തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7002 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 951, കോഴിക്കോട് 763, മലപ്പുറം 761, എറണാകുളം 673, കൊല്ലം 671, ആലപ്പുഴ 643, തിരുവനന്തപുരം 617, പാലക്കാട്…
NEWS DESK 3
-
-
By ElectionKeralaNewsPolitics
സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടമായി; തീയതികള്‍ പ്രഖ്യാപിച്ചു, കൊവിഡ് രോഗികള്‍ക്ക് പോസ്റ്റല്‍ വോട്ടിന് സൗകര്യം
by NEWS DESK 3by NEWS DESK 3സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടമായി നടത്തുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്കരന്. കൊവിഡ് പോസിറ്റീവ് ആകുന്നവര്‍ക്കും ക്വാറന്റീനില്‍ കഴിയുന്നവര്‍ക്കും പോസ്റ്റല്‍ വോട്ടിന് സൗകര്യം ഉണ്ടാകും. തെരഞ്ഞെടുപ്പ് കൊവിഡ്…
-
ErnakulamLOCAL
ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് പ്രവര്‍ത്തിക്കുന്നു: അക്ഷയ കേന്ദ്രങ്ങള്‍ക്ക് സമീപത്തെ സമാന്തര സേവന കേന്ദ്രങ്ങള്‍ പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്ന് കളക്ടര്‍ എസ് സുഹാസ്
by NEWS DESK 3by NEWS DESK 3എറണാകുളം: അക്ഷയ കേന്ദ്രങ്ങള്‍ക്ക് സമീപം വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന സമാന്തര സേവന കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം അടിയന്തരമായി അവസാനിപ്പിക്കാനാവശ്യമായ നടപടി സ്വീകരിക്കാന്‍ ജില്ല കളക്ടര്‍ എസ് സുഹാസ് നിര്‍ദേശം നല്കി. അക്ഷയ, അക്ഷര,…
-
AlappuzhaCareerEducationLOCAL
പ്ലസ് വണ്‍ അഡ്മിഷന് കിട്ടാതെ നൂറുകണക്കിന് വിദ്യാര്‍ഥികള്‍; സംവരണം 20% ആയി വര്‍ധിപ്പിക്കണമെന്ന് സിഎസ്എസ് ആലപ്പുഴ ജില്ലാ കമ്മിറ്റി
by NEWS DESK 3by NEWS DESK 3ചേര്‍ത്തല: താലൂക്കില്‍ തീരദേശ മേഖലയില്‍ പ്ലസ് വണ്‍ അഡ്മിഷന് കിട്ടാതെ നൂറുകണക്കിന് വിദ്യാര്‍ഥികള്‍ പുറത്തു നില്‍ക്കുകയാണ്. 10 ശതമാനം മാത്രമാണ് ജനസാന്ദ്രത കൂടിയ മേഖലയില്‍ വര്‍ദ്ധിപ്പിച്ചിട്ടുള്ളത് അടിയന്തരമായി വടക്കന്‍ മേഖലകളിലെ…
-
CinemaCourtCrime & CourtKeralaMalayala CinemaNews
നടിയെ ആക്രമിച്ച കേസ്; വിചാരണക്കുള്ള സ്റ്റേ ഹൈക്കോടതി നീട്ടി; ഇടക്കാല ഉത്തരവ് പത്ത് ദിവസത്തേക്ക് ദീര്‍ഘിപ്പിച്ചു
by NEWS DESK 3by NEWS DESK 3നടിയെ ആക്രമിച്ച കേസിന്റെ വിചാരണ ഈ മാസം 16 വരെ നിര്‍ത്തി വയ്ക്കാന്‍ ഹൈക്കോടതി ഉത്തരവ്. വിചാരണക്കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരും ആക്രമിക്കപ്പെട്ട നടിയും നല്കിയ ഹര്‍ജിയിലാണ് കോടതി നടപടി.…
-
KeralaNewsPolitics
മാവോയിസ്റ്റുകളെ വെടിവച്ച് കൊല്ലണമെന്ന സമീപനം ശരിയല്ല; സര്‍ക്കാരിനെതിരെ കാനം
by NEWS DESK 3by NEWS DESK 3മാവോയിസ്റ്റുകളുമായുളള ഏറ്റുമുട്ടലില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. മാവോയിസ്റ്റുകളെ വെടിവച്ചുകൊല്ലണമെന്ന സമീപനം ശരിയല്ലെന്ന് കാനം പറഞ്ഞു. വെടിവച്ചു കൊന്നിട്ട് മാവോയിസ്റ്റുകളെ അവസാനിപ്പിക്കാം എന്നു കരുതുന്നില്ലെന്നും കാനം…
-
Crime & CourtKeralaNewsPolice
നാല് വെടിയുണ്ടകള്‍; 40ലേറെ മുറിവുകള്‍, പരുക്കുകള്‍ പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍; വയനാട്ടില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് വേല്‍മുരുകന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
by NEWS DESK 3by NEWS DESK 3വയനാട്ടില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് വേല്‍മുരുകന്റെ പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. ശരീരത്തില്‍ നിന്ന് നാല് വെടിയുണ്ടകള്‍ കണ്ടെടുത്തതായും നാല്പതിലേറെ മുറിവുകളുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എക്സ്റേ പരിശോധനയിലാണ് വെടിയുണ്ടകള്‍ കണ്ടെത്തിയത്. നെഞ്ചിലും…
-
KeralaKozhikodeLOCALNews
അനധികൃത നിര്‍മാണം: വീടിന്റെ നിര്‍മാണം ക്രമപ്പെടുത്താനുള്ള കെ.എം.ഷാജിയുടെ അപേക്ഷ കോര്പ്പറേഷന് തള്ളി
by NEWS DESK 3by NEWS DESK 3കെ.എം ഷാജി എം.എല്‍.എയുടെ വീടിന്റെ പ്ലാന്‍ ക്രമപ്പെടുത്താനായി നല്കിയ അപേക്ഷ കോഴിക്കോട് കോര്പ്പറേഷന് തള്ളി. പിഴവുകള്‍ തിരുത്തി വീണ്ടും അപേക്ഷിക്കണമെന്ന് സെക്രട്ടറി അറിയിച്ചു. അനധികൃത നിര്‍മ്മാണം കണ്ടെത്തിയ നഗരസഭ ഷാജിക്ക്…
-
NewsWorld
ന്യൂസീലന്‍ഡില്‍ വീസ നിയന്ത്രണങ്ങളില്‍ ഇളവ് പരിഗണനയില്‍: ആശ്വാസം പകരുന്ന തീരുമാനങ്ങള്‍ ഉടന്‍ ഉണ്ടാകുമെന്ന് മലയാളിയായ പ്രിയങ്ക രാധാകൃഷ്ണന്
by NEWS DESK 3by NEWS DESK 3വിദ്യാര്‍ഥികള്‍ക്കുള്‍പ്പെടെ ന്യൂസീലന്‍ഡില്‍ വീസ ഇളവ് ആലോചിക്കുമെന്ന് മലയാളിയായ മന്ത്രി പ്രിയങ്ക രാധാകൃഷ്ണന്. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ വംശജ ന്യൂസിലന്‍ഡ് മന്ത്രിസഭയില്‍ എത്തുന്നത്. ജന നന്മക്കായുള്ള വിവിധ പദ്ധതികള്‍ നടപ്പിലാക്കാന്‍ ജസിന്‍ഡ…
-
CinemaGossipNationalNews
ഫാന്‍സ് അസോസിയേഷനെ പാര്‍ട്ടിയാക്കി മാറ്റില്ല: രാഷ്ട്രീയത്തിലേക്കില്ല; പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റെന്ന് വിജയ്
by NEWS DESK 3by NEWS DESK 3രാഷ്ട്രീയത്തിലേക്കെന്ന വാര്‍ത്തകള്‍ തള്ളി തമിഴ് നടന് വിജയ്. വിജയ്യുടെ വക്താവ് റിയാസ് അഹ്മദ് തന്റെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയാണ് ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്. വാര്‍ത്തകള്‍ വ്യാജമാണെന്നും വിജയ് രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാന്‍…
