കര്‍ഷക പ്രക്ഷോഭം തുടരുന്നതില്‍ അതൃപ്തി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കര്‍ഷകരുമായുള്ള അഞ്ചാംവട്ട ചര്‍ച്ചകള്‍ക്ക് മുന്നോടിയായി പ്രധാനമന്ത്രിയുടെ ഓഫീസില്‍ തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുകയാണ്. കേന്ദ്ര മന്ത്രിമാരായ അമിത് ഷാ, രാജ്നാഥ്…
NEWS DESK 3
-
-
KeralaNews
സംസ്ഥാനത്ത് ഇന്ന് 5718 പേര്‍ക്ക് കൊവിഡ്; 4991 പേര്‍ക്ക് സമ്പര്‍ക്കം, 5496 പേര്‍ക്ക് രോഗമുക്തി: 29 മരണം
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5718 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 943, കോഴിക്കോട് 773, കോട്ടയം 570, തൃശൂര്‍ 528, എറണാകുളം 486, പാലക്കാട് 447, ആലപ്പുഴ 394, കൊല്ലം…
-
By ElectionErnakulamLOCALPolitics
ജില്ലാ പഞ്ചായത്ത് ആവോലി ഡിവിഷന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉല്ലാസ് തോമസ് പ്രചരണത്തില്‍ സജീവം; പിന്തുണയുമായി വോട്ടര്‍മാര്‍
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ: ജില്ലാ പഞ്ചായത്ത് ആവോലി ഡിവിഷന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉല്ലാസ് തോമസ് വോട്ടര്‍മാര്‍ക്കിടയില്‍ സജീവം. ഇന്ന് ആവോലി ഡിവിഷന് പഞ്ചായത്ത് കവലയില്‍ നിന്ന് പ്രചരണം ആരംഭിച്ചു. കേരള കോണ്‍ഗ്രസ് നേതാവ്…
-
By ElectionErnakulamLOCALPolitics
പൊലിസിനെ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സിപിഎം ശ്രമം; രേഖകള്‍ മുഴുവന്‍ ഹാജരാക്കിയിട്ടും ആവോലി ഡിവിഷന് യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പ്രചരണ വാഹനം പൊലിസ് പിടികൂടി; നടപടി തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചെന്ന് ആരോപിച്ച് യുഡിഎഫ് പ്രവര്‍ത്തകര്‍ സ്റ്റേഷന് മുന്നില്‍ പ്രതിഷേധിച്ചു
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ: തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പ്രചരണ വാഹനം പൊലിസ് കസ്റ്റഡിയിലെടുത്തു. ജില്ലാ പഞ്ചായത്ത് ആവോലി ഡിവിഷന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉല്ലാസ് തോമസിന്റെ പ്രചരണ വാഹനമാണ് കല്ലൂര്‍ക്കാട് പൊലിസ് പിടികൂടിയത്.…
-
By ElectionKeralaNewsPolitics
തിരുവനന്തപുരത്ത് തെരഞ്ഞെടുപ്പ് ദിവസം പ്രാദേശിക അവധി പ്രഖ്യാപിച്ചു
by NEWS DESK 3by NEWS DESK 3തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍- അര്‍ധസര്‍ക്കാര്‍- പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും വോട്ടെടുപ്പ് ദിവസം പ്രാദേശിക അവധി പ്രഖ്യാപിച്ചു. ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസെയാണ് അവധി…
-
KeralaNews
രാജ്യത്ത് കൊവിഡ് വാക്സിന് ആഴ്ചകള്ക്കകമെന്ന് പ്രധാനമന്ത്രി; ഗവേഷകരില്‍ നിന്ന് അനുമതി ലഭിച്ചാല്‍ ഉടന്‍ വിതരണം
by NEWS DESK 3by NEWS DESK 3രാജ്യത്ത് കൊവിഡ് വാക്സിന് ആഴ്ചകള്‍ക്കകം വിതരണത്തിന് തയ്യാറാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വാക്സിന് വിതരണവുമായി ബന്ധപ്പെട്ട് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുകയാണ്. ഗവേഷകരില്‍ നിന്ന് അനുമതി ലഭിച്ചാല്‍ ഇന്ത്യയില്‍ കൊവിഡ്…
-
KeralaNews
പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സിനെ വിലക്കിയ സര്‍ക്കാര്‍ നടപടിക്ക് സ്റ്റേ; സര്‍ക്കാര്‍ മറുപടി നല്‍കണം
by NEWS DESK 3by NEWS DESK 3സംസ്ഥാന സര്‍ക്കാരിന്റെ ഐടി പദ്ധതികളില്‍ നിന്ന് പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സിനെ രണ്ട് വര്‍ഷത്തേക്ക് വിലക്കിയത് ഹൈക്കോടതി സ്റ്റേ ചെയ്തു. തങ്ങളുടെ ഭാഗം കേള്‍ക്കാതെ ഏകപക്ഷീയമായാണ് സര്‍ക്കാര്‍ നടപടിയെന്ന് കാണിച്ച്…
-
എസ്ബിഐ ബാങ്കിന്റെ ഓണ്‍ലൈന്‍ ആപ്പായ യോനോയുടെ സേവനങ്ങള്‍ തകരാറിലെന്ന് പരാതി. ആപ്പ് ഉപയോഗിക്കുമ്പോള്‍ എറര്‍ മെസേജ് ലഭിക്കുന്നു എന്നാണ് ഉപഭോക്താക്കളുടെ പരാതി. പലരും സമൂഹമാധ്യമങ്ങളിലൂടെ ഈ പരാതി ഉന്നയിക്കുന്നുണ്ട്. ഇന്നലെ…
-
NationalNews
സര്‍ക്കാരിനു വഴങ്ങില്ല: നിലപാട് കടുപ്പിച്ച് കര്‍ഷകര്‍; ഡല്‍ഹിയില്‍ ഭക്ഷ്യക്ഷാമം; സ്തംഭിച്ച് തലസ്ഥാനം
by NEWS DESK 3by NEWS DESK 3കാര്‍ഷിക നിയമങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്ന ഭേദഗതികള്‍ക്ക് വഴങ്ങേണ്ടതില്ലെന്ന് കര്‍ഷക സംഘടനകള്‍. നിയമം പിന്‍വലിക്കും വരെ സമരം തുടരാനാണ് തീരുമാനമെന്ന് കിസാന്‍ സഭ ജനറല്‍ സെക്രട്ടറി ഹന്നന്‍ മൊല്ല പറഞ്ഞു. അതേസമയം,…
-
NationalNews
മഹാരാഷ്ട്രയില്‍ ബിജെപിക്ക് തിരിച്ചടി; ജയം ഒരിടത്ത് മാത്രം; ശക്തികേന്ദ്രങ്ങളില്‍ ബിജെപിയെ അട്ടിമറിച്ച് കോണ്‍ഗ്രസ്
by NEWS DESK 3by NEWS DESK 3മഹാരാഷ്ട്ര നിയമസഭ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത തിരിച്ചടി. തിരഞ്ഞെടുപ്പ് നടന്ന ആറ് സീറ്റുകളില്‍ ഒരിടത്ത് മാത്രമാണ് ബിജെപി ജയിച്ചത്. നാലിടത്ത് കോണ്‍ഗ്രസ്- എന്‍സിപി- ശിവസേന സഖ്യം വിജയിച്ചു. ഒരു…
