുച്ചയത്തിലെ നാലാം നിലയിലാണ് പ്രത്യേകകോടതി പ്രവര്‍ത്തിക്കുക. കോടതിയുടെ ഉദ്ഘാടനം ഹൈക്കോടതി ജഡ്ജി…
-
Entertainment
വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ജാഗ്രതാ സന്ദേശവുമായി ഇളങ്ങവം ഗവ. എല്‍.പി.സ്കൂളിന്റെ ‘കുട്ടിച്ചിത്രം ‘ ഒരുങ്ങി
by രാഷ്ട്രദീപംby രാഷ്ട്രദീപംഇളങ്ങവം:തുടര്‍ച്ചയായി പത്താം വര്‍ഷവും സ്കൂള്‍ വാര്‍ഷികത്തിന് ഷോര്‍ട്ട് ഫിലിം ഒരുക്കി ഇളങ്ങവം ഗവ. എല്‍.പി.സ്കൂള്‍ ശ്രദ്ധേയമാകുന്നു. സമകാലീന സംഭവങ്ങളെ ആസ്പദമാക്കിയാണ് ഫിലിം നിര്‍മ്മിക്കുന്നത്. ആദ്യമായി സ്കൂളില്‍ നിര്‍മ്മിച്ച പുഴ തേടിപ്പോയ…
-
Rashtradeepam
തലസ്ഥാനത്ത് പോലീസുകാരന്റെ മകളായ മൂന്നാം ക്ലാസുകാരിയെ പീഡിപ്പിച്ച പോലീസുകാരന് പിടിയിലായി
by രാഷ്ട്രദീപംby രാഷ്ട്രദീപംക്രൈം റിപ്പോര്‍ട്ടര്‍ I തിരുവനന്തപുരം: മൂന്നാം ക്ലാസുകാരിയെ ലൈംഗികമായി ചൂഷണം ചെയ്ത പോലീസുകാരന് കസ്റ്റഡിയില്‍. പേരൂര്‍ക്കട എസ്എപി ക്യാമ്പിലെ ഹെഡ് കോണ്‍സ്റ്റബിള്‍ ബാഹുലേയനെയാണ് കസ്റ്റഡിയിലെടുത്തത്. പോലീസുകാരായ രക്ഷിതാക്കളുടെ പരാതിയില്‍ പേരൂര്‍ക്കട…
-
Kerala
സംസ്ഥാനത്ത് വിദ്യാര്‍ത്ഥികളില്‍ നിന്ന് ബസ് ചാര്‍ജ് ഈടാക്കുന്നത് തോന്നും പടി
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: സംസ്ഥാനത്ത് ബസ് ചാര്‍ജ്ജ് വര്‍ദ്ധന നിലവില്‍ വന്നപ്പോള്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് അധികം ചാര്‍ജ്ജ് ഈടാക്കുന്നുവെന്ന പരാതി വ്യാപകം.മാര്‍ച്ച് ഒന്നുമുതല്‍ നടപ്പിലാക്കിയ ചാര്‍ജ്ജ് വര്‍ദ്ദന മറയാക്കിയാണ് ഒരുവിഭാഗം ബസുകാര് തോന്നും…