രാസപരിശോധനയില്‍ ജവാന് മദ്യത്തിന് വീര്യം കൂടുതലെന്ന് കണ്ടെത്തിയതിന് പിന്നാലെ സംസ്ഥാനത്ത് വില്‍പ്പന മരവിപ്പിക്കാന്‍ കേരള എക്സൈസ് വകുപ്പ് ഉത്തരവിറക്കി. ജൂലായ് 20നുള്ള മൂന്ന് ബാച്ച് മദ്യത്തിന്റെ വില്‍പ്പന അടിയന്തരമായി നിറുത്തിവയ്ക്കാനാണ്…
NEWS DESK 3
-
-
KeralaNewsPolitics
എ.കെ.ആന്റണിക്കും ഭാര്യയ്ക്കും കോവിഡ്; ആശുപത്രിയിലേയ്ക്ക് മാറ്റും
by NEWS DESK 3by NEWS DESK 3കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്റണിക്ക് കോവിഡ്. ഭാര്യ എലിസബത്തിനും ഇന്നലെ രോഗം സ്ഥിരീകരിച്ചിരുന്നു. വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്ന എ.കെ.ആന്റണിയെ ഉടന്‍ ആശുപത്രിയിലേയ്ക്ക് മാറ്റും.
-
KeralaNewsPolitics
വിജിലന്‍സിനെ ഉപയോഗിച്ച് പ്രതികാരം, ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റ് മുഖ്യമന്ത്രിയുടെ സമ്മര്‍ദ്ദം മൂലമെന്ന് രമേശ് ചെന്നിത്തല; പിന്തുണയുമായി കോണ്‍ഗ്രസ്
by NEWS DESK 3by NEWS DESK 3ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റ് മുഖ്യമന്ത്രിയുടെ സമ്മര്‍ദ്ദം മൂലമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിജിലന്‍സിനെ ഉപയോഗിച്ച് സര്‍ക്കാര്‍ നടത്തുന്ന നാടകം ജനം മനസിലാക്കും. ദുരുദ്ദേശത്തോടെ ഉദ്യോഗസ്ഥരെ സമ്മര്‍ദ്ദത്തിലാക്കുന്നു. ഇബ്രാഹിംകുഞ്ഞ് തെറ്റ്…
-
KeralaNewsPoliticsPolitrics
‘നമുക്കു നാമേ പണിവതു നാകം നരകവുമതുപോലെ’: ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റില്‍ ഉള്ളൂരിന്റെ വരികള്‍ ചൊല്ലി പ്രതികരിച്ച് കെടി ജലീല്‍
by NEWS DESK 3by NEWS DESK 3പാലാരിവട്ടം പാലം അഴിമതിക്കേസില്‍ പൊതുമരാമത്ത് വകുപ്പ് മുന്‍ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തതില്‍ പ്രതികരണവുമായി മന്ത്രി കെടി ജലീല്‍. നമുക്കു നാമേ പണിവതു നാകം നരകവുമതുപോലെ….…
-
KeralaNewsPolitics
അറസ്റ്റ് രാഷ്ട്രീയ പ്രേരിതം; നാണംകെട്ട നടപടി; തയ്യാറാക്കിയ പട്ടിക അനുസരിച്ചാണ് അറസ്റ്റ് നടക്കുന്നതെന്ന് രൂക്ഷ വിമര്‍ശനവുമായി ലീഗ്
by NEWS DESK 3by NEWS DESK 3പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍മന്ത്രി ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്തത് രാഷ്ട്രീയപ്രേരിതവും നാണംകെട്ട നടപടിയുമെന്ന് മുസ്ലിം ലീഗ്. ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റ് അനവസരത്തിലുള്ളതെന്നും കുറ്റപത്രം നല്‍കാറായ കേസില്‍ അറസ്റ്റ് കേട്ടുകേഴ്വിയില്ലാത്തതെന്നും പി.കെ. കുഞ്ഞാലിക്കുട്ടി…
-
KeralaNewsPolitics
ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതം; അഴിമതികളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള സര്‍ക്കാര്‍ നീക്കം, പ്രതിപക്ഷത്തിന്റെ വായടയ്ക്കാനാവില്ലെന്ന് ഉമ്മന്‍ ചാണ്ടി
by NEWS DESK 3by NEWS DESK 3മുന്‍മന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റ് രാഷ്ട്രീയപ്രേരിതമെന്ന് ഉമ്മന്‍ ചാണ്ടി. അഴിമതികളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നത്. ഇതുകൊണ്ടൊന്നും പ്രതിപക്ഷത്തിന്റെ വായടയ്ക്കാനാവില്ല. ഗുരുതരമായ അഴിമതി നടത്തിയ കമ്പനി ആണെങ്കില്‍…
-
By ElectionKeralaLOCALNewsPoliticsThrissur
തൃശൂര്‍ കോര്പ്പറേഷന് പിടിക്കാന്‍ സംസ്ഥാന നേതാവിനെ രംഗത്തിറക്കി ബി.ജെ.പി; വലിയ മുന്നേറ്റത്തിനുള്ള നീക്കം; മത്സര ചിത്രം തെളിയുന്നു
by NEWS DESK 3by NEWS DESK 3തൃശൂര്‍ കോര്പ്പറേഷന് പിടിക്കാന്‍ സംസ്ഥാന നേതാവിനെ രംഗത്തിറക്കി ബി.ജെ.പി. മേയര്‍ സ്ഥാനാര്‍ത്ഥി ആയാണ് സംസ്ഥാന വക്താവ് ബി.ഗോപാലകൃഷ്ണന് മത്സരിക്കുക. മിഷന് 28 പ്ലസ് എന്ന മുദ്രാവാക്യമുയര്‍ത്തി കോര്‍പ്പറേഷനില്‍ മത്സരിക്കാനൊരുങ്ങുന്ന എന്‍.ഡി.എ…
-
CricketSports
ശ്രേയസ് അയ്യര്‍ക്ക് ഇന്ത്യന്‍ ടീമിനെ നയിക്കാനുള്ള കഴിവുണ്ട്: അദ്ദേഹം ടീമിനെപ്പറ്റിയാണ് എപ്പോഴും ചിന്തിക്കുകയെന്ന് ഓസ്ട്രേലിയന്‍ താരം അലക്സ് കാരി
by NEWS DESK 3by NEWS DESK 3ഇന്ത്യന്‍ ടീം പ്രതീക്ഷ അര്‍പ്പിക്കുന്ന യുവ ബാറ്റ്സ്മാന് ശ്രേയസ് അയ്യര്‍ക്ക് ഇന്ത്യന്‍ ടീമിനെ നയിക്കാനുള്ള കഴിവുണ്ടെന്ന് ഓസീസ് വിക്കറ്റ് കീപ്പര്‍ അലക്സ് കാരി. ടീമിലെ എല്ലാവരുമായും ശ്രേയസിന് ബന്ധം സ്ഥാപിക്കാന്‍…
-
NationalNews
മുന്‍കൂര്‍ അനുമതിയില്ല എന്ന കാരണത്താല്‍ സിബിഐ കേസ് റദ്ദാക്കാനാകില്ല; മുന്‍വിധിയോടെയാണ് സിബിഐ അനുമതി തേടിയതെന്ന് ബോധ്യപ്പെട്ടാല്‍ കേസ് റദ്ദാക്കാമെന്ന് സുപ്രിംകോടതി
by NEWS DESK 3by NEWS DESK 3സംസ്ഥാന സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയില്ല എന്ന കാരണത്താല്‍ സിബിഐ കേസ് റദ്ദാക്കാനാകില്ലെന്ന് സുപ്രിംകോടതി. സിബിഐ അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാരിന്റെ പൊതു അനുമതിയുണ്ടെങ്കില്‍ അഴിമതി കേസുകള്‍ റദ്ദാക്കാനാകില്ല. എന്നാല്‍, മുന്‍വിധിയോടെയാണ് സിബിഐ…
-
AccidentNationalNews
ഗുജറാത്തില്‍ വാഹനാപകടത്തില്‍ പത്ത് മരണം; പതിനാറ് പേര്‍ക്ക് പരുക്ക്, ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്ന്് പ്രാഥമിക നിഗമനം
by NEWS DESK 3by NEWS DESK 3ഗുജറാത്തില്‍ വാഹനാപകടത്തില്‍ പത്ത് പേര് മരിച്ചു. പതിനാറ് പേര്‍ക്ക് പരുക്കേറ്റു. വഡോദരയില്‍ വഗോഡിയ ക്രോസിംഗ് ഹൈവേയിലാണ് സംഭവം. ഇന്ന് പുലര്‍ച്ചെയാണ് അപകടം നടന്നത്. മിനി ട്രക്ക് മറ്റൊരു ട്രക്കുമായി കൂട്ടിയിടിച്ചായിരുന്നു…
