ദില്ലി: ഈസ്റ്റ് ദില്ലിയില്‍ നിന്നുള്ള ബിജെപി എംപിയാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം കൂടിയായ ഗൗതം ഗംഭീര്‍. ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം വലിയ ഉത്തരവാദിത്വമാണ് ഗംഭീര്‍ ഏറ്റെടുത്തിരിക്കുന്നത്. ഇപ്പോള്‍…
രാഷ്ട്രദീപം
-
-
പാലാ: സംസ്ഥാന ജൂണിയര്‍ അത്ലറ്റിക് മീറ്റില്‍ ഹാമര്‍ തലയില്‍ വീണ് പരിക്കേറ്റ പാലാ സെന്റ് തോമസ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ അഫീല്‍ ജോണ്‍സിന്റെ നില ഗുരുതരമായി തുടരുന്നു.…
-
KeralaPolitics
ഒരു കള്ളവാറ്റുകാരന്റേയും മാസപ്പടി ഡയറിയിൽ തന്റെ പേരില്ല: കടകംപള്ളിക്കെതിരെ ആഞ്ഞടിച്ച് കുമ്മനം
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: സഹകരണ-ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ ആഞ്ഞടിച്ച് ബിജെപി നേതാവ് കുമ്മനം രാജശേഖരന്. കുളിമുറി സാഹിത്യകാരന്മാരെപ്പോലെ അധപതിച്ചു പോയോ മന്ത്രി കടകംപള്ളി സുരേന്ദ്രനെന്ന് പരിശോധിക്കണമെന്ന് കുമ്മനം രാജശേഖരന് പറഞ്ഞു.…
-
Crime & CourtKerala
ജോളിയുമായി നല്ല സൗഹൃദമെന്ന് മാത്യു; എല്ലാം ചെയ്തത് താന്‍ ഒറ്റയ്ക്കെന്ന് ജോളി
by രാഷ്ട്രദീപംby രാഷ്ട്രദീപംവടകര: കോഴിക്കോട് കൂടത്തായി കേസിലെ മുഖ്യപ്രതി ജോളിയും സഹായികളായ രണ്ട് പേരും അറസ്റ്റില്‍. വര്‍ഷങ്ങളുടെ ഇടവേളയില്‍ ആറുപേരെ കൊലപ്പെടുത്തിയ സംഭവത്തില്‍ ജോളിയും ഇവര്‍ക്ക് സയനൈഡ് എത്തിച്ച് നല്കിയ ജ്വല്ലറി ജീവനക്കാരന്…
-
World
ഗൂഗിള്‍ മാപ്പ് ഉപയോഗിച്ച് യുവാവ് തിരഞ്ഞത് സ്ട്രീറ്റ് വ്യു : കിട്ടിയത് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്ന കമിതാക്കളുടെ ദൃശ്യങ്ങൾ
by രാഷ്ട്രദീപംby രാഷ്ട്രദീപംതായ്ചുങ് സിറ്റി(തയ്വാന്): കാട്ടിലൂടെയുള്ള റോഡില്‍ മൃഗങ്ങള്‍ ഇറങ്ങിയിട്ടുണ്ടോയെന്നറിയാനാണ് ഗൂഗിള്‍ മാപ്പ് ഉപയോഗിച്ച യുവാവ് സ്ട്രീറ്റ് വ്യു തിരഞ്ഞത്. എന്നാല്‍ ഗൂഗിള്‍ നല്കിയ ചിത്രങ്ങള്‍ കണ്ട് യുവാവ് അമ്പരന്നു. റോഡ് സൈഡില്‍…
-
Crime & CourtKerala
കൂടത്തായി കൊലപാതക പരമ്പര: ജോളി അടക്കം മൂന്നു പേര് അറസ്റ്റില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട്: കൂടത്തായി കൊലപാതക പരമ്ബരക്കേസില്‍ മൂന്ന് പേര് അറസ്റ്റില്‍. മരിച്ച റോയിയുടെ ഭാര്യ ജോളി, സഹായിയും സുഹൃത്തുമായ ജ്വല്ലറി ജീവനക്കാരന് മാത്യു, മാനന്തവാടിയിലെ സ്വര്ണപണിക്കാരന് പ്രജുകുമാര്‍ എന്നിവരെയാണ് അന്വേഷണസംഘം അറസ്റ്റ്…
-
National
ഗോവയില്‍ ഇടിമിന്നലേറ്റ് ഡല്‍ഹി സ്വദേശിയായ വിനോദ സഞ്ചാരി മരിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംപനാജി: ഗോവയില്‍ ഇടിമിന്നലേറ്റ് ഡല്‍ഹി സ്വദേശിയായ വിനോദ സഞ്ചാരി മരിച്ചു. ഭാര്യയ്ക്കു ഗുരുതരമായി പരിക്കേറ്റു. ഭാര്യയ്ക്കൊപ്പം അവധിദിനങ്ങള്‍ ചെലവഴിക്കാനെത്തിയ ചൈതന്യ നാഗ്പാലാ(35)ണ് വെള്ളിയാഴ്ച കാന്റലിം ബീച്ചില്‍ മരിച്ചതെന്ന് കാലന്‍ഗൂട്ട് പോലിസ് വക്താവ്…
-
Kerala
സംസ്ഥാന ജൂനിയര്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പ് നിര്‍ത്തിവച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംകോട്ടയം: സംസ്ഥാന ജൂണിയര്‍ അത്ലറ്റിക് ചാമ്ബ്യന്‍ഷിപ്പ് നിര്‍ത്തിവച്ചു. വോളണ്ടിയറായിരുന്ന വിദ്യാര്‍ഥിയുടെ തലയില്‍ ഹാമര്‍ വീണ് പരിക്കേറ്റതിനെ തുടര്‍ന്നാണ് ചാന്പ്യന്‍ഷിപ്പ് നിര്‍ത്തിവച്ചത്. പരിക്കേറ്റ വിദ്യാര്‍ഥിയുടെ നില ഗുരുതരമായി തുടരുകയാണ്. പാലാ സെന്റ്…
-
ചെങ്ങന്നൂർ: റെയിൽവേ അടിപ്പാതയിൽ ജെസിബി കൈ കുടുങ്ങി ഗതാഗതം തടസപെട്ടു. എം സി റോഡിൽ പുത്തൻവീട്ടിൽ പടി ഓവർ ബ്രിഡ്ജിൽ ഇന്ന് ഉച്ചയ്ക്ക് 12 മണിയോടു കൂടിയാണ് ലോറിയിൽ കയറ്റിവന്ന…
-
KeralaPolitics
ഷാനിമോള്‍ ഉസ്മാന് നേരെ ‘പൂതന’പ്രയോഗം ; ജി സുധാകരനെതിരെ പ്രതിഷേധം കടുപ്പിച്ച് യുഡിഎഫ്
by രാഷ്ട്രദീപംby രാഷ്ട്രദീപംഅരൂര് : ഷാനിമോള്‍ ഉസ്മാനെതിരെ മന്ത്രി ജി സുധാകരന് നടത്തിയ പൂതന പരാമര്‍ശത്തിനെതിരെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി യുഡിഎഫ്. മന്ത്രിക്കെതിരെ തെരഞ്ഞെടുപ്പു ചട്ടലംഘനത്തിനും സ്ത്രീത്വത്തെ അപമാനിച്ചതിനും കേസെടുക്കണമെന്നാവശ്യപ്പെട്ട് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാന്…