തദ്ദേശ തിരഞ്ഞെടുപ്പിലേക്കുള്ള വോട്ടെടുപ്പിന് ഇന്ന് തുടക്കം. ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന അഞ്ചുജില്ലകളിലെ കോവിഡ് രോഗികളും ക്വാറന്റീനില്‍ കഴിയുന്നവരുമാണ് തപാല്‍ വോട്ട് രേഖപ്പെടുത്തുന്നത്. സംസ്ഥാനത്താകെ 29,972 പേരാണ് ഇതുവരെ സ്പെഷ്യല്‍ വോട്ടര്‍…
NEWS DESK 3
-
-
KeralaNews
സംസ്ഥാനത്ത് ഇന്ന് 5375 പേര്‍ക്ക് കൊവിഡ്; 26 മരണം, 4596 പേര്‍ക്ക് സമ്പര്‍ക്കം, 6151 പേര്‍ക്ക് രോഗമുക്തി
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5375 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 886, തൃശൂര്‍ 630, കോട്ടയം 585, കോഴിക്കോട് 516, എറണാകുളം 504, തിരുവനന്തപുരം 404, കൊല്ലം 349, പാലക്കാട്…
-
CourtCrime & CourtKeralaNews
പെരിയ ഇരട്ടക്കൊലക്കേസ് സിബിഐ തന്നെ അന്വേഷിക്കും; സര്‍ക്കാരിന്റെ നിലപാടില്‍ സംശയം, അന്വേഷണത്തില്‍ തടസം ഉണ്ടാക്കരുതെന്ന് കോടതി
by NEWS DESK 3by NEWS DESK 3പെരിയ ഇരട്ടക്കൊലക്കേസില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി. കേസ് സിബിഐ തന്നെ അന്വേഷിക്കുമെന്ന് സുപ്രിംകോടതി വിധിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി തള്ളിക്കൊണ്ടാണ് സുപ്രിംകോടതി നടപടി. സംസ്ഥാന സര്‍ക്കാരിന്റേത് നിലനില്‍ക്കുന്ന ഹര്‍ജി അല്ലെന്ന്…
-
NationalNews
രാജ്യതലസ്ഥാനം സ്തംഭിച്ചു: കര്‍ഷകരുടെ ഉപാധികള്‍ കേന്ദ്രം അംഗീകരിച്ചു; ചര്‍ച്ച തുടങ്ങി: പ്രതീക്ഷ
by NEWS DESK 3by NEWS DESK 3ദില്ലി ചലോ മാര്‍ച്ചില്‍ സമരം ചെയ്യുന്ന കര്‍ഷകരും കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച തുടങ്ങി. ഉപാധികള്‍ കേന്ദ്രം അംഗീകരിച്ചതിനെത്തുടര്‍ന്നാണ് ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ കര്‍ഷക സംഘടനകള്‍ തീരുമാനിച്ചത്. ഡല്‍ഹിയെ വളഞ്ഞുള്ള കര്‍ഷക പ്രക്ഷോഭത്തില്‍ രാജ്യതലസ്ഥാനം…
-
ElectionErnakulamLOCALNewsPolitics
ഇടതുകോട്ട തകര്‍ത്ത് പതിനാലാം വാര്‍ഡ് തിരിച്ചു പിടിക്കാന്‍ കോണ്‍ഗ്രസിന്റെ യുവ പ്രതിഭ ജോയ്സ് മേരി ആന്റണി; പൊതുരംഗത്തെ ജനകീയ മുഖം, അന്തര്‍ദേശീയ തലങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച സ്ത്രീശബ്ദം
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ: ഇടതു മുന്നണിയുടെ സിറ്റിംഗ് സീറ്റായ നഗരസഭ പതിനാലാം വാര്‍ഡ് സീറ്റ് തിരിച്ച് പിടിക്കാന്‍ കോണ്‍ഗ്രസിന്റെ യുവ വനിതാ സ്ഥാനാര്‍ത്ഥി ജോയ്സ് മേരി ആന്റണി. സംഘടനാ പ്രവര്‍ത്തനങ്ങളില്‍ അന്തര്‍ദേശീയ തലങ്ങളില്‍…
-
By ElectionErnakulamLOCALPolitics
തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ പോരിനുറച്ച് മൂവാറ്റുപുഴയുടെ സ്വന്തം വാര്‍ത്താ അവതാരിക പ്രീത അജി
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ: തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ പോരിനുറച്ച് മൂവാറ്റുപുഴയുടെ സ്വന്തം വാര്‍ത്താ അവതാരിക. 6 വര്‍ഷമായി നഗരത്തിലെ പ്രധാന പ്രാദേശിക ചാനലിലെ വാര്‍ത്ത അവതാരികയായ പ്രീത അജിയാണ് മൂവാറ്റുപുഴ നഗരസഭ 14-ാം…
-
KeralaNewsPoliticsPolitrics
കെഎസ്എഫ്ഇ വിവാദത്തില്‍ ഒറ്റപ്പെട്ട് തോമസ് ഐസക്; ധനമന്ത്രിയെ തള്ളി സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്
by NEWS DESK 3by NEWS DESK 3കെഎസ്എഫ്ഇയിലെ വിജിലന്‍സ് റെയ്ഡില്‍ ധനമന്ത്രി ഡോ. തോമസ് ഐസക്കിനെ തള്ളി സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്. പരസ്യ പ്രസ്താവനകള്‍ ഒഴിവാക്കേണ്ടതായിരുന്നു. പ്രതികരണങ്ങള്‍ തെറ്റായ വ്യാഖ്യാനത്തിനും പ്രചാരണത്തിനും ഉപയോഗിക്കപ്പെട്ടു. ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ രാഷ്ട്രീയ…
-
CourtCrime & CourtKeralaNews
സ്വപ്നയുടെ മൊഴി ചോര്‍ന്നതില്‍ നടപടി വേണം: കസ്റ്റംസ് കമ്മിഷണര്‍ക്ക് നിര്‍ദേശവുമായി കോടതി
by NEWS DESK 3by NEWS DESK 3സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ മൊഴി ചോര്‍ന്നതില്‍ നടപടി എടുക്കണമെന്ന് കോടതി. സ്വീകരിച്ച നടപടി അറിയിക്കാന്‍ കസ്റ്റംസ് കമ്മിഷണര്‍ക്ക് കോടതി നിര്‍ദേശം നല്കി. സ്വപ്ന നല്കിയ ഹര്‍ജി തീര്‍പ്പാക്കിയാണ്…
-
KeralaNewsPolitics
കെഎസ്എഫ്ഇ റെയ്ഡ് സ്വഭാവികം; മുഖ്യമന്ത്രി പറഞ്ഞതാണ് ശരി; തോമസ് ഐസക്കിനെ തള്ളി മന്ത്രി ജി സുധാകരന്
by NEWS DESK 3by NEWS DESK 3കെഎസ്എഫ്ഇ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞതാണ് ശരിയെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്. വിജിലന്‍സ് റെയ്ഡ് മന്ത്രി അറിയണമെന്ന് നിര്‍ബന്ധമില്ല. റെയ്ഡില്‍ ദുഷ്ടലാക്കില്ലെന്നും ജി സുധാകരന്. കെഎസ്എഫ്ഇയ്ക്ക്…
-
KeralaNewsPolitics
കെഎസ്എഫ്ഇ റെയ്ഡ്: അതൃപ്തി ആവര്‍ത്തിച്ച് ഐസക്: വിവാദം അവസാനിപ്പിക്കാന്‍ സിപിഎം
by NEWS DESK 3by NEWS DESK 3കെഎസ്എഫ്ഇ വിജിലന്‍സ് റെയ്ഡ് വിവാദം അവസാനിപ്പിക്കാന്‍ സിപിഎം തീരുമാനം. ഇന്ന് ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് ആണ് തീരുമാനമെടുത്തത.് അതേസമയം സിപിഎം സെക്രട്ടേറിയറ്റിലും മന്ത്രി തോമസ് ഐസക് തന്റെ അതൃപ്തി അറിയിച്ചു.…
