മുന്‍ എറണാകുളം ജില്ലാ കളക്ടര്‍ എം.ജി രാജമാണിക്യത്തിനെതിരെ അഴിമതി നിരോധന വകുപ്പ് പ്രകാരം അന്വേഷണം നടത്തുവാന്‍ സര്‍ക്കാര്‍ അനുമതി നല്കി. കൊച്ചി മെട്രോക്കുവേണ്ടി ശീമാട്ടിയുടെ ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട കേസിലാണ്…
NEWS DESK 3
-
-
Crime & CourtKeralaNewsPolice
നടിയെ ആക്രമിച്ച കേസ്; കെ.ബി ഗണേഷ്കുമാറിന്റെ പിഎ പൊലീസിന് മുന്പില് ഹാജരായി, ചോദ്യം ചെയ്യല്‍ തുടരുന്നു
by NEWS DESK 3by NEWS DESK 3നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ കെ. ബി ഗണേഷ് കുമാര്‍ എം.എല്‍.എയുടെ പിഎ പ്രദീപ് കുമാര്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്പില് ഹാജരായി. കാസര്‍ഗോഡ് ജില്ലാ സെഷന്‍സ് കോടതി…
-
Crime & CourtKeralaNewsPolice
പാലാരിവട്ടം അഴിമതിക്കേസ്: പാലം രൂപകല്പന ചെയ്ത കണ്‍സള്‍ട്ടന്‍സി ഉടമ വി.വി. നാഗേഷ് അറസ്റ്റില്‍
by NEWS DESK 3by NEWS DESK 3പാലാരിവട്ടം പാലം അഴിമതി കേസില്‍ നാഗേഷ് കണ്‍സള്‍ട്ടന്‍സി ഉടമ വി.വി. നാഗേഷിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. കോട്ടയം വിജിലന്‍സ് ഓഫിസിലാണ് നിലവില്‍ നാഗേഷ് ഉള്ളത്. പാലം രൂപകല്പന ചെയ്ത കണ്‍സല്‍ട്ടന്‍സിയുടെ…
-
CourtCrime & CourtKeralaNews
ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിവാകാനാകില്ല; മന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷ 24 ന് പരിഗണിക്കും: പ്രതിയുടെ ആരോഗ്യസ്ഥിതി വ്യക്തമാകാന്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കണമെന്ന് കോടതി
by NEWS DESK 3by NEWS DESK 3പാലാരിവട്ടം അഴിമതിക്കേസില്‍ പ്രതിയായ മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ ആരോഗ്യസ്ഥിതി വ്യക്തമാകാന്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കണമെന്ന് മൂവാറ്റുപുഴ വിജിലന്‍സ് കോടതി. വിജിലന്‍സ് സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷയും ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷയും…
-
Crime & CourtKeralaNewsPolice
വിവാദമായ ഓഡിയോ ടേപ്പിലെ ശബ്ദം തന്റേതു തന്നെ; ശബ്ദം അട്ടക്കുളങ്ങര ജയിലില്‍ നിന്നല്ല, എപ്പോള്‍ റെക്കോഡ് ചെയ്തെന്നു ഓര്‍മയില്ല: സ്വപ്ന സുരേഷ്
by NEWS DESK 3by NEWS DESK 3മാപ്പുസാക്ഷിയാക്കാമെന്ന് പറഞ്ഞ് മുഖ്യമന്ത്രിക്കെതിരെ മൊഴി നല്കാന് അന്വേഷണ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിക്കുന്നുവെന്ന ആരോപണമുള്ള ഓഡിയോ ടേപ്പിലെ ശബ്ദം തന്റേതു തന്നെയെന്നു സ്വപ്ന സുരേഷ്. എന്നാല്‍ എപ്പോള്‍ റെക്കോഡ് ചെയ്തതാണെന്ന് ഓര്‍മയില്ലെന്നും ചോദ്യം…
-
HealthKeralaNews
കൊവിഡ് രോഗികള്‍ക്ക് ആയുര്‍വേദ ചികിത്സ; സര്‍ക്കാര്‍ ഉത്തരവിറക്കി
by NEWS DESK 3by NEWS DESK 3കൊവിഡ് രോഗികള്‍ക്ക് ഇനി മുതല്‍ ആയുര്‍വേദ ചികിത്സയാകാം. രോഗലക്ഷണം ഇല്ലാത്തവര്‍ക്കും നേരിയ ലക്ഷണങ്ങള്‍ മാത്രമുള്ളവര്‍ക്കും ആയുര്‍വേദ ചികിത്സയാകാമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ഇതു സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. രോഗികളുടെ സമ്മതമുണ്ടെങ്കില്‍…
-
Technology
മടക്കാവുന്ന ഫോണുമായി ആപ്പിളും; സ്മാര്ട്ടഫോണ് വിപണിയില്‍ കുതിച്ചുചാട്ടം
by NEWS DESK 3by NEWS DESK 3പുതിയ മോഡല്‍ സ്മാര്‍ട്ട്ഫോണുകളോടുള്ള ആളുകളുടെ പ്രിയം കൂടിവരികയാണ്. മികച്ച സാങ്കേതികവിദ്യയും ക്യാമറയുമെല്ലാം സ്മാര്‍ട്ട്ഫോണുകളില്‍ ഇടംനേടിയതോടെ ഫോണുകള്‍ക്കുള്ള ജനപ്രീതി ഉയരുകയായിരുന്നു. അതിനാല്‍ തന്നെ സ്മാര്‍ട്ട്ഫോണ്‍ ലോകത്തെ ഏതൊരു പുതിയ മാറ്റത്തെയും ആളുകള്‍…
-
Crime & CourtKeralaNewsPolicePolitics
പാലരിവട്ടം മേല്‍പാലം അഴിമതി: ഇബ്രാഹിം കുഞ്ഞ് സാമ്പത്തിക നേട്ടമുണ്ടാക്കി; അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് വിജിലന്‍സ്
by NEWS DESK 3by NEWS DESK 3പാലരിവട്ടം മേല്‍പാലം അഴിമതികേസില്‍ അറസ്റ്റിലായ മുന്‍മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് വിജിലന്‍സ്. പാലം നിര്‍മാണവുമായി ബന്ധപ്പെട്ട് സാമ്പത്തികനേട്ടമുണ്ടാക്കുകയും സര്‍ക്കാരിന് നഷ്ടം വരുത്തുകയും ചെയ്തെന്നു കസ്റ്റഡി അപേക്ഷയില്‍ വിജിലന്‍സ്…
-
Crime & CourtKeralaKollamLOCALNewsPolice
കൊല്ലത്ത് വന്‍ലഹരി മരുന്നു വേട്ട; രണ്ട് കോടിയോളം വിലവരുന്ന ഹാഷിഷ് ഓയിലും കഞ്ചാവും പിടികൂടി, മൂന്നു പേര് അറസ്റ്റില്‍
by NEWS DESK 3by NEWS DESK 3കൊല്ലത്ത് വന്ലഹരിമരുന്നുവേട്ട. രണ്ടു കോടിയോളം രൂപ വിലവരുന്ന ഹാഷിഷ് ഓയിലും കഞ്ചാവും പിടികൂടി. ഹാഷിഷ് ഓയിലുമായി രണ്ടുപേരും കഞ്ചാവുമായി ഒരാളും അറസ്റ്റില്‍. ഇന്ന് രാവിലെയാണ് സംഭവം. തൃശൂര്‍ സ്വദേശി സിറാജ്,…
-
NationalNews
സി.ബി.ഐ അന്വേഷണങ്ങള്‍ക്ക് സംസ്ഥാന അനുമതി നിര്‍ബന്ധമെന്ന് സുപ്രീംകോടതി
by NEWS DESK 3by NEWS DESK 3സംസ്ഥാനങ്ങളിലെ അന്വേഷണത്തിന് സി.ബി.ഐയ്ക്ക് സംസ്ഥാനങ്ങളുടെ അനുമതി വേണമെന്ന് വ്യക്തമാക്കി സുപ്രിംകോടതി. ഒരു സംസ്ഥാനത്തിന്റെയും അനുമതി ഇല്ലാതെ സി.ബി.ഐയ്ക്ക് സംസ്ഥാനങ്ങളില്‍ അന്വേഷണം സാധ്യമല്ലെന്ന് സുപ്രിംകോടതി പറഞ്ഞു. സംസ്ഥാനങ്ങളുടെ അനുവാദം ഇല്ലാതെ അന്വേഷണം…
