മുഖ്യമന്ത്രിയുടെ അഡി. പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ ഡിസ്ചാര്ജ് ചെയ്തു. ഫിസിയോ തെറപ്പിയും വിശ്രമവും ആവശ്യമെന്ന് ഡോക്ടര്മാര്. കോവിഡാനന്തര പരിശോധനകള്ക്കാണ് രവീന്ദ്രന് ആശുപത്രിയിലെത്തിയത്. തിരുവനന്തപുരം മെഡി. കോളജിലായിരുന്നു പരിശോധന. സി.എം…
NEWS DESK 3
-
-
By ElectionKeralaNewsPoliticsPolitrics
അച്ചടക്കം പ്രധാനം; ജയിച്ചാലും വിമതര് പാര്ട്ടിക്ക് പുറത്ത് തന്നെ, എത്ര ഉന്നതരായാലും തിരിച്ചെടുക്കില്ലെന്ന് സാദിഖലി ശിഹാബ് തങ്ങള്
by NEWS DESK 3by NEWS DESK 3പാര്ട്ടി നിര്ദേശം ലംഘിച്ച് വിമതരായി മത്സരിക്കുന്ന സ്ഥാനാര്ഥികളെ അവര് എത്ര ഉന്നതരായാലും പാര്ട്ടിയില് തിരിച്ചെടുക്കില്ലെന്ന് മുസ്ലീം ലീഗ് മലപ്പുറം ജില്ലാ അധ്യക്ഷന് സാദിഖലി ശിഹാബ് തങ്ങള്. ഏത് ഉന്നത നേതാവായാലും…
-
KeralaNews
സംസ്ഥാനത്ത് ഇന്ന് 3966 പേര്ക്ക് കൊവിഡ്; 23 മരണം, 3348 പേര്ക്ക് സമ്പര്ക്കം, 4544 പേര്ക്ക് രോഗമുക്തി; 3,13,608 പേര് നിരീക്ഷണത്തില്
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3966 പേര്ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 612, തൃശൂര് 525, എറണാകുളം 397, കോഴിക്കോട് 374, പാലക്കാട് 351, കോട്ടയം 346, തിരുവനന്തപുരം 262, ആലപ്പുഴ…
-
KeralaKozhikodeLOCALNewsPoliticsPolitrics
തെരഞ്ഞെടുപ്പ് പ്രചാരണം തടയാന് സ്ഥാനാര്ത്ഥിയെ കൊവിഡ് രോഗിയാക്കി, വ്യാജ കൊവിഡ് സര്ട്ടിഫിക്കറ്റ് ഉണ്ടാക്കിയെന്ന ആരോപണവുമായി യുഡിഎഫ്
by NEWS DESK 3by NEWS DESK 3കോഴിക്കോട്: തെരഞ്ഞെടുപ്പ് പ്രചാരണം തടയാന് സ്ഥാനാര്ത്ഥിയെ കൊവിഡെന്ന് പറഞ്ഞ് ആശുപത്രിയിലാക്കിയെന്ന പരാതിയുമായി യുഡിഎഫ്. കോഴിക്കോട് തലക്കുളത്തൂര് പഞ്ചായത്തിലാണ് സംഭവം. പഞ്ചായത്ത് കമ്യൂണിറ്റി ഹെല്ത്ത് സെന്ററില് നടത്തിയ പരിശോധനയില് അട്ടിമറി നടന്നെന്നാണ്…
-
NationalNews
മാസ്ക് താടിയില് തൂക്കാനല്ല; സ്ഥിതി വഷളാകുന്നു: കേരളമടക്കം 10 സംസ്ഥാനങ്ങളില് കൊവിഡ് വ്യാപനം രൂക്ഷമെന്ന് സുപ്രീം കോടതി
by NEWS DESK 3by NEWS DESK 3കോവിഡ് വ്യാപനത്തില് കേരളമടക്കമുള്ള സംസ്ഥാനങ്ങള്ക്ക് സുപ്രീംകോടതിയുടെ വിമര്ശനം. നേരത്തെയുള്ളതിനെക്കാള് സ്ഥിതി വഷളാവുന്നുവെന്ന് സുപ്രീം കോടതി പറഞ്ഞു. കര്ശനനടപടികളാണ് ആവശ്യമെന്നും രാഷ്ട്രീയത്തിന് അതീതമായി പ്രവര്ത്തിക്കണമെന്നും കോടതി നിര്ദേശിച്ചു. രോഗം കൂടുതല് കേരളം…
-
KeralaNews
സര്ക്കാര് സ്ഥാപനങ്ങളില് നേരിട്ടുള്ള താത്കാലിക നിയമനം വിലക്കി; പിഎസ്സി ലിസ്റ്റ് നിലവിലില്ലെങ്കില് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില് നിന്ന് നിയമനം നിര്ബന്ധം; താത്കാലിക നിയമനം നടത്തിയവരെ പിരിച്ചുവിടാന് നിര്ദേശം, അനധികൃത നിയമനം നേടിയവര്ക്കെതിരെ നടപടി തുടങ്ങി
by NEWS DESK 3by NEWS DESK 3സര്ക്കാര് വകുപ്പുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും നേരിട്ട് താത്കാലിക നിയമനം നടത്തുന്നത് സര്ക്കാര് വിലക്കി. പിഎസ്സി ലിസ്റ്റ് നിലവിലില്ലെങ്കില് നിയമനം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില് നിന്നും നിര്ബന്ധമാക്കി. നേരിട്ട് താത്കാലിക നിയമനം നടത്തിയവരെ…
-
DelhiMetroNationalNews
സ്റ്റേഡിയങ്ങള് താത്കാലിക ജയിലുകളാക്കണമെന്ന് പൊലീസ്; അനുവാദം നല്കില്ലെന്ന് ഡല്ഹി സര്ക്കാര്; കര്ഷക മാര്ച്ചില് സംഘര്ഷം, കണ്ണീര് വാതകം പ്രയോഗിച്ച് പൊലീസ്, പിരിഞ്ഞു പോകില്ലെന്ന് കര്ഷകര്
by NEWS DESK 3by NEWS DESK 3‘ദില്ലി ചലോ’ മുദ്രാവാക്യം ഉയര്ത്തി കര്ഷകര് ഡല്ഹിയില് പ്രവേശിച്ചാല് തടവില് പാര്പ്പിക്കുന്നതിനു താല്ക്കാലികമായി 9 സ്റ്റേഡിയങ്ങള് വിട്ടുനല്കണമെന്ന ഡല്ഹി പൊലീസിന്റെ അപേക്ഷ അരവിന്ദ് കേജ്രിവാള് സര്ക്കാര് തള്ളി. നരേന്ദ്ര മോദി…
-
CourtCrime & CourtKeralaNewsPolitics
പാലാരിവട്ടം പാലം അഴിമതിക്കേസ്; ഇബ്രാഹിം കുഞ്ഞ് വീണ്ടും ജാമ്യാപേക്ഷ നല്കും, വിജിലന്സ് കസ്റ്റഡിയില് ആവശ്യപ്പെടില്ലെന്ന് സൂചന
by NEWS DESK 3by NEWS DESK 3പാലാരിവട്ടം പാലം അഴിമതിക്കേസില് മുന്മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ് വീണ്ടും ജാമ്യാപേക്ഷ നല്കും. മൂവാറ്റുപുഴ വിജിലന്സ് കോടതിയിലാണ് ജാമ്യാപേക്ഷ നല്കുക. തിങ്കളാഴ്ച വിജിലന്സ് വീണ്ടും ഇബ്രാഹിം കുഞ്ഞിനെ ആശുപത്രിയിലെത്തി…
-
CricketSports
സെഞ്ച്വറി കരുത്തില് സ്മിത്തും ഫിഞ്ചും; ആദ്യ ഏകദിനത്തില് ആസ്ട്രേലിയക്ക് കൂറ്റന് സ്കോര്
by NEWS DESK 3by NEWS DESK 3ആസ്ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തില് ഇന്ത്യക്ക് വന് വിജയലക്ഷ്യം. നിശ്ചിത 50 ഓവറില് 6 വിക്കറ്റ് നഷ്ടത്തില് ആസ്ട്രേലിയ 374 റണ്സെടുത്തു. നായകന് ആരോണ് ഫിഞ്ചിന്റെയും സ്റ്റീവ് സ്മിത്തിന്റെയും സെഞ്ച്വറികളുടെ ബലത്തില്…
-
Crime & CourtKeralaNewsPolice
സ്വപ്നയുടെ വിവാദ ശബ്ദരേഖ; ചോദ്യം ചെയ്യല് വൈകും, ക്രൈംബ്രാഞ്ച് അന്വേഷണം വഴിമുട്ടി
by NEWS DESK 3by NEWS DESK 3കേന്ദ്ര ഏജന്സികള്ക്ക് എതിരായ സ്വപ്നയുടെ ശബ്ദരേഖയേക്കുറിച്ചുള്ള ക്രൈംബ്രാഞ്ച് അന്വേഷണം വഴിമുട്ടി. കസ്റ്റഡിയിലിരിക്കെ ചോദ്യം ചെയ്യാന് അനുവദിക്കില്ലെന്നും ആവശ്യമെങ്കില് കോടതി അനുമതി വാങ്ങണമെന്നും കാണിച്ച് കസ്റ്റംസ് ജയില് വകുപ്പിന് മറുപടി നല്കി.…
